ചില കാലാവസ്ഥ ചിലരുടെ മൂഡ് തന്നെ മാറ്റാം. സീസണല്‍ അഫക്റ്റീവ് ഡിസോഡര്‍ അഥവാ എസ്എഡി എന്ന ഈ അവസ്ഥയെ കുറിച്ച്....
Mental Health
ലോക മാനസികാരോഗ്യ ദിനത്തിൽ ഡ്രൈവറുടെ മാനസികാരോഗ്യത്തിലെ ശ്രദ്ധയെ കുറിച്ച് പോസ്റ്റുമായി എംവിഡി. ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്രകളിലെ സുപ്രധാന ജോലിയാണ്....
ഇന്ന് ലോക മാനസികാരോഗ്യ ദിനം. മനുഷ്യ ജീവിതത്തില്‍ മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ഓര്‍മിപ്പിച്ചു കൊണ്ടാണ് എല്ലാ വര്‍ഷവും ഈ ദിനം....
നമ്മളില്‍ പലര്‍ക്കുമുള്ള ഒരു വലിയ പ്രശ്നമാണ് തെറ്റ് നമ്മുടെ ഭാഗത്താണെന്ന് അറിഞ്ഞാല്‍ക്കൂടി മറ്റുള്ളവരോട് മാപ്പ് പറയാന്‍ മടിക്കുന്ന സ്വഭാവം. ഒരു....
ആത്മഹത്യ ചിന്തകൾ ഇന്നത്തെ മനുഷ്യരിൽ വളരെയധികമാണ്. പ്രത്യേകിച്ച് യുവാക്കൾ. നാളെയുടെ പ്രതീക്ഷകളാകേണ്ട യുവാക്കൾ വിഷാദത്തിനടിമപ്പെട്ട് ജീവനൊടുക്കാൻ തീരുമാനിക്കുന്ന അവസ്ഥ അത്യന്തം....
എല്ലാരും അങ്ങനെ കാമുകീ കാമുകന്മാരെ മാത്രം നോക്കി നടക്കുന്നവരാണ് അല്ലെ. ചിലർക്ക് ലവറെക്കാളും ഇഷ്ടവും അടുപ്പവും ചങ്കുകളോടായിരിക്കും. എന്നാൽ നമ്മൾ....
വയനാട് ഉരുള്‍പൊട്ടലിന്റെ സാഹചര്യത്തില്‍ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന് ദീര്‍ഘകാല മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പുന്റെ നേതൃത്വത്തില്‍....
പല കാര്യങ്ങളും ചെയ്യും മുൻപ് 100 തവണ ആലോചിക്കേണ്ടി വരാറുണ്ടോ നിങ്ങൾക്ക്. എടുത്ത പല തീരുമാനങ്ങളും തെറ്റായിരുന്നു എന്ന് തോന്നാറുണ്ടോ.....
മാനസികമായി പിരിമുറുക്കങ്ങൾ നേരിടുന്നവരാണെങ്കിൽ ഇനി ഇഷ്ടമുള്ള കുറച്ചു പാട്ടുകൾ കേട്ടാൽ മതി. മോശമായ മാനസിക സാഹചര്യത്തിലൂടെയാണ് നിങ്ങൾ കടന്നുപോകുന്നതെങ്കിൽ അത്....
കുട്ടികളിലെ അമിതവാശി പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിക്കാറുണ്ട്. മാതാപിതാക്കളെ പൊതുസ്ഥലത്ത് വെച്ച് പോലും ഇത്തരം വാശിയുള്ള കുട്ടികൾ വട്ടംകറക്കാറുണ്ട്. ചിലപ്പോൾ ഭക്ഷണ....
യാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഒട്ടുമിക്ക പേരും. യാത്രയ്ക്ക് ബസും കാറുമൊക്കെ തെരഞ്ഞെടുക്കുന്നവരും അനവധിയാണ്. എന്നാൽ യാത്രകൾക്കായി സൈക്കിൾ ആയാലോ? അതിനെപ്പറ്റി ഒരു....
