തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ചു
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ആദ്യമായി സ്പെക്റ്റ് സിടി സ്‌കാനര്‍ സ്ഥാപിച്ച് ട്രയല്‍ റണ്‍ ആരംഭിച്ച കാര്യം വ്യക്തമാക്കി മന്ത്രി....