Metro

Delhi Metro:ദില്ലിയിലും ഗെയ്ജ് മാറ്റം; ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു

(Delhi Metro)ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നു. ദില്ലി മെട്രോ സ്റ്റാന്‍ഡേര്‍ഡ് ഗെയ്ജിലേക്ക് മാറുന്നത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്താനെന്നാണ് ഡിഎംആര്‍സിയുടെ....

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ; വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യ യാത്ര

കൊച്ചി രാജ്യാന്തര ഫിലിം ഫെസ്റ്റിവെലിൽ പങ്കെടുക്കുന്ന സ്റ്റുഡെന്റ് ഡെലിഗേറ്റുകൾക്കും ഒഫീഷ്യൽസിനും സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. ഏപ്രിൽ 1 മുതൽ....

കൊച്ചി കാണാം വാട്ടര്‍ മെട്രോയിലൂടെ…

കേരളത്തിന്‍റെ ജലഗതാഗത ചരിത്രത്തിലെ തിളങ്ങുന്ന പുതിയ അദ്ധ്യായമായ കൊച്ചി വാട്ടര്‍മെട്രോ വിവിധ ഘട്ടങ്ങൾ പിന്നിട്ടു പൂർത്തീകരണത്തിലേക്ക് അടുക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി....

കൊച്ചി മെട്രോ; തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും

കൊച്ചി പത്തടിപ്പാലത്ത് മെട്രോയുടെ 347-ാം തൂണിൻ്റെ പൈലുകൾ ബലപ്പെടുത്തുന്ന ജോലികൾ ഇന്ന് തുടങ്ങും.ഇതിൻ്റെ ഭാഗമായി കൂടുതൽ പൈലുകൾ അടിക്കേണ്ട സ്ഥലം....

കൊച്ചി മെട്രോയിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

കൊച്ചി മെട്രോയിൽ വനിതാ ദിനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. പരിധിയില്ലാതെ ഏതു സ്റ്റേഷനിലേക്കും സൗജന്യമായി യാത്ര ചെയ്യാം. പരിധിയില്ലാതെ ഏതു....

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു

കൊച്ചിയുടെ ഗതാഗത കുതിപ്പിന് കരുത്തേകി രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സജ്ജമാകുന്നു. ജലഗതാഗതത്തില്‍ ഏറെ പുതുമകള്‍ സൃഷ്ടിച്ച് ബാക്ടറി പവ്വേര്‍ഡ്....

സ്ത്രീകള്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര….. എന്നാണെന്നല്ലേ?

സ്ത്രീകള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീകള്‍ക്ക് പരിധിയില്ലാതെ സൗജന്യമായി യാത്ര ചെയ്യാമെന്ന്....

യുദ്ധഭീതിക്കിടയിൽ പുതുജന്മം; മെട്രോയിൽ കുഞ്ഞിന് ജന്മം നൽകി യുവതി

റഷ്യൻസൈന്യം ആക്രമണം കടുപ്പിച്ചതോടെ ജീവന്റെ സുരക്ഷയ്ക്കായി ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ബങ്കറുകളിലുമെല്ലാം അഭയം പ്രാപിച്ചിരിക്കുകയാണ് യുക്രൈൻ ജനത. യുദ്ധഭീതിക്കിടെ കീവിൽ....

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ്

കൊവിഡ് മുന്നണിപ്പോരാളികൾക്ക് കൊച്ചി മെട്രോയില്‍ ട്രിപ്പ് പാസ് ഏർപ്പെടുത്തി. ശനിയാഴ്ച മുതല്‍ ട്രിപ്പ് പാസ്സ് ഉപയോഗിച്ച് പകുതിനിരക്കില്‍ യാത്ര ചെയ്യാമെന്ന്....

കേന്ദ്ര ബജറ്റ്: കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന കൊച്ചി മെട്രോയുടെ വികസന കുതിപ്പിനും തിരിച്ചടി

കേരളത്തോടുളള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണന കൊച്ചി മെട്രോയുടെ വികസന കുതിപ്പിനും തിരിച്ചടിയാകുന്നു. കൊച്ചി മെട്രോയുടെ പേര് പോലും പരാമര്‍ശിക്കാതെയാണ് കേന്ദ്ര ബജറ്റ്....

കൊച്ചി മെട്രോ ഇനി കൂടുതല്‍ ജനകീയം; ‘മൈ ബൈക്ക്’ പദ്ധതിയില്‍ കേരള പൊലീസും

കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന് പുതിയ പദ്ധതികള്‍ രൂപീകരിക്കാനൊരുങ്ങി കെഎംആര്‍എല്‍. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതോടൊപ്പം കൂടുതല്‍ ഓഫറുകള്‍ നല്‍കി യാത്രക്കാരെ....

കുതിക്കാനൊരുങ്ങി കൊച്ചി വാട്ടര്‍ മെട്രൊ; ആദ്യഘട്ടത്തില്‍ നാല് ബോട്ടുകള്‍

ഡിസംബറില്‍ സര്‍വ്വീസ് ആരംഭിക്കാനൊരുങ്ങുകയാണ് കൊച്ചി വാട്ടര്‍ മെട്രൊ. ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്നത് നാല് ബോട്ടുകളാണ്. വൈറ്റില, കാക്കനാട് ടെർമിനലുകളുടെ നിർമാണം നേരത്തെ....

മെട്രോ റെയിൽ പദ്ധതി; കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്രം

സംസ്ഥാനത്തെ വിവിധ മെട്രോ റെയിൽ പദ്ധതികൾക്ക് കേരള സർക്കാർ അനുമതി തേടിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ . ജോൺ ബ്രിട്ടാസ് എം....

അതി വേഗതയില്‍ വികസിച്ചു വരുന്ന കൊച്ചി നഗരത്തിന് വേഗത കൂട്ടുന്ന പദ്ധതി; വാട്ടര്‍ മെട്രോയും പ്രത്യേകതകളും

അതി വേഗതയില്‍ വികസിച്ചു വരുന്ന കൊച്ചി നഗരത്തിന് വേഗത കൂട്ടുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോയ്ക്ക് നിരവധി പ്രതേകതകളാണ്....

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം

എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മെട്രൊ നഗരമായ കൊച്ചിയില്‍ മുഖ്യമന്ത്രിയുടെ പര്യടനം. സമൂഹത്തിന്റെ വിവിധ മേഖലയിലുളള 140ഓളം പേരുമായി....

കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി വാട്ടര്‍മെട്രോ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പാലങ്ങള്‍ റോഡുകള്‍ എന്നിവ ഉടനെ തുറന്നുകൊടുക്കുമെന്നും....

5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു

5 മാസത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി മെട്രോ വീണ്ടും സർവീസിന് തയ്യാറെടുക്കുന്നു. 7 മുതലാണ് മെട്രോ സർവീസ് പുനരാരംഭിക്കുന്നത്. കോവിഡ്....

Page 2 of 3 1 2 3