യുഎഇയില്‍ മാനസിക പ്രശ്‌നങ്ങളുടെ പേരില്‍ തൊഴിലാളികളെ പിരിച്ചുവിടാന്‍ ശ്രമിച്ചാല്‍ ഇനി കനത്ത പിഴയൊടുക്കേണ്ടി വരും. തൊഴിലാളികളുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പാസാക്കിയ....
നല്ല ഭക്ഷണം കഴിച്ചാല്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണം ചെയ്യും. ധാരാളം പോഷക ഗുണങ്ങളുള്ള ഭക്ഷണവിഭവങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുകയും....
വിഷാദത്തിന് പിന്നിലെ അപ്രതീക്ഷിത ഉറവിടം കണ്ടെത്തി പുതിയ പഠനം പ്രസിദ്ധീകരിച്ച് ഗവേഷകര്‍. വീക്കം ചില രോഗികളുടെ തലച്ചോറില്‍ വിഷാദരോഗത്തിന് കാരണമാകുമെന്നാണ്....
മനുഷ്യന്റെ മനസിനോളം സങ്കീർണ്ണമായ മറ്റൊന്നുമില്ല. നിരവധിയായ മാനസിക വ്യതിയാനങ്ങളിലൂടെയാണ് ഓരോ വ്യക്തിയും ഓരോ ദിവസവും കടന്നു പോവുന്നത്. വ്യത്യസ്തമായ മാനസികാവസ്ഥകളെ,....
ഫെബ്രുവരി 4നാണ് ലോക കാൻസർ ദിനമായി ആചരിച്ചത്. എങ്ങനെ കാൻസറിനെ ചെറുക്കാം എന്നതിനെ കുറിച്ചാണ് കാൻസർ ദിനത്തിൽ സമൂഹത്തിന് നൽകുന്ന....
ശരിയായ ഭക്ഷണത്തിലൂടെയും ഭക്ഷണ ശീലങ്ങളിലൂടെയും ബുദ്ധിയും ഓര്‍മശക്തിയും എങ്ങനെ വര്‍ദ്ധിപ്പിക്കാം അരോഗ്യവിദഗ്ദ്ധന്‍ ഡോ. അരുണ്‍ ഉമ്മന്‍ പറയുന്നു ശരിയായ ഭക്ഷണത്തിലൂടെയും....
നമ്മില്‍ പലരിലും സാധാരണയായി കണ്ടുവരുന്ന മാനസികരോഗാവസ്ഥയാണ് ഒ സി ഡി അഥവാ ഒബ്‌സസീവ് കംബള്‍സീവ് ഡിസോര്‍ഡര്‍.എന്നാല്‍ ഇത്തരം രോഗാവസ്ഥയെ പലരും....
ഒരു വ്യക്തിയുടെ ചിന്തകളെയും പെരുമാറ്റത്തെയും വികാരങ്ങളെയും പ്രവര്‍ത്തനശേഷിയേയും ബാധിക്കുന്ന മാനസികരോഗമാണ് സ്‌കീസോഫ്രീനിയ . അതായത് അതിതീവ്രമായ വിഭ്രാന്തിയില്‍ മനസ്സ് അകപ്പെടുന്ന....
ഫലപ്രദമായ ചികിത്സ ലഭ്യമാകുന്ന ഏക സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര ആരോഗ്യ-കുടുംബ മന്ത്രാലയം....
വാട്ട്സ്ആപ്പ് ചാറ്റുകള്‍ നേരിട്ടുള്ള ചാറ്റുകളേക്കാള്‍ സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നല്കുന്നു....
മാനസിക പ്രശ്‌നങ്ങള്‍ എല്ലാവരിലും പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. രോഗം മാറിയാല്‍ പോലും ഇതുസംബന്ധിച്ച ചില തെറ്റിദ്ധാരണകള്‍ സമൂഹത്തില്‍ തങ്ങിനില്‍ക്കും.....
ആകര്‍ഷണം പോര എന്ന തോന്നലാണ് മുഖവും ചുണ്ടുമൊക്കെ ശസ്ത്രക്രിയ ചെയ്ത് അനുയോജ്യമാക്കാന്‍....
ഏതെല്ലാം രീതിയിലാണ് ഇത് നിങ്ങളുടെ മനോനിലയെബാധിക്കാന് പോകുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ....