media

ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇതുവരെ പെയ്ഡ് ന്യൂസുകള്‍ കണ്ടെത്തിയിട്ടില്ല;കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഇതുവരെ പെയ്ഡ് ന്യൂസുകള്‍ പ്രസിദ്ധീകരിച്ചതായി കണ്ടെത്തുകയോ ഇതു സംബന്ധിച്ച പരാതികള്‍....

ഉന്നാവ്: കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം

ഉന്നാവ് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് നിയന്ത്രണം. കേസുമായി ബന്ധപ്പെട്ട വാദങ്ങൾ, സാക്ഷികളുടെ സത്യവാങ്മൂലങ്ങൾ ഉൾപ്പെടെ....

സ്രഷ്ടാവ് ഏഴാം ദിവസം വിശ്രമിച്ചു. മാധ്യമങ്ങളിലെ അപവാദപ്രചാരകര്‍ക്ക് വിശ്രമമില്ല; സാത്താനെപ്പോലെ അവര്‍ ഉറങ്ങാതെ കര്‍മനിരതരായിരിക്കുന്നു; ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ നിരീക്ഷണം

ഒരു നുണയുടെ ആവര്‍ത്തനത്തേക്കാള്‍ പലര്‍ ചേര്‍ന്നുള്ള കാര്‍പെറ്റ് ബോംബിങ്ങാണ് ഫലപ്രദമെന്ന തിരിച്ചറിവില്‍ കേരളത്തിലെ വാര്‍ത്താ നിര്‍മാതാക്കള്‍ ഗീബല്‍സിനെ തിരുത്തുന്നു. പത്തു....

വ്യാജവാര്‍ത്തകളുടെ പരമ്പരയുമായി മാധ്യമങ്ങള്‍; പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ദേശീയ റാങ്കിങ്ങില്‍ 23–ാം സ്ഥാനത്തോടെ കേരളത്തില്‍ ഒന്നാമതുള്ള യൂണിവേഴ്സിറ്റി കോളേജിനെയും എസ്എഫ്ഐയെയും അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജവാര്‍ത്തകളുടെ....

മാധ്യമങ്ങള്‍ക്ക് വീണ്ടും പണി നല്‍കി കേന്ദ്രസര്‍ക്കാര്‍

പത്രമേഖലയെ പ്രതിസന്ധിയിലാക്കാന്‍ ഇറക്കുമതി തീരുവ ചുമത്തി കേന്ദ്ര സര്‍ക്കാര്‍.പത്രമാസികകള്‍ അച്ചടിക്കുന്ന കടലാസിന് 10 ശതമാനം ഇറക്കുമതി തീരുവ ചുമത്താനുള്ള കേന്ദ്ര....

”പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ല, മര്യാദക്ക് നടന്നില്ലെങ്കില്‍ തെരുവില്‍ നേരിടും”; മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും കയ്യേറ്റശ്രമവുമായി കെ സുരേന്ദ്രന്‍

ആലപ്പുഴയില്‍ ബിജെപി സംസ്ഥാന നേതൃയോഗം നടക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ കയ്യേറ്റശ്രമം. ന്യൂസ് 18....

ചാടിയിറങ്ങി, ഓടിയെത്തി, ഷൂ, വെള്ളം, സേനാനായകന്‍, രാജകുമാരി, ഓര്‍മ്മയിലെ മുഖം, ഇളക്കിമറിച്ചു; അനന്തരം ഒരു ജനത..

കേരളത്തിന്റെ ഏറ്റവും വലിയ സവിശേഷത അതിന്റെ ജനസംഖ്യാ ചേരുവയാണ്. 45% ന്യൂനപക്ഷങ്ങള്‍ ഇവിടെയുണ്ട്. അവരുടെ വോട്ടാണ് ഇത്തവണ കേരളത്തില്‍ വിധി....

ബാലാകോട്ടില്‍ മാധ്യമസംഘത്തെ എത്തിച്ച് പാക്ക് സൈന്യം; പാക്ക് വാദങ്ങള്‍ തെറ്റാണെന്ന് ഇന്ത്യ

മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമേ നയതന്ത്ര ഉദ്യോഗസ്ഥരെയും സ്ഥലത്തേക്ക് കൊണ്ട്പോയിരുന്നു.....

”അങ്ങനെയൊന്നും തകര്‍ക്കാവുന്നതല്ല ഈ പ്രസ്ഥാനം; അവരുടെ നാക്കിന്‍ തുമ്പിലോ പേനത്തുമ്പിലോ നിലനില്‍ക്കുന്നതല്ല സിപിഐഎം”

അന്ധമായ വിരോധം വച്ചുപുലര്‍ത്തുന്നവരുടെ പ്രീണനം ഒരുകാലത്തും പാര്‍ട്ടി ആഗ്രഹിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.....

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുളള ആക്രമണം വിശദമായി അന്വേഷിക്കും: ലോകനാഥ് ബെഹ്‌റ

മാധ്യമങ്ങള്‍ക്ക് എതിരെയുളള ആക്രമണങ്ങള്‍ അന്വേഷിക്കുന്നതിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്....

“ക്യാമറയേന്തിയ ധീര വനിത”; സംഘപരിവാറിന്‍റെ അക്രമത്തിനെ ചെറുത്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകയ്ക്ക് അഭിനന്ദന പ്രവാഹം

ശബരിമല യുവതീപ്രവേശനത്തിന്‍റെ പേരിലുള്ള സംഘപരിവാര്‍ അക്രമത്തിന്‍റെയും അ‍ഴിഞ്ഞാട്ടത്തിന്‍റെയും ഇരയായിരുന്നു ഷാജില....

സന്നിധാനത്ത് ക്യാമറകള്‍ക്കും മൊബൈല്‍ ഫോണിനും നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി ദേവസ്വം ബോര്‍ഡ്; മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല

പതിനെട്ടാംപടിക്കു മുകളില്‍ മൊബൈല്‍ ഫോണിനും വീഡിയോ ക്യാമറകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.....

പിന്നോക്ക വിഭാഗക്കാരെ ദളിതരെന്ന് അഭിസംബോധന ചെയ്യരുത്; സ്വകാര്യ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം

മുംബൈ ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്.....

വര്‍ഗീയത പ്രചരിപ്പിക്കാന്‍ മാധ്യമങ്ങളെ ബിജെപി വിലയ്‌ക്കെടുത്തു; 2019 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ പണം നല്‍കിയത് 17 ഓളം വാര്‍ത്താ മാധ്യമങ്ങള്‍ക്ക്

മാധ്യമങ്ങളില്‍ കൂടി വര്‍ഗീയ ധ്രുവീകരണം നടത്തുകയും ഹിന്ദുത്വ അജഡ വളര്‍ത്തുകയും ചെയ്യാനുമുള്ള ബിജെപിയുടെ നീക്കം....

Page 5 of 6 1 2 3 4 5 6