മാധ്യമവിലക്ക്; അറിയാനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം; ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിഷേധിക്കണം
രണ്ടു മലയാള ചാനലുകളുടെ സംപ്രേക്ഷണം 48 മണിക്കൂര്‍ നേരത്തേക്ക് വിലക്കിയ നടപടി അറിയാനുള്ള ഭരണഘടനാപരമായ അവകാശത്തിനു നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐഎം....