minister p rajeev

അഭിമന്യു കേസ് രേഖകള്‍ കാണാതായ സംഭവം: ഹൈക്കോടതി പരിശോധിക്കണമെന്ന് മന്ത്രി പി രാജീവ്

അഭിമന്യു കേസ് രേഖകള്‍ കാണാതായ സംഭവം കോടതിയിൽ നിന്നാണെന്ന് മന്ത്രി പി രാജീവ്. കോടതിയില്‍ നിന്നാണ് കാണാതായിരിക്കുന്നതെന്നും ഹൈക്കോടതിയാണ് പരിശോധിക്കേണ്ടതെന്നും....

“കൊച്ചി മെട്രോയ്ക്ക് ഒരു പുതിയ സ്റ്റേഷൻ കൂടി; തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറിന് നാടിനു സമർപ്പിക്കും”: മന്ത്രി പി രാജീവ്

കൊച്ചി മെട്രോയുടെ പുതിയ സ്റ്റേഷൻ നാടിനു സമർപ്പിക്കുമെന്ന് മന്ത്രി പി രാജീവ്. പുതിയ സ്റ്റേഷനായ തൃപ്പൂണിത്തുറ ടെർമിനൽ മാർച്ച് ആറാം....

“യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിൽ”: മന്ത്രി പി രാജീവ്

യുഡിഎഫ് നിലനിൽക്കുന്നത് ലീഗിൻറെ കരുത്തിലെന്ന് മന്ത്രി പി രാജീവ്. ഭാവിയിൽ എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണോ ലീഗ് നിൽക്കുന്നതെന്നും മന്ത്രി ചോദിച്ചു.....

കേരളവും ശ്രീലങ്കയും തമ്മിൽ വ്യാവസായിക സഹകരണ സാധ്യതകൾ തുറന്നിടും: മന്ത്രി പി രാജീവ്

ശ്രീലങ്കയിൽ നിന്നുള്ള പാർലമെൻ്റ് അംഗവും ജനതാ വിമുക്തി പെരമുനെ പാർടി നേതാവുമായ അരുണ കുമാര ദിസനായകെയുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച്....

“ഗവർണർ പദവി മറന്ന് പ്രവർത്തിക്കുന്നു”: മന്ത്രി പി രാജീവ്

ഗവർണർ പദവി മറന്ന് പ്രവർത്തിക്കരുതെന്ന് മന്ത്രി പി രാജീവ്. ഉന്നത സ്ഥാനത്തിരിക്കുന്നവർ എങ്ങനെ പ്രവർത്തിക്കണമെന്ന് കേന്ദ്ര മാർഗ്ഗ നിർദ്ദേശമുണ്ട്. സ്വതന്ത്ര....

കേരളത്തെ ടെക്നോളജി സ്പോര്‍ട്സിന്റെ കേന്ദ്രമാക്കും: മന്ത്രി പി രാജീവ്

അതിവേഗം വളരുന്ന വ്യവസായ മേഖലയായി കായിക രംഗം മാറിയെന്നും കേരളത്തെ ടെക്നോളജി സ്പോര്‍ട്‌സിന്റെ ഹബ്ബാക്കി മാറ്റുമെന്ന് വ്യവസായ മന്ത്രി പി.....

‘സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകും’: മന്ത്രി പി രാജീവ്

സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചേർത്തല....

‘കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണ്’: മന്ത്രി പി രാജീവ്‌

കശുവണ്ടി വികസന മേഖലയിൽ കാലാനുസൃതമായ മാറ്റം അനിവാര്യമാണെന്ന് വ്യവസായ കശുവണ്ടി വകുപ്പ് മന്ത്രി പി രാജീവ്‌. കൊല്ലം പെരുമ്പുഴ കാപ്പെക്സ്....

‘സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം, 75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ട്’: മന്ത്രി പി രാജീവ്

75 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ട് മന്ത്രി പി രാജീവ്. സ്ഥാപനങ്ങളെ ശക്തിപെടുത്തുക എന്നതാണ് ലക്ഷ്യം. കെ എസ് ഐ ഡി....

200ഓളം പേര്‍ക്ക് തൊഴിലവസരം; അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍

പ്രശസ്തമായ അമേരിക്കന്‍ ക്ലിനിക്കല്‍ ഡാറ്റ അനലിസ്റ്റ് കമ്പനിയായ കാറ്റലിസ്റ്റ് കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ആരംഭിച്ച കമ്പനിയുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി....

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം

സ്റ്റാർട്ടപ്പ് വ്യവസായങ്ങളുടെ റാങ്കിങ്ങിൽ ഇന്ത്യയിൽ ഒന്നാമതായി കേരളം. മന്ത്രി പി രാജീവാണ് ഫേസ്ബുക്കിലൂടെ ഈ നേട്ടം അറിയിച്ചിരിക്കുന്നത്. കേന്ദ്ര വാണിജ്യ-വ്യവസായ....

