medicine

രക്തസമ്മര്‍ദ്ദത്തിനും അസിഡിറ്റിയ്ക്കുമായി നമ്മള്‍ കഴിക്കുന്ന മരുന്നുകളില്‍ പലതും ഗുണനിലവാരമില്ലാത്തത് ?- സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ്റെ കണ്ടെത്തല്‍ ശ്രദ്ധേയമാകുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അസിഡിറ്റി, ഉദ്ധാരണക്കുറവ് തുടങ്ങിയ അസുഖങ്ങള്‍ക്കായി വിപണിയില്‍ വിറ്റഴിക്കുന്ന മരുന്നുകളില്‍ ഭൂരിഭാഗവും നിലവാരമില്ലാത്തവയാണെന്ന് സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍....

വാര്‍ധക്യത്തിനെതിരെ അടിയന്തരമായി ചികില്‍സ വികസിപ്പിക്കണമെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പുടിന്റെ നിര്‍ദ്ദേശം-റിപ്പോര്‍ട്ട്

‘വയസ്സാനാലും ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ടു പോകലെ’ – എന്നൊക്കെ സിനിമയിൽ രജനീകാന്തിനോട് പറയാം എന്നേ ഉള്ളൂ.....

കെഎസ്ഡിപിക്ക് മരുന്ന് സംഭരിക്കുന്നതിന് വിതരണോത്തരവ് നൽകും

കെഎസ്ഡിപിയിൽ നിന്നും കെഎംഎസ് സി.എൽ മരുന്ന് വാങ്ങുന്നതായി ബന്ധപ്പെട്ട തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. ദർഘാസ്....

ചുമയാണോ? കണ്ണുംപൂട്ടി മരുന്ന് വാങ്ങാനോടല്ലേ, ജാഗ്രതൈ…

ഇന്ത്യന്‍ ചുമമരുന്നുകളില്‍ 100 ഇനങ്ങള്‍ക്ക് നിലവാരമില്ലെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ജനറല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇന്ത്യന്‍ നിര്‍മിത ചുമമരുന്ന് കഴിച്ച് ഗാംബിയ,....

അലോപ്പതി, ആയുർവേദം, ഹോമിയോ ഏകോപനം വേണം ; മുഖ്യമന്ത്രി

രോഗികൾക്ക് മികച്ച ചികിത്സ ലഭിക്കുന്നതിന് അലോപ്പതി, ആയുർവേദം ഹോമിയോ എന്നിവയുടെ ഏകോപനം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കൊല്ലം എൻ....

കണ്ണൂരില്‍ അപൂർവ്വ രോഗബാധിതനായ ഒന്നര വയസ്സുകാരന് മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും ഒഴിവാക്കണം; പ്രധാനമന്ത്രിക്ക് എളമരം കരീം എംപിയുടെ കത്ത് 

കണ്ണൂർ മാട്ടൂലിൽ അപൂർവ്വ രോഗം ബാധിച്ച ഒന്നര വയസ്സുകാരൻ മുഹമദിന്റെ ചികിൽസയ്‌ക്ക്‌ ആവശ്യമായ സോൾജെൻസ്‌മ മരുന്നിനുള്ള ഇറക്കുമതി തീരുവയും ജിഎസ്‌ടിയും....

ബ്ലാക്ക് ഫംഗസ് ബാധ: മരുന്ന് ക്ഷാമം രൂക്ഷമായത്തോടെ വിഷയത്തില്‍ ഇടപെട്ട് പ്രധാനമന്ത്രി

ബ്ലാക്ക് ഫംഗസ് ബാധ, മരുന്ന് ക്ഷാമം രൂക്ഷമായത്തോടെ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. പ്രതിരോധ മരുന്ന് വേഗത്തില്‍ ലഭ്യമാക്കന്‍....

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസിനുള്ള മരുന്നെത്തി

കേരളത്തില്‍ ബ്ലാക്ക്  ഫംഗസിനുള്ള മരുന്നെത്തി. കേന്ദ്രത്തിൽ നിന്നും 240 വയലാണ് എത്തിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേന ബ്ലാക്ക്....

ഫംഗസ് രോഗം: പ്രതിരോധ മരുന്നുകള്‍ സംസ്ഥാനങ്ങൾക്ക് കേന്ദ്രം വിതരണം ചെയ്തു

രാജ്യത്ത് സ്ഥിരീകരിച്ച ഫംഗസ് രോഗങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിരോധ മരുന്നായ ആംഫോടെറസിൻ B യുടെ 19420ഓളം വയൽ മരുന്നുകൾ സംസ്ഥാനങ്ങൾക്ക് കേന്ദ്രം....

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം ; കേന്ദ്രം മരുന്ന് അനുവദിച്ചില്ലെങ്കില്‍ ചികിത്സ പ്രതിസന്ധിയില്‍ ആകുമെന്ന് ആരോഗ്യവകുപ്പ്

ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് സംസ്ഥാനത്ത് ക്ഷാമം നേരിടുന്നതായി ആരോഗ്യവകുപ്പ്. കേന്ദ്രം മരുന്ന് അനുവദിച്ചില്ലെങ്കില്‍ ചികിത്സ പ്രതിസന്ധിയില്‍ ആവുമെന്ന് ആരോഗ്യവകുപ്പ്....

