വിമുക്തസൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശനിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി....
minister kn balagopal
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫിന്....
ഗൗരവതരമായ രാഷ്ട്രീയ വിഷയമായി ഫെഡറലിസവും സാമ്പത്തിക ഫെഡറലിസവും മാറുമ്പോഴും കേരളത്തിലെ പ്രതിപക്ഷം വളരെ സങ്കുചിതമായ കക്ഷി രാഷ്ട്രീയ താല്‍പര്യങ്ങളുമായി ബി.ജെ.പിയുടെ....
കെഎസ്ആര്‍ടിസിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ശമ്പളവും പെൻഷനുമടക്കം മുടക്കം....
പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഓണത്തിന്റെ ഭാഗമായി ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. 1833 തൊഴിലാളികൾക്ക് 1050....
മുകേഷ് വിഷയത്തിൽ പാർട്ടിയും സർക്കാരും നിലപാട് അറിയിച്ചതാണെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇപ്പോൾ നടക്കുന്ന പല പ്രതിഷേധങ്ങളും രാഷ്ട്രീയപ്രേരിതമാണ്. ഇക്കാര്യത്തിൽ....
കാരുണ്യ ബെനവലന്റ് ഫണ്ട് സ്‌കീമിന് 57 കോടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പദ്ധതി ഗുണഭോക്താക്കൾക്ക് നൽകിയ....
പുഞ്ച പമ്പിങ് സബ്സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആലപ്പുഴ, കോട്ടയം, തൃശൂർ....
വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റ് ആണിതെന്നും, രാജ്യത്തിന് അങ്ങേയറ്റം നിരാശാജനകമെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളവിരുദ്ധമായ ബജറ്റാണ് ഇതെന്നും, പ്രതിഷേധത്തോടെയും....
സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല്‍ ഗാന്ധി അധഃപതിക്കരുതെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. പിണറായി വിജയനെ എന്തുകൊണ്ട്....
തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ വീണ്ടും വരികയാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ശക്തമായ....
വിദേശ സര്‍വകലാശാല വിഷയത്തില്‍ ചര്‍ച്ചകള്‍ വേണമെന്നാണ് പറഞ്ഞതെന്നും നയമായി എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പുഷ്പനെ ഓര്‍മ്മയുണ്ടെന്നും ആ....
ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക നല്‍കുമെന്നും സംസ്ഥാന സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. സംസ്ഥാന....
സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് സെറിമോണിയൽ പരേഡ് പേരൂർക്കട എസ്എപി ഗ്രൗണ്ടിൽ നടന്നു. പരേഡിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം....
ഐടി മേഖലയ്ക്ക് 507.14 കോടി പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാന ബജറ്റ് 2024ലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. അതേസമയം....
കേന്ദ്ര ബജറ്റ് പഴയ കാര്യങ്ങളുടെ കോപ്പി പേസ്റ്റ് മാത്രമെന്നും സാമ്പത്തിക രേഖകള്‍ സഭയില്‍ വന്നിട്ടില്ലെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍....
അങ്കണവാടി പ്രവർത്തകരുടെ വേതനം വർധിപ്പിച്ചു. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ആണ് വിവരം അറിയിച്ചത്. പത്തു വർഷത്തിനുമുകളിൽ സേവന....
കേന്ദ്ര നടപടികൾ മൂലമുള്ള സാമ്പത്തിക ഞെരുക്കത്തിനിടയിലും ക്ഷേമ-വികസന പ്രവർത്തനങ്ങളിൽ വെട്ടുവീഴ്ചയില്ലാത്തതാവും ഇത്തവണത്തെ ബജറ്റ് എന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.....
കെഎസ്ആർടിസിക്ക് സംസ്ഥാന സർക്കാർ സഹായമായി 20 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്....
കൊച്ചി മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാംഘട്ടമായ പിങ്ക് ലൈൻ നിർമ്മാണത്തിന് 378.57 രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ....
2021-22 വര്‍ഷത്തെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ പരിശോധിച്ചതിന്റെ ഭാഗമായുള്ള അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ട് 14.09.2023-ന് നിയമസഭ മുമ്പാകെ സമര്‍പ്പിക്കുകയുണ്ടായി. അതേ....
കെഎസ്ആർടിസിയ്ക്ക് സർക്കാർ നൽകാമെന്ന് പറഞ്ഞ സഹായം നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ശാശ്വതമായ പരിഹാരം അതാത് പ്രസ്ഥാനങ്ങൾ ശക്തിപ്പെട്ടാലെ....
-തളിപ്പറമ്പ് മണ്ഡലത്തിലെ 9 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ സൂക്ഷ്മ നീര്‍ത്തട പദ്ധതികള്‍ക്കായി 3 കോടി -ഫിഷറീസ് സര്‍വ്വകലാശാലയുടെ പുതിയ ക്യാമ്പസ്സ്....
വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികളോട് വാക്ക് പാലിച്ച് സര്‍ക്കാര്‍.മുട്ടത്തറയില്‍ 400 ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര നടപടി. ഇതിനായി 81 കോടി രൂപ....