അസമിൽ ഖനിക്കുള്ളിൽ കുടുങ്ങി മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം; മറ്റുള്ളവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു
അസമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിക്കുള്ളിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മൂന്ന് പേർ മരിച്ചതായി റിപ്പോർട്ട്. ഇന്നലെയാണ് അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ ഖനിയിൽ....