നെല്ല് സംഭരണ കുടിശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാരാണെന്നും മന്ത്രി പി. പ്രസാദ്. കേന്ദ്രം വലിയ തുക നല്‍കാനുണ്ട്. ആയിരത്തിയഞ്ഞൂറ് കോടിയോളമാണ്....
Minister P Prasad
പച്ചക്കറിക്ക് വില വർദ്ധിക്കുന്ന വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് കർഷകരിൽ നിന്ന് പച്ചക്കറി നേരിട്ട് സംഭരിച്ച് ഹോർട്ടി കോർപ്പ്, വി.എഫ്.പി.സി.കെ....
കടുത്ത വരൾച്ചയെത്തുടർന്ന് കൃഷിനാശമുണ്ടായ ഇടുക്കി ജില്ലയിൽ കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് സന്ദർശനം നടത്തി. വ്യാപക കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ....
യൂത്ത് കോൺഗ്രസിന്റെ ചിഹ്നമാവേണ്ടത് ഷൂ അല്ലെന്ന്മന്ത്രി പി പ്രസാദ്. നവകേരള സദസ്സിലേക്ക് പോയ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ....
ജനങ്ങൾക്ക് ഉപയോഗമുള്ളതൊക്കെ ബഹിഷ്‌കരിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. മലപ്പുറം ജില്ലയിലെ നവകേരള സദസിന്റെ ആദ്യ....
കൈരളി ചാനലിന്റെ കതിർ കർഷക അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കേരളത്തിന്റെ പൊതുസമൂഹത്തോട്....
നടൻ ജയസൂര്യയുടെ വ്യാജ പരാമർശങ്ങൾക്ക് മറുപടി നൽകി മന്ത്രി പി പ്രസാദ്. വളരെ പ്ലാന്‍ഡ് ആയിരുന്നു കളമശ്ശേരിയില്‍നടന്ന സംഭവമെന്ന് മന്ത്രി....
സുഹൃത്തും സംഘപരിവാർ അനുഭാവിയുമായ നടൻ കൃഷ്ണപ്രസാദിന് നെല്ലിന്റെ വില നൽകിയില്ല എന്ന ജയസൂര്യയുടെ വ്യാജ പരാമർശത്തിനെതിരെ രൂക്ഷ വിമർശങ്ങൾ ഉന്നയിച്ച്....
ജയസൂര്യയെ തള്ളി മന്ത്രി ജി ആർ അനിൽ. നടൻ കൃഷ്ണപ്രസാദ് രാഷ്ട്രീയ ലക്ഷ്യം വച്ച് ജയസൂര്യയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്ന് അദ്ദേഹം പറഞ്ഞു.....
നടൻ ജയസൂര്യ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി പി പ്രസാദ്. ജയസൂര്യ പറഞ്ഞതിൽ ഏറെ കാര്യങ്ങളും വസ്തുതകളോടു നിരക്കുന്നതല്ല. ജയസൂര്യയെ....
ഇടുക്കി കോതമംഗലത്തിന് സമീപം വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴകള്‍ വെട്ടിയ സ്ഥലം സന്ദര്‍ശിച്ച് കൃഷി മന്ത്രി പി പ്രസാദ്. ഇന്ന് രാവിലെയോടെയാണ്....
പച്ചക്കറി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത കൈവരിച്ചാലേ വിലക്കയറ്റം തടയാനാകൂവെന്ന് കൃഷി മന്ത്രി പി പ്രസാദ്. തൃശൂർ ജില്ലയിലെ താന്ന്യം പഞ്ചായത്തിൽ....
ബിജു കുര്യന്‍ നാളെ നാട്ടിലെത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. എന്താണ് സംഭവിച്ചതെന്ന് ബിജു പറയണമെന്നും തിരിച്ചുവരുന്നതില്‍ സന്തോഷമുണ്ടെന്നും മന്ത്രി....
കൃഷി വകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ തസ്തികയിലേക്കുള്ള ഓണ്‍ലൈന്‍ പുനര്‍വിന്യാസ കരട് പട്ടികയും കൃഷി അസിസ്റ്റന്റ് മാരുടെ ഓണ്‍ലൈന്‍ പൊതു....
മഴക്കെടുത്തിയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനഷ്ടം സംഭവിച്ചുവെന്ന് കാർഷികമന്ത്രി പി പ്രസാദ്. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വലിയ കൃഷിനാശം ഉണ്ടായിട്ടുണ്ടെന്നും....
“സോയിൽ ഹെൽത്ത് കാർഡു”കൾ മുഖേന കർഷകർക്ക് നൽകുന്ന കാർഷിക വിള പരിപാലന ശുപാർശകൾ ഇനി മലയാളത്തിൽ കൂടി ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി....
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷിക സംസ്‌കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തതയിൽ എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ....
പച്ചക്കറി വില പിടിച്ച് നിർത്താൻ ആണ് സർക്കാർ വിപണിയിൽ ഇടപ്പെടുന്നതെന്ന് കൃഷി മന്ത്രി പി പ്രസാദ് വ്യക്തമാക്കി. വില നിയന്ത്രിക്കുകയാണ്....
പച്ചക്കറി വില പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാരിന്‍റെ ഇടപെടല്‍ . അന്യ സംസ്ഥാനത്ത് നിന്ന് സര്‍ക്കാര്‍ ഏജന്‍സികളെ കൊണ്ട് പച്ചക്കറി വാങ്ങി....
തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചതായി കൃഷി മന്ത്രി....
കോലിഞ്ചി കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ കോലിഞ്ചി....
പച്ചക്കറി വിപണിയിലുണ്ടായ അനിയന്ത്രിത വിലക്കയറ്റം തടയാന്‍ ഊര്‍ജ്ജിത ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. വിപണിയിലേക്ക് ആവശ്യമായ....
മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ കൃഷിരീതികള്‍ ഉപേക്ഷിച്ച് സുസ്ഥിര കാര്‍ഷിക സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി....
സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും കൃഷി നാശം സംഭവിച്ച കർഷകർക്ക് സാധ്യമായ രീതിയിൽ ഉള്ള എല്ലാ സഹായവും സർക്കാരിന്റെ ഭാഗത്തുനിന്നും....