സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ച
സിനിമ സത്യസന്ധമായിരിക്കുമ്പോള്‍ കൂടുതല്‍ കാഴ്ചക്കാരിലേക്കെത്തുമെന്ന് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അഞ്ചാം ദിനത്തിലെ ‘മീറ്റ് ദ ഡയറക്ടര്‍’ ചര്‍ച്ചയില്‍....