Mattannur

മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി നവാസ്(40), മകന്‍ യാസീന്‍(5) എന്നിവരാണ്....

മട്ടന്നൂരില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി; പിന്നില്‍ ആര്‍എസ്എസെന്ന് ആരോപണം

കണ്ണൂര്‍ മട്ടന്നൂര്‍ നായാട്ടുപാറയില്‍ സിപിഐഎം പ്രവര്‍ത്തകന്റെ സ്‌കൂട്ടര്‍ അഗ്‌നിക്കിരയാക്കി. സിപിഐഎം കുന്നോത്ത് സെന്‍ട്രല്‍ ബ്രാഞ്ചംഗം പി മഹേഷിന്റെ ബൈക്കാണ് കത്തിച്ചത്.....

മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി

കണ്ണൂർ മട്ടന്നൂരിൽ ആർഎസ്എസ് കേന്ദ്രത്തിൽ നിന്നും ബോംബുകൾ പിടികൂടി. 9 സ്റ്റീൽ ബോംബുകളാണ് കണ്ടെടുത്തത്. കൊളാരി സച്ചിദാനന്ദ ബാലഭവന് സമീപമാണ്....

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി

മട്ടന്നൂരിൽ പോക്‌സോ പ്രത്യേക അതിവേഗ കോടതി പ്രവർത്തനം തുടങ്ങി. നഗരസഭാ ഓഫീസിന് സമീപത്തെ വ്യാപാര സമുച്ചയത്തിലാണ് കോടതി പ്രവർത്തനം ആരംഭിച്ചത്.....

മട്ടന്നൂർ വഖഫ് വെട്ടിപ്പ് ; വരവ് ചിലവ് കണക്കുകളിൽ വ്യാപക ക്രമക്കേട് ; തെളിവുകൾ പുറത്ത് | Mattannur

മുസ്ലീം ലീഗ് നേതാവ് അബ്ദുൾ റഹ്മാൻ കല്ലായി പ്രതിയായ മട്ടന്നൂർ വഖഫ് അഴിമതിക്കേസിൽ കൂടുതൽ തെളിവുകൾ പുറത്ത്. വരവ് ചിലവ്....

INL: മട്ടന്നൂർ പള്ളി നിർമാണ വെട്ടിപ്പ് ഞെട്ടിക്കുന്നത്: ഐ.എൻ.എൽ

ക​ണ്ണൂ​ർ(kannur) മ​ട്ട​ന്നൂ​രി​ലെ ജു​മു​അ​ത്ത് പ​ള്ളി നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വ​ൻ വെ​ട്ടി​പ്പി​നെ​ക്കു​റി​ച്ച് പു​റ​ത്തു​വ​രു​ന്ന വാ​ർ​ത്ത​ക​ൾ ഞെ​ട്ടി​പ്പി​ക്കു​ന്നതും പ​ള്ളി പ​രി​പാ​ല​ന​ത്തി​ന്റെ മ​റ​വി​ൽ....

ഷൈലജ ടീച്ചറുടെ വാര്‍ഡിൽ സിപിഐ എം തോറ്റെന്ന് വ്യാജപ്രചരണം

മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ എംഎല്‍എ ഷൈലജ ടീച്ചറുടെ വീട് സ്ഥിതിചെയ്യുന്ന വാര്‍ഡിൽ എൽഡിഎഫ് സ്ഥാനാർത്ഥി തോറ്റെന്ന് വ്യാജപ്രചരണം. എൽഡിഎഫ്....

Mattannur: മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ആരംഭിച്ചു

മട്ടന്നൂര്‍ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. മട്ടന്നൂര്‍ എച്ച് എച്ച് എസ് എസിലാണ് വോട്ടെണ്ണല്‍. രണ്ട് കൗണ്ടിംഗ് ഹാളുകളാണ്....

Mattannur : മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

മട്ടന്നൂർ (mattannur) നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന്.രാവിലെ പത്തിന് മട്ടന്നൂർ എച്ച് എച്ച് എസ് എസിൽ വോട്ടെണ്ണൽ ആരംഭിക്കും. രണ്ട്....

Mattannur : മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പ് ; വോട്ടെടുപ്പ് തുടരുന്നു

മട്ടന്നൂർ (Mattannur) നഗരസഭ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക് .35 വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.111 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെയാണ്....

Mattannur:മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്;ആവേശകരമായി കൊട്ടിക്കലാശം

(Mattannur)മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശത്തിന് അനുമതി ലഭിച്ചത്.ഇടത് കോട്ടയായ മട്ടന്നൂരില്‍ ചരിത്ര വിജയം നേടുമെന്ന....

Blast: മട്ടന്നൂർ സ്ഫോടനം; മരണം രണ്ടായി; കൊല്ലപ്പെട്ടത് ആക്രി പെറുക്കി ജീവിച്ച അച്ഛനും മകനും

കണ്ണൂർ(kannur) മട്ടന്നൂരിൽ വീടിനുളളിലുണ്ടായ സ്ഫോടനത്തിൽ(blast) കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസം....

കണ്ണൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് ആക്രമണം; മട്ടന്നൂരിൽ നാലു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു

കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ സിപിഐഎമ്മുകാർക്കു നേരെ ആർഎസ്എസ് പ്രവർത്തകരുടെ ആക്രമണം. മാനന്തേരിയിൽ ആർഎസ്എസ് പ്രവർത്തകർ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേൽപിച്ചു. ഗുരുതരമായി....

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും മരിച്ച നിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍; സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയതാണെന്നു സൂചന

 മട്ടന്നൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. മകള്‍ അതിഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കോണ്‍ഗ്രസ്....