കയർ മേഖലയിൽ ഉണ്ടായത് വലിയ ഉണർവ്: മന്ത്രി പി രാജീവ്

ഉൽപാദനത്തിലും സംഭരണത്തിലും വർദ്ധനവുമായി കയർ മേഖലയിൽ വലിയ ഉണർവാണ് ദൃശ്യമാകുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. നാഷണൽ കയർ....

അഭിമാനമായി ‘സംരംഭകവർഷം’; ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ

അഭിമാനമായി വ്യവസായ വകുപ്പിന്റെ സ്വപ്നപദ്ധതിയായ സംരംഭകവർഷം. പദ്ധതി ഒന്നര വർഷം കൊണ്ട് രണ്ട് ലക്ഷത്തിലധികം സംരംഭങ്ങൾ തുടങ്ങി വൻവിജയമായി മാറിയെന്ന്....

കേരളത്തെ തെരഞ്ഞെടുത്ത് എ ഐ; രാജ്യത്തെ മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്ന് കേരളത്തിൽ

കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് എ ഐ സ്റ്റാർട്ടപ്പുകളിൽ ഒന്നായി കേരളത്തിലെ ജെൻ റോബോട്ടിക്സിനെ തെരഞ്ഞെടുത്തു. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ്....

വണ്ടിപ്പെരിയാർ കേസ്: വിധിയിലെ വിമര്‍ശനം പരിശോധിക്കേണ്ടിവന്നാല്‍ പരിശോധിക്കും: മന്ത്രി പി രാജീവ്

വണ്ടിപ്പെരിയാർ വിധിയിലെ വിമര്‍ശനം പരിശോധിക്കേണ്ടിവന്നാല്‍ പരിശോധിക്കുമെന്ന് മന്ത്രി പി രാജീവ്. വണ്ടിപ്പെരിയാർ വിധിയിൽ അപ്പീൽ പോകുന്നത് പരിശോധിക്കുമെന്ന് നിയമ മന്ത്രി....

പഠനത്തിനൊപ്പം വരുമാനം; ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാധ്യകളെക്കുറിച്ച് മന്ത്രി പി രാജീവ്

കോളേജ് പഠനത്തിനൊപ്പം വരുമാനം ഉറപ്പുവരുത്താനുള്ള ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന്റെ സാദ്ധ്യതകൾ വിവരിച്ച് മന്ത്രി പി രാജീവ്. നിലവിൽ വിദേശത്തുപോയി പഠനവും....

സ്ത്രീകൾക്ക് ചിറക് നൽകുന്ന എൽഡിഎഫ് സർക്കാരിന് അഭിവാദ്യം നേർന്ന് ബറക്കത്ത്

തൃത്താല മണ്ഡലം നവകേരള സദസ്സിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ സ്വയം തയ്യാറാക്കിയ ബാനറുമായി എത്തിയ ബറക്കത്ത് നിഷയുടെ വാക്കുകൾ ശ്രദ്ധേയമാകുകയാണ്.....

രാജ്യത്തെ ആദ്യ ഗ്രാഫീൻ ഇന്നവേഷൻ സെന്‍റർ കേരളത്തിൽ സ്ഥാപിക്കും: മന്ത്രി പി രാജീവ്‌

ഇന്ത്യയിൽ ആദ്യമായി ഗ്രാഫീൻ ഇന്നവേഷൻ സെന്റർ കേരളത്തിൽ ആരംഭിക്കുമെന്ന് വ്യവസായ വകുപ്പ്  മന്ത്രി പി രാജീവ്‌. ബാലുശ്ശേരി നിയോജകമണ്ഡലം നവകേരള....

കളമശ്ശേരി സ്ഫോടനം; പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും; മന്ത്രി പി രാജീവ്

കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി പി രാജീവ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്....

പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തി: കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ മന്ത്രി പി രാജീവിന്റെ പ്രതികരണം

കളമശ്ശേരിയിലെ പൊട്ടിത്തെറിയിൽ പ്രതികരിച്ച് മന്ത്രി പി രാജീവ്. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തിയെന്ന് അദ്ദേഹം പറഞ്ഞു. പൊലിസ് കമ്മീഷ്ണറുമായും....

‘ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലി’, എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചത്: മമ്മൂട്ടി

ലോകം കണ്ട ഏറ്റവും നല്ല സോഷ്യലിസ്റ്റാണ് മഹാബലിയെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. എല്ലാ മനുഷ്യരെയും ഒരുപോലെ കാണണമെന്നാണ് അദ്ദേഹം പഠിപ്പിച്ചതെന്നും, നമുക്ക്....

‘വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ല; വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കും’: മന്ത്രി പി രാജീവ്

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയില്‍ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്.....

പൊലീസിന്റെ ഭാഗത്ത് വീഴ്ചയില്ല, കുട്ടിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവം: മന്ത്രി പി രാജീവ്

ആലുവയിലെ ആറു വയസ്സുകാരിയുടെ മരണം അങ്ങേയറ്റം ദാരുണമായ സംഭവമാണെന്ന് മന്ത്രി പി രാജീവ്. പൊലീസ് സമഗ്രമായ അന്വേഷണമാണ് കുട്ടിയെ കാണാതായതിന്....

Page 2 of 5 1 2 3 4 5