memory

മാറിയത് കാലം മാത്രം; പ്രേം നസീർ ഇന്നും സൂപ്പർസ്റ്റാർ, നിത്യഹരിത നായകൻ വിടവാങ്ങിയിട്ട് 35 വർഷം

ആ യുഗം അവസാനിക്കുന്നില്ല, വെള്ളിത്തിരയിലെ നിത്യ ഹരിത സൗന്ദര്യം. നടനം കൊണ്ടും യഥാർഥ ജീവിത്തിലെ പച്ചയായ മനുഷ്യനായും മലയാളികളുടെ സ്നേഹം....

മനുഷ്യന്റെ തലച്ചോറിൽ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കൽ; റജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ

ഇലോൺ മസ്കിന്റെ വിവാദ സംരംഭമായ ന്യൂറാലിങ്ക് മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഇംപ്ലാന്റ് ചെയ്യാനുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കിയതായി കമ്പനി. ആദ്യഘട്ടത്തിൽ പക്ഷാഘാതം....

“സിനിമയില്‍ എന്നെ ആരെങ്കിലും അടിച്ചാല്‍ ഉമ്മയുടെ കണ്ണ് നിറയും”, മമ്മൂട്ടിയുടെ വാക്കുകൾ വേദനയോടെ ഓർമ്മിപ്പിച്ച് സോഷ്യൽ മീഡിയ

മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ നിറയുന്നത് മമ്മൂക്ക തന്റെ ഉമ്മയെകുറിച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ....

ആഗ്രഹങ്ങള്‍ സഫലമാകുന്നത് കാണാന്‍ ഇന്ന് അവളില്ല; വേദനയോടെ ജഗദീഷ്

സിനിമയില്‍ താന്‍ കൂടുതല്‍ ക്യാരക്ടര്‍ വേഷം ചെയ്യണം എന്നായിരുന്നു ഭാര്യ രമയുടെ വലിയ ആഗ്രഹമെന്ന് നടന്‍ ജഗദീഷ്. എന്നാല്‍ ഇപ്പോള്‍....

മലയാള സാഹിത്യത്തില്‍ പകരം വയ്ക്കാനില്ലാത്ത ഇതിഹാസകാരൻ; ഇന്ന് ഒ വി വിജയൻ ഓർമദിനം

മാര്‍ച്ച് 30, മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന നൽകിയ ഒ വി വിജയന്റെ ഓര്‍മകൾക്ക് ഇന്ന് 16 വര്‍ഷം തികയുന്നു.....

അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ തിരുവനന്തപുരം പത്ര പ്രവര്‍ത്തക യൂണിയന്‍ അനുസ്മരിച്ചു

അകാലത്തില്‍ വിട പറഞ്ഞ മാധ്യമ പ്രവര്‍ത്തകന്‍ എം.ജെ ശ്രീജിത്തിനെ പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സിപിഐ....

ഞാനോര്‍ക്കുകയായിരുന്നു, എനിക്ക് പേടിയായിരുന്ന ഈ മനുഷ്യനെ അനിലേട്ടന്‍ എന്ന് ആദ്യമായി വിളിച്ച ദിവസം; വൈറലായി കുറിപ്പ്

അന്തരിച്ച അനില്‍ പനച്ചൂരാനുമായുള്ള തന്റെ ഓര്‍മകള്‍ പുതുക്കുകയാണ് യുവഎഴുത്തുകാരൻ ലിജീഷ് കുമാർ . ഞാനോര്‍ക്കുകയായിരുന്നു, ഒരിക്കല്‍ എനിക്ക് പേടിയായിരുന്ന ഈ....

അ‍ഴീക്കോടൻ രാഘവൻ കൊല ചെയ്യപ്പെട്ടിട്ട് ഇന്നേയ്ക്ക് 47 വർഷം തികയുന്നു; കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണം

കേരളം രൂപം കൊണ്ടതിനുശേഷം നടന്ന ഏറ്റവും വലിയ രാഷ്ട്രീയകൊലപാതകങ്ങളിൽ ഒന്നാണ് അ‍ഴീക്കോടന്റേത്. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ അതുല്യനായ നേതാവായിരുന്നു സ.അഴീക്കോടൻ....

മലയാളത്തിന്റെ കല്‍പ്പനക്കാലം ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം

നാട്ടിന്‍പുറത്തുകാരിയായും, പൊങ്ങച്ചക്കാരിയായ സൊസൈറ്റി ലേഡിയായും, വേലക്കാരിയായും, പോലീസുകാരിയായും കല്‍പ്പന പകര്‍ന്നാടിയ വേഷങ്ങള്‍ ഏറെയാണ്....

‘വലിയ സാഹിത്യ പ്രസ്ഥാനങ്ങള്‍ക്കൊന്നും കഴിയാത്ത സാഹിത്യ സമര്‍പ്പണമായിരുന്നു ആ ജീവിതം’; ആര്‍ ഐ ഷംസുദ്ദീനെക്കുറിച്ച് വി ജി തമ്പി എഴുതുന്നു

മതങ്ങള്‍ക്കപ്പുറമുള്ള ഉയര്‍ന്ന മാനവികതകള്‍ ഷംസുദ്ദീന്‍ ഞങ്ങള്‍ക്കെല്ലാം പ്രചോദനമായി....