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

ഗൗതം ഗംഭീര്‍ എം.പിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ദില്ലി ഹൈക്കോടതി.കൊവിഡ് ചികിത്സയ്ക്കുള്ള മരുന്നുകള്‍ വന്‍തോതില്‍ സൂക്ഷിച്ചതില്‍ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അന്വേഷണം....

ജീവന്‍രക്ഷാമരുന്ന് എത്തിക്കാന്‍ പൊലീസ് സംവിധാനം

സംസ്ഥാനത്ത് ഗുരുതര രോഗം ബാധിച്ച് കിടപ്പിലായവർക്ക് ആവശ്യമായ ജീവൻ രക്ഷാമരുന്നുകൾ എത്തിച്ചുകൊടുക്കുന്നതിന് വിപുലമായ സംവിധാനം ഏർപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി....

ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കാവശ്യമായ മരുന്നിന്റെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ല

കൊവിഡിനെ പ്രതിരോധിക്കാൻ ചാണകം മരുന്നല്ലെന്ന മുന്നറിയിപ്പുമായി ഡോക്ടർമാർ.ഫലപ്രാപ്തിക്ക് ശാസ്ത്രീയ തെളിവില്ലെന്നും മറ്റ് രോഗങ്ങൾ പടരാൻ സാധ്യതയുണ്ടെന്നും ഐഎംഎ ദേശീയ പ്രസിഡന്റ്....

റെംഡിസിവിര്‍ കടത്താന്‍ ശ്രമം: ഐ.ടി ജീവനക്കാരന്‍ പിടിയില്‍

റെംഡിസിവിർ കടത്താൻ ശ്രമിച്ച ഐ.ടി ജീവനക്കാരനെ കർണാടക അതിർത്തിയിൽ അറസ്റ്റ് ചെയ്തു. കൊവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നാണ് റെംഡിസിവിർ.ഒമ്പത്....

മുംബൈയിൽ റെംഡെസിവീർ പൂഴ്ത്തി വച്ച് ബ്ലാക്ക് മാർക്കറ്റിൽ വിൽക്കുന്ന സംഘം പിടിയിൽ

കോവിഡ് രോഗബാധ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന മുംബൈ നഗരത്തിൽ  റെംഡെസിവീർ  തുടങ്ങിയ മരുന്നുകളുടെ ലഭ്യത കുറവാണ് മറ്റൊരു വെല്ലുവിളിയിയായിരിക്കുന്നത്. പരാതികളെ....

ഓക്‌സ്‌ഫോര്‍ഡ് വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയം

ലണ്ടണ്‍: കോവിഡ് വാക്സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമെന്ന് റിപ്പോര്‍ട്ട്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് വാക്‌സിന്‍ വികസിപ്പിച്ചത്. 1,077 പേരിലാണ് പരീക്ഷണം നടന്നത്.....

കെഎംസിസിയുടെ മെഡിചെയിന്‍ പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കാനായില്ലെന്ന് ആക്ഷേപം

കെഎംസിസിയുടെ മെഡിചെയിന്‍ പദ്ധതിയില്‍ ആവശ്യക്കാര്‍ക്ക് മരുന്ന് ലഭ്യമാക്കാനായില്ലെന്ന് ആക്ഷേപം. ശേഖരിച്ച മരുന്നുകള്‍ നിയമവിരുദ്ധമായി എയര്‍ കാര്‍ഗോ വഴി അയച്ചതാണ് വിനയായത്.....

കൊവിഡ് പ്രതിരോധം: മരുന്നുല്‍പ്പാദനത്തില്‍ കെഎസ്ഡിപിയ്ക്ക് റെക്കോഡ്

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് (കെഎസ്ഡിപി) രണ്ടര മാസം കൊണ്ട് മൂന്നിരട്ടി....

സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി ഒരു ലക്ഷം രൂപയുടെ അവശ്യമരുന്നുകൾ ആരോഗ്യ വകുപ്പിന് കൈമാറി

ചിറ്റാട്ടുകര എളവള്ളി പി എച്ച് സി യിലേയ്ക്ക് സിപിഐഎം ചിറ്റാട്ടുകര ലോക്കൽ കമ്മിറ്റി അവശ്യ മരുന്നുകൾ കൈമാറി. കെ എസ്....

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ടുലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ നൽകി ഡിവൈഎഫ്ഐ വലക്കാവ് മേഖല കമ്മിറ്റി

നടത്തറ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് രണ്ടുലക്ഷം രൂപയുടെ ജീവൻ രക്ഷാ മരുന്നുകൾ നൽകി ഡിവൈഎഫ്ഐ വലക്കാവ് മേഖല കമ്മിറ്റി....

ഗള്‍ഫിലേക്ക് മരുന്നെത്തിക്കാന്‍ സംവിധാനമൊരുക്കും; ക്വാറന്റൈന്‍ ക്യാമ്പുകള്‍ വിപുലമാക്കാനുള്ള യുഎഇ നടപടി അഭിനന്ദനാര്‍ഹം

കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം അവശ്യ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാന്‍ വിദേശത്തേക്ക് മരുന്ന് എത്തിക്കുന്നതില്‍ സംസ്ഥാന....

Page 1 of 31 2 3
GalaxyChits
bhima-jewel
sbi-celebration