വാർത്തകൾ കേട്ടെഴുത്ത് മാത്രമായി ചുരുങ്ങുന്നു, മാധ്യമങ്ങൾ ഊഹാപോഹങ്ങളും കിംവദന്തികളും പടർത്താതെ ശ്രദ്ധിക്കണം; മുഖ്യമന്ത്രി
വാർത്തകൾ കേട്ടെഴുത്ത് മാത്രമായി ചുരുങ്ങുന്നെന്നും ഊഹാപോഹങ്ങളും കിംവദന്തികളും പടർത്താതിരിക്കാൻ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും....