ഇങ്ങ് കരയില്‍ മാത്രമല്ല; അങ്ങ് വെള്ളത്തിലും ഉണ്ട് കിലോമീറ്റര്‍ നീളത്തില്‍ ഒരു ഗുഹ
മായന്‍ സംസ്‌ക്കാരത്തിന്റെ ബാക്കി പത്രമായി മെക്‌സിക്കോയില്‍ നിന്ന് വെള്ളത്തിനടിയില്‍ ഗുഹ കണ്ടെത്തി.വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയാണ് ഇതെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.....