meppadi

‘മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരിയില്‍ പൂര്‍ത്തിയാക്കും’: മന്ത്രി കെ രാജന്‍

മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ജനുവരിയില്‍....

മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്

വയനാട് മേപ്പാടി പഞ്ചായത്തിൽ കിറ്റ്‌ വിതരണം നിർത്തിവെക്കാൻ ഉത്തരവ്. കുന്നമ്പറ്റയിൽ ഭക്ഷ്യ വിഷബാധയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ്‌ ജില്ലാ കളക്ടറുടെ ഉത്തരവ്. ജില്ലാ....

മേപ്പാടിയില്‍ ജില്ലാ ഭരണകൂടം നല്‍കിയ അരിയല്ല, ഒരു പഞ്ചായത്തില്‍ മാത്രം ഇങ്ങനെയൊരു പ്രശ്നം വന്നത് അന്വേഷിക്കും: മന്ത്രി കെ രാജന്‍

മേപ്പാടിയില്‍ രണ്ടുകുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രതികരിച്ച് റെവന്യു മന്ത്രി കെ രാജന്‍. മേപ്പാടി പഞ്ചായത്തില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍....

മേപ്പാടിയിൽ ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് നൽകിയ സംഭവം; ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തുവെന്ന വാർത്തയിൽ സംസ്ഥാന ഭക്ഷ്യകമ്മീഷൻ തുടർ നടപടികൾ സ്വീകരിച്ചു.....

മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ....

ഒരു കോടി ലോണ്‍ വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി; കൊടുങ്ങല്ലൂര്‍ കള്ളനോട്ട് കേസ് പ്രതിയായ യുവാവ് പിടിയില്‍

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ പനങ്ങാട്....

വയനാട് ദുരന്തം: തിരിച്ചറിയാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും

വയനാട് മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍,....

ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതി മൂന്ന് വർഷങ്ങൾക്കു ശേഷം പിടിയിൽ

ജാതിപ്പേര് വിളിച്ച് യുവാവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങി വിദേശത്തേക്ക് മുങ്ങിയ പ്രതിയെ മൂന്ന് വർഷങ്ങൾക്കു ശേഷം കോഴിക്കോട് വിമാനത്താവളത്തിൽ വച്ച്....

വയനാട് മേപ്പാടിയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

വയനാട് മേപ്പാടി റിപ്പണ്‍ 52ല്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു.റിപ്പണ്‍ പുതുക്കാട് മുഹമ്മദ് റാഫിയാണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ചേരമ്പാടി സ്വദേശി ഷിബിന്‍....

മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലി

വയനാട് മേപ്പാടി കടൂരിലെ തേയിലത്തോട്ടത്തില്‍ പുലി. മേപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലാണ് പുലിയെ നാട്ടുകാര്‍ കണ്ടത്. ടൗണിനോട് ചേര്‍ന്ന പ്രദേശമാണിത്.....

ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതര പരുക്ക്

ടൂറിസ്റ്റ്‌ ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ പതിച്ച്‌ യുവതിക്ക്‌ ഗുരുതര പരുക്ക്. മേപ്പാടി പൊലീസ് സ്റ്റേഷന്‌ സമീപത്താണ്‌....

കാട്ടുപന്നി കുറുകേ ചാടി, അപകടത്തില്‍ നാലരവയസുകാരന്‍ മരിച്ചു

ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ നാലര വയസുകാരന് ദാരുണാന്ത്യം. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍-സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ്....

മേപ്പാടി സംഭവം; വി ഡി സതീശൻ്റെ വാദം പൊളിയുന്നു; കെ എസ് യു നേതാവ് മയക്കുമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈരളിന്യൂസിന്

മേപ്പാടി സംഭവത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ വാദം പൊളിയുന്നു. അപർണ ഗൗരിയെ ആക്രമിച്ചത് കെ എസ് യു, എംഎസ്....

മേപ്പാടി പോളിടെക്‌നിക്ക് കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട വയനാട്ടിലെ മേപ്പാടി പോളിടെക്‌നിക്ക് കോളേജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.കോളേജില്‍ സമാധാന അന്തരീക്ഷം....

SFI നേതാവിനെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവം; അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം

വയനാട്ടില്‍ SFI നേതാവ് അപര്‍ണ്ണ ഗൗരിയെ മയക്കുമരുന്ന് സംഘം ആക്രമിച്ച സംഭവത്തില്‍ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ....

മേപ്പാടി പോളിയിലെ മയക്കുമരുന്ന് ആക്രമണം;അപര്‍ണയെ ആക്രമിച്ച 2 പേര്‍ കൂടി പിടിയില്‍

മേപ്പാടി പോളിയില്‍ വെച്ച് എസ്എഫ്‌ഐ വനിതാ നേതാവ് അപര്‍ണയെ ആക്രമിച്ച മയക്കുമരുന്ന് മാഫിയ സംഘത്തിലെ രണ്ടുപേര്‍ കൂടി പിടിയില്‍. മേപ്പാടി....

Meppadi; മേപ്പാടിയിൽ വനിതാ നേതാവിനെതിരെ നടന്ന ആക്രമണം വധശ്രമമെന്ന് പൊലീസ്‌

വയനാട് മേപ്പാടിയില്‍ എം എസ് എഫ് ആക്രമണത്തില്‍ എസ് എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അപര്‍ണ്ണ ഗൗരിക്ക് നേരെ....

യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവം ; റിസോര്‍ട്ട് പൂട്ടി , അനധികൃത റിസോര്‍ട്ടുകള്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ട് കളക്ടര്‍

മേപ്പാടി: വയനാട് മേപ്പാടിയില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് പൂട്ടി. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ടാണ് പൂട്ടിയത്.....

മേയര്‍ ബ്രോക്ക് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വൈകാരികമായ കുറിപ്പ്

‘പരസ്പരം മനസ്സിലാവുന്ന സ്‌നേഹത്തിന്റെ ഭാഷ കൂടുതല്‍ പ്രകാശിക്കട്ടെ’. മേയര്‍ ബ്രോക്ക് നന്ദിയറിയിച്ച് വയനാട് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ വൈകാരികമായ കുറിപ്പ്....

പ്രളയം: മരണം 92; കണ്ടെത്തേണ്ടത് 52 പേരെ

സംസ്ഥാനം രണ്ടാം പ്രളയത്തില്‍നിന്നു കരകയറിത്തുടങ്ങുന്നു. മലപ്പുറത്തെ കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുന്നു. കവളപ്പാറയില്‍നിന്ന് തിങ്കളാഴ്ച ആറു മൃതദേഹങ്ങള്‍കൂടി കണ്ടെടുത്തു. പുത്തുമലയില്‍നിന്ന്....

വയനാട്‌ പുത്തുമലയിലുണ്ടായത് വന്‍ ദുരന്തം; 100 ഏക്കര്‍ ഒലിച്ചു പോയി; 7 പേരുടെ മൃതദേഹം കണ്ടെത്തി

വയനാട്‌ ജില്ലയിലെ മേപ്പാടി പുത്തുമലയിലുണ്ടായ മലയിടിച്ചിലിൽ മരിച്ച ഏഴുപേരുടെ മൃതദേഹം കണ്ടെത്തി. ഇതില്‍ മൂന്നുപേരുടെ മൃതദേഹം മേപ്പാടിയിലെ ക്യാംപിലെത്തിച്ചു.. മണ്ണിനടിയിൽ....