ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല, ആശുപത്രിയുമായി കഴിയുകയാണ്, കോൺഗ്രസ് നേതാക്കളോട് സഹായം ആവശ്യപ്പെട്ടു, ഒരു പൈസ പോലും ലഭിച്ചില്ല
കോൺഗ്രസിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മേഘ രഞ്ജിത്ത്. കൈരളിന്യൂസിനോടാണ് മേഘ കോൺഗ്രസ് സാമ്പത്തികമായി സഹായിച്ചില്ലെന്ന കാര്യം....