MILMA

കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

മിൽമയുടെ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. ഫാക്ടറിയിൽ നിർമ്മിക്കുന്ന ഉല്പന്നങ്ങളും ഇന്ന് തന്നെ വിപണിയിലിറക്കി.....

‘ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമ’: മുഖ്യമന്ത്രി

ഏറ്റവും കരുത്തുറ്റ ഒരു ബ്രാന്റാണ് മിൽമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങൾ ആകെയും മിൽമയുമായി ബന്ധപ്പെടുന്നവരാണ് എന്നും മുഖ്യമന്ത്രി. ഇത്....

രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം

രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഓണ്‍ ഗ്രിഡ് സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം. മില്‍മ എറണാകുളം യൂണിയന്റെ....

‘തിരുപ്പതി ലഡു വിവാദത്തിൽ ആരോപണ വിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ല’: മിൽമ

തിരുപ്പതി ലഡു വിവാദത്തിൽ ആരോപണവിധേയരായ കമ്പനിയിൽ നിന്ന് നെയ്യ് വാങ്ങിയിട്ടില്ലെന്ന് മിൽമ. ദിണ്ടിഗൽ ആസ്ഥാനമായ എ ആർ ഡയറിയിൽ നിന്നും....

മലബാര്‍ മില്‍മ അവാര്‍ഡ് വിതരണം ചെയ്തു; മികച്ച ആനന്ദ് മാതൃകാ ക്ഷീര സംഘം കബനിഗിരി

മികച്ച ക്ഷീര സംഘങ്ങള്‍ക്ക് മലബാര്‍ മില്‍മ അവാര്‍ഡുകള്‍ വിതരണം ചെയ്തു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മലബാര്‍ മില്‍മയുടെ പ്രവര്‍ത്തന പരിധിയിലെ....

ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാവശ്യം; മില്‍മ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

മിൽമയിൽ മറ്റന്നാൾ അർധരാത്രി മുതൽ എല്ലാ ട്രേഡ് യൂണിയനുകളും സമരത്തിലേക്ക്. ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ടാണ് സമരം. ശമ്പളപരിഷ്കരണം നടപ്പിലാക്കണമെന്ന കരാർ....

ലോക ക്ഷീര ദിനം: ക്ഷീര കര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍

ക്ഷീരകര്‍ഷകര്‍ക്ക് 17 കോടിയുടെ ആനുകൂല്യവുമായി മില്‍മ മലബാര്‍ റീജ്യന്‍. ക്ഷീര സംഘങ്ങള്‍ക്ക് നല്‍കുന്ന പാലിന് ലിറ്ററിന് രണ്ട് രൂപ വര്‍ദ്ധിക്കും.....

മില്‍മാ സമരം ഒത്തുതീര്‍പ്പായി: തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു. അന്തിമ തീരുമാനം നാളെ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കും. ഇതോടെ സമരം....

മില്‍മ സമരം: ചര്‍ച്ച ആരംഭിച്ചു

മില്‍മ സമരത്തില്‍ ചര്‍ച്ച ആരംഭിച്ചു. ജീവനക്കാരുടെ സംഘടന നേതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത്. സിഐടിയുസി ഐഎന്‍ടിയുസി നേതാക്കളുമായനാണ് ചര്‍ച്ച. മില്‍മ ചെയര്‍പേഴ്സണും....

സംസ്ഥാനത്ത് വർധിച്ചുവരുന്ന ചൂട്; പാലുത്പാദനത്തിൽ ഇടിവുണ്ടായതായി മിൽമ ചെയർമാൻ

സംസ്ഥാനത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പാലുത്പാദത്തില്‍ വന്‍ ഇടിവ്. പ്രതിദിനം 20 ശതമാനം ഉത്പാദനം കുറഞ്ഞതായി മില്‍മ ചെയര്‍മാന്‍ കെ....

ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ ബംബര്‍ സഹായം

മലബാര്‍ മില്‍മ വീണ്ടും അധിക പാല്‍വില പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെ ആനന്ദ് മാതൃകാ സംഘങ്ങള്‍ വഴി....

