പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ; മീഡിയ അക്കാദമി ഫെലോഷിപ്പ് അപേക്ഷ ക്ഷണിച്ചു
മാധ്യമരംഗത്തെ പഠന ഗവേഷണങ്ങള്‍ക്കുളള കേരള മീഡിയ അക്കാദമിയുടെ ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കും കേരളത്തില്‍ ആസ്ഥാനമുള്ള....