എച്ച്എംപിവി വൈറസ് പടരുന്നതുമായി ബന്ധപ്പെട്ട് നിലവിൽ പടരുന്ന ആശങ്ക അടിസ്ഥാനമില്ലാത്തതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സയൻ്റിഫിക് ടീം. വിവിധ സ്പെഷ്യലിസ്റ്റ്....
medical
മലപ്പുറം ജില്ലയിൽ ഒരാൾക്ക് മങ്കി പോക്സ് രോഗ ബാധയേറ്റതായി സംശയം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ നിരീക്ഷണത്തിൽ. ദുബായിൽ നിന്നെത്തിയ മലപ്പുറം....
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ഡോക്ടറെ കയ്യേറ്റം ചെയ്ത രോഗി പൊലീസ് പിടിയിൽ. തകഴി സ്വദേശി ഷൈജുവാണ് ചികിൽസ നടത്തിയ....
കോവിഡ് ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികളുടെ വെല്ലുവിളികള്‍ക്കിടയിലും 4 സുപ്രധാനങ്ങളായ നിയമ നിര്‍മ്മാണമാണ് ഈ മൂന്ന് വര്‍ഷ കാലയളവിനുള്ളില്‍ ആരോഗ്യ വകുപ്പ് നടത്തിയത്....
ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും മനുഷ്യ നന്മക്ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബയോമെഡിക്കൽ വിവർത്തന ഗവേഷണ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ആരോഗ്യമേഖലയുടെ ബജറ്റ് വിഹിതം വന്‍തോതില്‍ വര്‍ധിപ്പിച്ചു.....
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം . സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ സമീപത്തെ ഹോട്ടലിൽ....
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലേയ്ക്ക് കിടക്കകളും ചികിത്സാ ഉപകരണങ്ങളുമായി പൂര്‍വ വിദ്യാര്‍ത്ഥികളും.1996 ബാച്ചിലെ വിദ്യാര്‍ത്ഥികളാണ് കൊവിഡ് ചികിത്സാര്‍ത്ഥം....
അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന നിരീക്ഷണം കഴിഞ്ഞ തവണ സുപ്രീംകോടതി തന്നെ നടത്തിയിരുന്നു.....
ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നൂം സമിതി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു....
സംസ്ഥാന ജനറല് സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെയും യോഗത്തില് നടപടി ഉണ്ടായേയ്ക്കും.....
മുഖ്യമന്ത്രി പിണറായി വിജയന് ആരോഗ്യ വകുപ്പിന് നിര്ദ്ദേശം നല്കിയതിനെ തുടര്ന്നാണ് തീരുമാനം....