Mediaone

‘മൗദൂദിയുടെ ശിഷ്യൻമാർക്ക് സ്വാതന്ത്ര സമര കാലത്തെ വിപ്ലവ പോരാട്ടങ്ങളെ കുറിച്ച് പുച്ഛം തോന്നിയില്ലെങ്കിലെ അത്ഭുതമുള്ളൂ’

സഖാവ് ഭഗത് സിംഗിനെ കുറിച്ചുള്ള സി. ദാവൂദിന്റെ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് ഡി വൈ എഫ് ഐ. ധീര....

ഒരു ചാനലും പത്രവും കയ്യിലുള്ളത് കൊണ്ട് എന്നെ അങ്ങ് മൂക്കിൽ വലിച്ചുകളയാമെന്ന് മൗദൂദിസ്റ്റുകൾ കരുതേണ്ട : കെ ടി ജലീൽ എംഎൽഎ

മീഡിയാ വണ്ണിന് താറടിക്കാൻ എന്തിന് സി.പി.ഐയുടെ പേരിൽ വ്യാജ വാർത്തയുണ്ടാക്കുന്നു എന്ന് കെ ടി ജലീൽ എം എൽ എ.....

‘താലിബാൻ വിസ്മയങ്ങളുടെ പുതിയ കണ്ടുപിടിത്തം’ ; മീഡിയ വണ്ണിനെതിരെ രൂക്ഷ വിമർശനവുമായി മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്

മീഡിയ വണ്ണിനെതിരെ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമപ്രവർത്തകൻ കെ.ജെ. ജേക്കബ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി....

സി എച്ച് കണാരനെതിരായ ചരിത്ര വിരുദ്ധ പ്രസ്താവന ; റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും എതിരെ വക്കീൽ നോട്ടീസ്

റിപ്പോർട്ടർ ചാനലിനും മീഡിയ വണ്ണിനും എതിരെ വക്കീൽ നോട്ടീസ്. വടകരയിലെ മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് വി കുഞ്ഞിക്കണ്ണനാണ് നോട്ടീസയച്ചത്. സി....

മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നത്; നിങ്ങളല്ല പ്രേക്ഷകരും ജനങ്ങളുമാണ്‌ ജാഗ്രത പുലർത്തേണ്ടത്‌; മന്ത്രി എം ബി രാജേഷ്

മീഡിയാവൺ ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ്‌ നടത്തുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പുതുപ്പള്ളിയിലെ പ്രചരണ കലാശക്കൊട്ടിലെ സംഭവമെന്ന് മന്ത്രി എം....

തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് പുതുക്കി നല്‍കി കേന്ദ്രസര്‍ക്കാര്‍

തടഞ്ഞുവെച്ച മീഡിയവണ്‍ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ പുതുക്കി നല്‍കി. പത്ത് വര്‍ഷത്തേക്ക് ലൈസന്‍സ് പുതുക്കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.....

മീഡിയാവണ്‍ ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന് സുപ്രീം കോടതി

മീഡിയാവണ്‍ വിലക്കുമായി ബന്ധപ്പെട്ട്   കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീംകോടതി. ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കിയതിന്‍റെ കാരണം ചാനല്‍ ഉടമകളെ അറിയിക്കുന്നതിന് തടസ്സമെന്താണെന്ന്....

Mediaone: മീഡിയവൺ കേസ്; ഹൈക്കോടതി വിധിക്കുള്ള സ്റ്റേ തുടരും

മീഡിയവൺ(media one) കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി(supremecourt) വീണ്ടും മാറ്റി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്റേതാണ് തീരുമാനം. ഹർജിയിൽ....

Mediaone: സംപ്രേഷണ വിലക്ക്; കാരണം മീഡിയാവണ്ണിനെ അറിയിക്കേണ്ടതില്ലെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം

സംപ്രേഷണ വിലക്കിന്റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നത്....

മീഡിയ വണ്‍ കേസ്; നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജി മേയ് 4ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനെതിരെ ഏര്‍പ്പെടുത്തിയ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ചാനല്‍ നല്‍കിയ ഹര്‍ജി മെയ് നാലിന് സുപ്രീം....

സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍

സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ മീഡിയ വണ്‍ സുപ്രീംകോടതിയില്‍. കേന്ദ്ര നടപടി ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.....

മീഡിയാ വണ്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു

മീഡിയാ വണ്‍ അപ്പീല്‍ ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നു. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ  മീഡിയവണിനായി ഹാജരായി. മുദ്രവച്ച....

മീഡിയവണ്‍ ചാനലിന്‍റെ വിലക്ക് അംഗീകരിക്കാനാവില്ല; മുഖ്യമന്ത്രി

മീഡിയവണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കിന്‍റെ കാരണം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി....

നീതിക്കായി പോരാട്ടം തുടരും: കെയുഡബ്ല്യുജെ

കേന്ദ്രസര്‍ക്കാര്‍ മീഡിയ വണ്‍ ചാനലിനുമേല്‍ ചുമത്തിയ വിലക്കിനെതിരെ പോരാട്ടം തുടരുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. കേന്ദ്ര സര്‍ക്കാര്‍ എത്രതന്നെ കപടന്യായങ്ങള്‍....

ഇടക്കാല ഉത്തരവ് തുടരും; മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ വിധി നാളെ

മീഡിയവണ്‍ സംപ്രേഷണവിലക്കില്‍ ഹൈക്കോടതിയില്‍ വാദം പൂര്‍ത്തിയായി. വിലക്ക് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് തുടരും. നാളെ 10.15ന് തുറന്ന കോടതിയില്‍ കേസില്‍....

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുന്നു; ആനത്തലവട്ടം ആനന്ദൻ

കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങളും ഭരണഘടന മൂല്യങ്ങളും ചവിട്ടിമെതിക്കുകയാണെന്നും അതാണ് മീഡിയ വൺ ചാനലിനെതിരെയുള്ള വിലക്കിൽ പ്രകടമായതെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്‍റ്....

മീഡിയവൺ രജിസ്ട്രേഷൻ റദ്ദ് ചെയ്ത നടപടി പിൻവലിക്കണം; കേന്ദ്ര മന്ത്രിക്ക് ജോൺ ബ്രിട്ടാസ് എംപിയുടെ കത്ത്

മീഡിയാ വൺ വിഷയത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി. മീഡിയ വൺ....

മീഡിയവൺ സംപ്രേഷണം തടയൽ; മാധ്യമ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളുടെ ലംഘനമെന്ന് ജോൺ ബ്രിട്ടാസ് എംപി

മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞു കൊണ്ടുള്ള കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ആശങ്കാ ജനകമെന്ന് ജോൺ ബ്രിട്ടാസ്....

മാധ്യമങ്ങളുടെ നാവരിയുന്ന നടപടികൾ പിൻവലിക്കണം; മന്ത്രി പി പ്രസാദ്

അഭിപ്രായസ്വാതന്ത്ര്യത്തിനും വാർത്തകൾ അറിയുന്നതിനും ഇന്ത്യൻ ജനതയ്ക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾക്ക് മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങൾ ചെറുക്കപ്പെടേണ്ടതാണെന്ന് കൃഷി വകുപ്പ് മന്ത്രി....

കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളി; മീഡിയ അക്കാദമി

മീഡിയ വൺ സംപ്രേഷണം വിലക്കിയ കേന്ദ്രസർക്കാർ നടപടി മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ....

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹം; ഡോ.വി ശിവദാസന്‍ എം പി

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞത് പ്രതിഷേധാർഹമെന്ന് ഡോ.വി.ശിവദാസന്‍ എം പി. ജനാധിപത്യ സമൂഹത്തിന് യോജിക്കാത്ത സമീപനമാണ്....

മീഡിയവണ്‍ ചാനലിന്റെ വിലക്ക്; ഗൗരവതരമായ വിഷയമെന്ന് മുഖ്യമന്ത്രി

മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചാനലിന്റെ സംപ്രേഷണത്തിന് പൊടുന്നനെ വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്ന്....

മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നു; പുകസ

മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണത്തിൽ പ്രതിഷേധിക്കുന്നതായി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി. മാധ്യമപ്രവർത്തനങ്ങൾക്കുനേരെ സംഘപരിവാറും കേന്ദ്രഭരണവും നിരന്തരം വെല്ലുവിളികളുയർത്തുന്നവെന്നും പുകസ പറഞ്ഞു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ....

Page 1 of 21 2