മില്‍മ ‘കേക്ക് എക്സ്പോ 2023’ തുടങ്ങി

ക്രിസ്തുമസ്- പുതുവത്സരത്തോടനുബന്ധിച്ച് മലബാര്‍ മില്‍മയും സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡെവലപ്പ്മെന്റ് ഫൗണ്ടേഷനും (എംആര്‍ഡിഎഫ്) ചേര്‍ന്നൊരുക്കുന്ന ‘കേക്ക് എക്സ്പോ 2023....

മിൽമ ക്ഷീരോൽപ്പാദക യൂണിയൻ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഹൈക്കോടതി നിർദ്ദേശം

മിൽമ തിരുവനന്തപുരം ക്ഷീരോൽപ്പാദക യൂണിയൻ ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് നിർദ്ദേശം. അഡ്മിനിസ്ട്രേറ്റർ ഭരണത്തിലുള്ള....

മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം, ഡിസ്കൗണ്ട് വിലയില്‍ ഉത്പന്നങ്ങൾ വാങ്ങാം

സംസ്ഥാനത്തെ മില്‍മയുടെ ഡയറികള്‍ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ദേശീയ ക്ഷീര ദിനാചരണത്തിന്‍റെ ഭാഗമായി നവംബര്‍ 26, 27 ദിവസങ്ങളില്‍ രാവിലെ....

പാൽ വില വർദ്ധനവ് പിൻവലിച്ചു; മിൽമക്ക് വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി

പാൽ വില വർദ്ധിപ്പിക്കാനുള്ള അധികാരം മിൽമക്ക് ഉണ്ടെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. എന്നാൽ വില വർദ്ധിപ്പിക്കാനുള്ള തീരുമാനം....

പാല്‍ വില കൂട്ടിയതിനെപ്പറ്റി സർക്കാറിന് അറിവില്ല; മില്‍മയോട് തന്നെ വിശദീകരണം തേടും: മന്ത്രി ജെ ചിഞ്ചുറാണി

മില്‍മ പാല്‍ വില കൂട്ടിയതിനെക്കുറിച്ച് അറിയില്ലെന്നും, വില വര്‍ധനവുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ....

എറണാകുളത്ത് ‘മില്‍മ ഓണ്‍ വീല്‍സ്’ പദ്ധതിക്ക് തുടക്കമായി

മില്‍മയുടെ മുഴുവന്‍ ഉല്‍പ്പന്നങ്ങളും പൊതുജനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മില്‍മ ഓണ്‍ വീല്‍സ് കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. എറണാകുളം ബോട്ട്....

Milma: മിൽമ പാൽ വിലവർധന ഇന്ന് മുതൽ പ്രാബല്യത്തിൽ; വിലവിവരം ഇങ്ങനെ…

മില്‍മ പാല്‍ വിലവര്‍ധനവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഓരോ ഇനത്തിനും ലിറ്ററിന് ആറ്‌ രൂപയാണ് കൂടുക. മില്‍മ നിയോഗിച്ച സമിതി....

J Chinchu Rani: പാൽ വില വർധിപ്പിക്കും; മിൽമയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് പാൽ വില വർധിപ്പിക്കുമെന്നും എത്ര രൂപ കൂട്ടണമെന്നതിലുള്ള തീരുമാനം മിൽമയുമായി കൂടിയാലോചിച്ച ശേഷം ഉണ്ടാകുമെന്നും മന്ത്രി ജെ ചിഞ്ചുറാണി(J....

Milk | അധികമായി നല്‍കുന്ന പാലിന് മില്‍മ ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കും

മലബാര്‍ മില്‍മ അധികമായി നല്‍കുന്ന പാലിന് ലിറ്ററിന് അഞ്ചു രൂപ കൂടുതല്‍ നല്‍കുന്നു. നവംബര്‍ ഒന്നു മുതല്‍ 30വരെ അധിക....

M B Rajesh: മില്‍മ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വനിതാഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണം: എം ബി രാജേഷ്

മില്‍മ(Milma) ഉല്‍പ്പന്നങ്ങള്‍ കൂടി വിതരണം ചെയ്യാനാകുന്ന നിലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ വനിതാ ഘടക പദ്ധതികള്‍ രൂപകല്‍പ്പന ചെയ്യണമെന്ന്....

ഓണക്കാലത്ത് മില്‍മ പാലിനും പാലുത്പ്പന്നങ്ങള്‍ക്കും റെക്കോര്‍ഡ് വില്‍പ്പന

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍....

Page 1 of 31 2 3