മൂന്നാറിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ടൂറിസം വകുപ്പ് മന്ത്രി....
minister pa muhammad riyas
‘ഒരു കടലാസുമായും ഇനി ഒരാളുടെ മുന്‍പിലും ഓച്ഛാനിച്ചുനില്‍ക്കേണ്ട എന്ന സംതൃപ്തിയോടെയാണ് ഞാന്‍ തിരിച്ചുപോകുന്നത്’- മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്ക് അദാലത്തിലെത്തിൽ....
സംസ്ഥാനത്ത് ഹെലി ടൂറിസം നയം അംഗീകരിച്ചതായി പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. മന്ത്രിസഭാ യോഗമാണ്....
കേരളം കാണാന്‍ പ്രീമിയം വിന്റേജ് മോഡല്‍ വാഹനങ്ങളില്‍ ലണ്ടനില്‍നിന്ന് 51 പേര്‍ എത്തിയ വിവരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് ടൂറിസം....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫിന് മികച്ച മുന്നേറ്റമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. വട്ടിയൂര്‍ക്കാവ് തെരഞ്ഞെടുപ്പിന്റെ മറ്റൊരു വേര്‍ഷനായി പാലക്കാട് മാറും.....
സീപ്ലെയിൻ സംബന്ധിച്ച് സിപിഎമ്മില്‍ രണ്ട് അഭിപ്രായം ഇല്ലെന്നും കായലില്‍ ഇറക്കുന്നതിലാണ് എതിര്‍പ്പെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഡാമിലാണ് സീപ്ലെയിൻ....
സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടി നൽകി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒറ്റത്തന്ത പ്രയോഗം ഒക്കെ സിനിമയിലെ പറ്റുകയുള്ളു.....
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തിൽ ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച മൂന്ന് റോഡുകളുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ്....
കേരളത്തെ ഒന്നാകെ വിഷമത്തിലാഴ്ത്തിയ ദുരന്തമായിരുന്നു വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ ഉരുൾപൊട്ടൽ. 336 പേരുടെ ജീവൻ എടുത്ത ഉരുൾപൊട്ടൽ കേരളം കണ്ടതിൽ....
വയനാട് മുണ്ടക്കൈയിലും അട്ടമലയിലും അതിവേഗ രക്ഷാപ്രവർത്തനമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണികൾ അതിവേഗം പൂർത്തിയാക്കുമെന്നും, ഇപ്പോൾ....
കർണാടക അങ്കോളയിലെ മണ്ണിടിച്ചിലിൽ മലയാളി യുവാവ് കുടുങ്ങിയ സംഭവത്തിൽ കേരള സർക്കാർ സാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....
മന്ത്രി പി എ മുഹമ്മദ് റിയാസ് വീട്ടിലെത്തി കൈയിൽ ഒരു പുത്തൻ ലാപ്ടോപ്പ് നൽകിയപ്പോൾ ആയിശ സമീഹയുടെ കണ്ണുകളൊന്ന് തിളങ്ങി.....
സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകണം.....
സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന മേഖലയാണ് ടൂറിസമെന്നും ഇത്തവണത്തെ സംസ്ഥാന ബജറ്റില്‍ വിനാദസഞ്ചാര മേഖലയ്ക്ക് മികച്ച പരിഗണന....
യുപിയും ബിഹാറും പോലെ ജനങ്ങളെ വർഗീയ അജണ്ടയുടെ തമ്മിലടിപ്പിക്കാൻ ശ്രമിച്ചാൽ സംസ്ഥാന സർക്കാർ ശക്തമായി പ്രതിരോധിക്കുമെന്ന് മന്ത്രി പി എ....
വിവാദങ്ങളില്‍ പ്രതികരിച്ചു കഴിഞ്ഞുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. തനിക്ക് ഒന്നും ഒളിച്ചുവെയ്ക്കാനോ മറച്ചുവെയ്ക്കാനോ ഇല്ല. പാര്‍ട്ടി തന്നെ....
മണിപ്പൂരിലും ഉത്തരാഖണ്ഡിലും അപകടകരമായ രാഷ്ട്രീയമാണ് സംഘപരിവാര്‍ തുടരുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആസൂത്രിതമായ ആക്രമണങ്ങളിലൂടെയും വിദ്വേഷപ്രചാരണങ്ങളിലൂടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയനേട്ടം....
തീരദേശവാസികള്‍ ഏറെ വര്‍ഷമായി കാത്തിരുന്ന അഴീക്കോട്- മുനമ്പം പാലം യാഥാര്‍ഥ്യമാകുന്നു. തൃശൂര്‍, എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിര്‍മാണോദ്ഘാടനം....
നടൻ മാമുക്കോയയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോഴിക്കോടൻ തനിമയുടെ മുഖമായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു.....