അണ്ടര്‍ 19 ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍, വനിതാ ലിസ്റ്റ് എ ക്രിക്കറ്റിലെ വലിയ ജയത്തിന്റെ ഇന്ത്യന്‍....
Meghalaya
ക്രിസ്ത്യൻ പള്ളിക്കുള്ളിൽ അതിക്രമിച്ചു കടന്ന് ‘ജയ് ശ്രീ റാം’ എന്ന് വിളിച്ച സോഷ്യൽ മീഡീയ ഇൻഫ്ലുവൻസറായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.മേഘാലയയിലെ....
കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. റിവാൻസാക....
മേഘാലയ ചിറാപുഞ്ചിയിലെ വെള്ളചാട്ടത്തിൽ കോഴിക്കോട് അത്തോളി സ്വദേശിയായ സൈനികന് ദാരുണാന്ത്യം. അത്തോളി കുനിയിൽകടവ് മരക്കാടത്ത് പരേതനായ ഗോപാലൻ്റെ മകൻ ഹവിൽദാർ....
മേഘാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച രണ്ടു യുവാക്കളെ ആൾക്കൂട്ടം കൊലപ്പെടുത്തി. നോങ്ത്ലിവ് ഗ്രാമത്തിലാണ് സംഭവം. കത്തി കാണിച്ചു....
ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും ഉത്തരവുകള്‍ വകവെയ്ക്കാതെ അനധികൃതമായി തുടരുന്ന കല്‍ക്കരി ഖനനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് മേഘാലയ ഹൈക്കോടതി. നിയമവിരുദ്ധമായി....
മേഘാലയയിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കവേ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ നാളെ സത്യപ്രതിജ്ഞ ചെയ്യും. നാളെ രാവിലെ....
മേഘാലയയിൽ പ്രതിപക്ഷ പാർട്ടികൾ സർക്കാർ രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കേ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറുടെ ക്ഷണം കിട്ടിയെന്ന് എന്‍.പി.പി നേതാവ് കോൺറാഡ്....
മേഘാലയയിൽ കർഫ്യൂ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. വെസ്റ്റ് ജയന്തിയ ഹിൽസിലെ സഹ്സ്നിയാങ് ഗ്രാമത്തിലാണ് കർഫ്യൂ ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വോട്ടെണ്ണലിന്....
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫല സൂചനകള്‍ അവസാന ഘട്ടത്തിലേക്ക്. 60 സീറ്റുകളിലേക്ക്....
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലത്തെ കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍....
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ ബിജെപിക്ക് അനുകൂലം. ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി ലീഡ് ചെയ്യുകയാണ്. മേഘാലയയിൽ....
ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ 8 മണി മുതല്‍ മൂന്നിടത്തും വോട്ടെണ്ണല്‍ ആരംഭിക്കും. ത്രിപുരയില്‍....
മേഘാലയയും നാഗാലാന്‍ഡും പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതല്‍ വൈകുന്നേരം 4 മണി വരെ ആണ് പോളിംഗ് നടക്കുന്നത്.....
മേഘാലയയും നാഗലാന്‍ഡും നാളെ പോളിംഗ് ബൂത്തിലേക്ക്. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. മേഘാലയയില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ....
മേഘാലയയും നാഗാലാന്റും അവസാനഘട്ട തെരഞ്ഞെടുപ്പ് ചൂടില്‍. ഇരു സംസ്ഥാനങ്ങളിലെയും പരസ്യ പ്രചാരണം ഇന്ന് അവസാനിച്ചു. മേഘാലയില്‍ ഇന്ന് 4 മണിയോടെ....
മേഘാലയയിൽ ഭരണ പ്രതിപക്ഷ പാർട്ടികൾക്ക് തിരിച്ചടി. ഭരണകക്ഷിയായ എൻപിപിയുടെ രണ്ട് എംഎൽഎമാരും പ്രതിപക്ഷ പാർട്ടിയായ ടിഎംസിയിലെ ഒരാളും നിയമസഭയിൽ നിന്നും....
മേഘാലയയില്‍ ഭൂചലനം. വെസ്റ്റ് ഘാരോ ഹില്‍സ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയില്‍ അനുഭവപ്പെട്ടത്.....
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയടക്കം ഉൾപ്പെടുത്തി പെൺവാണിഭകേന്ദ്രം നടത്തിയെന്ന കേസിൽ ബിജെപി ( BJP ) മേഘാലയ വെെസ് പ്രസിഡന്റ് ബെർണാഡ് എൻ....
മേഘാലയയിൽ (Meghalaya) ശക്തമായ മഴ തുടരുന്നു.തുടർച്ചയായ ദിവസങ്ങളിൽ പെയ്ത മഴയിൽ വലിയ നാശനഷ്ടങ്ങളാണ് മേഘാലയയിൽ റിപ്പോർട്ട് ചെയ്തത്.കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും....
സന്തോഷ് ട്രോഫി ( Santhosh Trophy ) ഗ്രൂപ്പ് എ മത്സരത്തില്‍ കേരളവും ( Kerala ) മേഘാലയവും ഒപ്പത്തിനൊപ്പം.....
രഞ്ജി ട്രോഫിയില്‍ രോഹന്‍ കുന്നുമ്മലിനു പിന്നാലെ പൊന്നം രാഹുലും സെഞ്ചുറി നേടിയതോടെ മേഘാലയ്‌ക്കെതിരെ കേരളം കൂറ്റന്‍ ഒന്നാം ഇന്നിംഗ്‌സ് ലീഡിലേക്ക്.....
കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ച മദ്രാസ് ഹൈക്കോടതി ചീഫ് ജസറ്റിസ് സഞ്ജീബ് ബാനർജിയെ സ്ഥലം മാറ്റി. മേഘാലയ....
മേഘാലയ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുന്‍ മേഘാലയ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ മുകുള്‍ സാങ്മയും 13 എംഎല്‍എമാരും തൃണമൂലില്‍....