കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡന പരാതി പിൻവലിക്കാൻ സമ്മർദ്ദമുണ്ടെന്ന് അതിജീവിതയുടെ പരാതി. പ്രതിയുടെ സഹപ്രവർത്തകർ വാർഡിൽ എത്തി സമ്മർദ്ദം ചെലുത്തി....
Medical College
ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രസംഗിക്കുമ്പോഴായിരുന്നു ഗണേഷ് കുമാര്‍ ഇത്തരമൊരു....
തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് മരുന്ന് മാറി നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മെഡിക്കൽ ബോർഡ്. ബന്ധുക്കൾ....
ഇടുക്കി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 3,40,66,634 രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വിഭാഗങ്ങള്‍ക്ക്....
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനാറുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം. ഇന്നലെ രാത്രിയായിരുന്നു സംഭവം. സഹോദരിക്ക് കൂട്ടിരിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് പ്രതി....
മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ് ആരോഗ്യവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചത്.ആരോഗ്യ....
കോട്ടയം മെഡിക്കല്‍ കോളേജിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിച്ച സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍. രോഗികള്‍ കിടക്കുന്ന....
തൃശ്ശൂർ വെള്ളിക്കുളങ്ങരയിൽ ഭാര്യയെ കളിയാക്കിയതിന് രണ്ടുപേരെ വെട്ടി ഭർത്താവ്. മാരാങ്കോട് സ്വദേശി ബിനോയ് സുഹൃത്ത് സുനിൽ എന്നിവർക്കാണ് വെട്ടേറ്റത്. കൊടേരി....
പട്ടികജാതി വകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണതയിലേക്ക്. കെട്ടിടങ്ങളുടെ സിവില്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി. അനുബന്ധ ചികിത്സാ....
മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ലിംഗ വിവേചനം പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഹോസ്റ്റലില്‍ പ്രവേശിക്കേണ്ട സമയം രാത്രി 9.30 ആക്കിയാണ് പുതിയ....
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വനിത ഡോക്ടർക്ക് നേരെ ആക്രമണം. ന്യൂറോ സർജറി വിഭാഗത്തിലെ വനിത പിജി ഡോക്ടറെ ആണ്....
സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2021-22ല്‍ കാന്‍സര്‍....
കോഴിക്കോട്(kozhikode) മെഡിക്കൽ കോളേജ്(medical college) ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച കേസിൽ, പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി.....
സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളേജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജ് ക്യാമ്പസും ആശുപത്രിയും....
സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി കീഴ്താടിയെല്ലിന്റെ അതിസങ്കീർണമായ സന്ധി മാറ്റിവെക്കൽ ശസ്ത്രക്രിയ (T.M. Joint Replacement) കോട്ടയം സർക്കാർ മെഡിക്കൽ/....
കോന്നി മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തന അനുമതി ലഭിക്കുമ്പോള്‍ അത് ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടം കൂടിയാണ്. രണ്ടാം പിണറായി സര്‍ക്കാരിന്റെ....
പത്തനംതിട്ട കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് എം.ബി.ബി.എസ്. പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി....
തിരുവനന്തപുരം(thiruvananthapuram) മെഡിക്കല്‍ കോളേജിന്റെ(medical college) വികസനത്തിന് 29 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena....
അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായ(streetdog)യുടെ ആക്രമണം. വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്. പാലക്കാട്(palakkad) കൂറ്റനാടാണ് സംഭവം. കുട്ടിയെ....
സപ്തതി നിറവില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്(Trivandrum Government Medical College). സംസ്ഥാനത്തെ ആരോഗ്യ മേഖലക്ക് തിലകക്കുറിയായി പ്രൗഢിയോടെ നിലനില്‍ക്കുന്ന....
ആലപ്പുഴ(alappuzha) ചെട്ടികാട് തീരക്കടലിൽ പൊന്തു വള്ളത്തിൽ മീൻ പിടിക്കാൻ പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. ചെട്ടികാട് വെളിയിൽ....
ഇടുക്കി(idukki) സർക്കാർ മെഡിക്കൽ കോളേജിൽ(medical college) 100 എംബിബിഎസ്(mbbs) സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി കിട്ടിയതോടെ കേരളത്തിലെ മെഡിക്കൽ....
കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ്ങ്. 3 വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഒന്നാം വർഷ എം ബി ബി എസ് വിദ്യാർത്ഥിയുടെ പരാതിയിൽ....
തൃശൂർ മെഡിക്കൽ കോളേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമിടയിൽ മറവെച്ച് പരിപാടി സംഘടിപ്പിച്ച സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചയായിരിക്കുന്നത്.ജെൻഡർ പൊളിറ്റിക്‌സും....