മെക്‌സിക്കന്‍ ഗുസ്തി താരം റേ മിസ്റ്റീരിയോ സീനിയര്‍ അന്തരിച്ചു. മിഗ്വല്‍ എയ്ഞ്ചല്‍ ലോപസ് ഡയസ് എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്.....
Mexico
മെക്‌സിക്കോയിൽ അവധി ആഘോഷിക്കാനെത്തിയ യുഎസ് ദമ്പതികൾ വെടിയേറ്റു മരിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി അംഗമാകുറ്റിറോ മുനിസിപ്പാലിറ്റിയിൽ പിക്കപ്പിൽ യാത്ര ചെയ്ത....
വിശ്വാസം അതിരു കടന്ന്, സ്വാഭാവിക ചിന്താശേഷി തന്നെ നഷ്ടപ്പെട്ടുപോയ യുവ നടിക്ക് ദാരുണാന്ത്യം. മെക്‌സിക്കന്‍ ഷോര്‍ട്ട് ഫിലിം നടി മാര്‍സേല....
കോപ്പ അമേരിക്കയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വെനസ്വേല പരാജയപ്പെടുത്തിയപ്പോൾ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന്....
നോബേല്‍ സമ്മാന ജേതാലും ഇടതുപക്ഷ നേതാവുമായ 61കാരി ക്ലൗഡിയ ഷെയ്ന്‍ബോം മെക്‌സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അറുപത് ശതമാനം....
മെക്സിക്കൻ ചരിത്രത്തിൽ ആദ്യമായി വനിതാ പ്രെസിഡന്റിനെ തെരഞ്ഞെടുത്തു. ക്ലോഡിയ ഷെയിൻബോമാണ് മെക്സിക്കോയുടെ ആദ്യ വനിതാ പ്രെസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഞായറാഴ്ച നടന്ന....
മെക്സിക്കോയിൽ കടലിൽ നീന്തുന്നതിനിടയിൽ സ്രാവിന്റെ ആക്രമണത്തിൽപെട്ട യുവതി മരിച്ചു. മരിയ ഫെർണാണ്ടസ് മാർട്ടിനെസ് ജിമെനെസ് (26) എന്ന യുവതിയാണ് മരിച്ചത്.....
മെക്സിക്കോയിൽ ഗർഭഛിദ്രം ക്രിമിനൽകുറ്റം അല്ലാതാക്കി സുപ്രീംകോടതി. ഗർഭഛിദ്രം നടത്തുന്നവരെ ശിക്ഷിക്കുന്ന ഫെഡറൽ ശിക്ഷാനിയമം ഭരണഘടനാവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് നിരീക്ഷിച്ചാണ് വിധി. also....
പടിഞ്ഞാറൻ മെക്‌സിക്കോയിൽ പാസഞ്ചർ ബസ് മറിഞ്ഞ് ഇന്ത്യക്കാരുൾപ്പെടെ 18 പേർ മരിച്ചു. 20 ഓളം പേരെ പരിക്കുകളെ തുടർന്ന് ആശുപത്രിയിൽ....
ആകാശത്തേക്ക് പറന്നുയര്‍ന്ന ഹോട്ട് എയര്‍ ബലൂണിന് തീപിടിച്ചു. അപകടത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ഒരു കുട്ടിക്കും അപകടത്തില്‍ പരുക്കേറ്റു മെക്സിക്കോ....
മെക്‌സികോയുടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയിലേക്ക് വനിതാ ചീഫ് ജസ്റ്റിസ്. 11 അംഗ കോടതിയുടെ മേധാവിയായി ജസ്റ്റിസ് നോര്‍മ ലൂസിയ പിനയാണ് തെരഞ്ഞെടുക്കപ്പെട്ടത്.....
മെക്‌സിക്കോയില്‍ നിന്ന് വീണ്ടും ജയില്‍ കലാപങ്ങളുടെ വെടിയൊച്ച കേട്ടതോടെ വാര്‍ ഓണ്‍ ഡ്രഗ്‌സ് എന്ന സൈനിക പദ്ധതി വീണ്ടും ചര്‍ച്ചയാകുകയാണ്.....
പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.പടിഞ്ഞാറൻ മെക്സിക്കോയിലെ അക്വിലയിൽ നിന്ന് 37....
ഡോക്ടര്‍മാര്‍ അബദ്ധത്തില്‍ മരിച്ചുവെന്ന് വിധിയെഴുതിയ മൂന്നുവയസുകാരി സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജീവനോടെ എഴുന്നേറ്റു. മെക്‌സിക്കോയിലാണ് സംഭവം. മണിക്കൂറുകള്‍ക്കകം മരിക്കുകയും ചെയ്തു. മെക്സിക്കോയിലെ....
ദിവസേനെ നിരന്തരം പുതുമയുള്ള വാർത്തകൾ നാം കാണാറും കേൾക്കാറും അറിയാറുമുണ്ട്. അക്കൂട്ടത്തിൽ വളരെ വിചിത്രമായ വാർത്തകളും വരാറുണ്ട്. ഇക്കൂട്ടത്തില്‍ വളരെയധികം....
സെന്‍ട്രല്‍ മെക്‌സിക്കോയിലുണ്ടായ വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു.മൈക്കോകാന്‍ സംസ്ഥാനത്തിലെ ലാസ് ടിനാജാസ് നഗരത്തിലെ ആഘോഷ പരിപാടിക്കിടെയാണ് സംഭവം. മരിച്ചവരില്‍ മൂന്ന്....
മെക്‌സികോയില്‍ ഉഗ്ര ഭൂചലനം. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് റെക്ടർ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം....
മെക്സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഗ്രേസ് ചുഴലിക്കാറ്റിന്റെ സാന്നിധ്യം മൂലം ശക്തമായ കാറ്റും മഴയുമുണ്ടായി. ഗ്രെയ്‌സ് വെള്ളിയാഴ്ച വരെ....
മെക്സിക്കോയിലെ യുക്കാറ്റന്‍ ഉപദ്വീപിന്റെ പടിഞ്ഞാറ് സമുദ്രനിരപ്പില്‍ വൃത്താകൃതിയില്‍ തീ ജ്വാല കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. സമുദ്രത്തിന് നടുവില്‍ നിന്ന് പുറത്തേക്ക്....
കൊവിഡ് പ്രതിരോധത്തിനായി ആരോഗ്യപ്രവര്‍ത്തകരെ വിട്ട് നല്‍കിയ ക്യൂബയ്ക്ക് നന്ദിയറിച്ച് മെക്‌സിക്കോ. മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രേസ് മാനുവല്‍ ലോപസ് ഒബ്രഡര്‍ ക്യൂബന്‍....
ലോകത്ത് കൊവിഡ് മരണത്തിൽ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ മൂന്നാമത്. അമേരിക്കയിലും ബ്രസീലിലും മാത്രമാണ് ഇന്ത്യയേക്കാൾ കൂടുതൽ മരണം. രാജ്യത്ത് പ്രതിദിന....
പടിഞ്ഞാറന്‍ മെക്‌സിക്കോയിലാണ് സംഭവം നടന്നത്. ജാലിസ്‌കോ സംസ്ഥാനത്തിലെ പ്രമുഖ നഗരമായ ഗ്വാഡജലാരയിലെ കിണറ്റില്‍നിന്നുമാണ് 41 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 119 കറുത്ത....
മെക്സിക്കോയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും ജൂൺ 10 മുതൽ അഞ്ചു ശതമാനം ചുങ്കം ചുമത്തും....
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ്....