പ്രശസ്ത എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായിരുന്ന പ്രൊഫസര്‍ ഓംചേരി എന്‍എന്‍ പിള്ളയുടെ നിര്യാണത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി.....
Minister Saji cheriyan
മന്ത്രി സജി ചെറിയാനെതിരായ അന്വേഷണം സ്വാഭാവിക നിയമ നടപടിയെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അന്വേഷണം നടക്കട്ടെയെന്നും നിയമപരമായി മുന്നോട്ട്....
മുതലപ്പൊഴി ഹാര്‍ബര്‍ യാഥാര്‍ഥ്യമാകുകയാണെന്നും പദ്ധതിക്കായുള്ള കേന്ദ്ര അനുമതി ലഭിച്ചുവെന്നും ടെന്‍ഡര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ കടക്കുകയാണെന്നും ഫിഷറീസ് മന്ത്രി സജി ചെറിയാന്‍....
ഹേമ കമ്മിറ്റ റിപ്പോര്‍ട്ടില്‍ ഏറ്റവും വേഗം നിയമ നിർമ്മാണത്തിന് ആവശ്യമായ കര്യങ്ങൾ ചെയ്യുമെന്നും, റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ച 24 കാര്യങ്ങളും സര്‍ക്കാര്‍....
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ വിധവാ പെൻഷൻ ഗുണഭോക്താക്കൾക്ക് നാലു മാസത്തെ പെൻഷൻ വിതരണം ചെയ്യുന്നതിനായി 5.86 കോടി രൂപ അധിക....
ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് മോശം അനുഭവമുണ്ടായെന്നെ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം തെളിഞ്ഞാൽ....
കോൺഗ്രസിലെ കൂടോത്ര വിവാദത്തെ പരിഹസിച്ച് മന്ത്രി സജി ചെറിയാൻ. കൂടോത്രത്തിലൂടെ തല പോകുമെന്ന് കരുതുന്നവരുടെ കാലമാണിതെന്ന് മന്ത്രി പറഞ്ഞു. തൻ്റെ....
പാവപ്പെട്ട ജനവിഭാഗങ്ങൾക്ക് നേരെ നാളെ ഉയർന്നു വരുന്ന കൊടുവാളാണ് വർഗീയതയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സി പി ഐ....
റിപ്പോർട്ടിങ്ങിനിടെ പാലക്കാട് വെച്ച് കാട്ടാനയുടെ ആക്രമണത്തിൽ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ വി മുകേഷിന്റെ മരണപ്പെട്ട വാർത്ത അത്യന്തം വേദനാജനകമാണെന്ന്....
ഒരു മനുഷ്യൻ മൃഗതുല്യനായി ജീവിക്കേണ്ടിവന്ന സാഹചര്യം ലോകത്തിന് കാട്ടിക്കൊടുത്ത ആട് ജീവിതത്തിന്റെ കഥാനായകൻ നജീബിനെ കാണാനും അഭിനന്ദിക്കാനും സാംസ്കാരിക വകുപ്പ്....
ബാലചന്ദ്രൻ ചുള്ളിക്കാടുമായി ബന്ധപ്പെട്ട വിവാദം സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ മാഷ് ഖേദം പ്രകടിപ്പിച്ചതോടുകൂടി അവസാനിച്ചു എന്ന് സാംസ്കാരിക മന്ത്രി....
രാമക്ഷേത്രവുമായി ബന്ധപ്പെട്ട ഗായിക ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് മന്ത്രി സജി ചെറിയാൻ. രാമക്ഷേത്രം പണിയാൻ സുപ്രീംകോടതി അനുമതി കൊടുത്തതല്ലേയെന്നും വിശ്വാസമുള്ളവർക്ക്....
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ രാജ്യത്തെ ആദ്യ ഒ.ടി.ടി പ്ലാറ്റ്ഫോം ‘സി സ്പേസ്’ തയ്യാറായതായി മന്ത്രി സജി ചെറിയാൻ. സാംസ്‌കാരിക വകുപ്പിന് കീഴില്‍....
രാഷ്ട്രീയത്തിൽ സൗമ്യതയുടെ മുഖമായിരുന്നു പി വി ഗംഗാധരനെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിലെ രാഷ്ട്രീയ-സാംസ്കാരിക....
പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ഊഷ്മളമായ ചിന്തകള്‍ സ്വാധീനിച്ച കവിയാണ് ഒളപ്പമണ്ണയെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കവി ഒളപ്പമണ്ണയുടെ ജന്മശതാബ്ദി....
സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് മന്ത്രി സജി ചെറിയാന്‍. സിദ്ദിഖിന്റെ വിയോഗം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹം....
‘മുതലപ്പൊഴി മത്സ്യബന്ധന തുറമുഖം അപകടവിമുക്തമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത’ സംബന്ധിച്ച വിഷയത്തിന്‍മേല്‍ കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച....
ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിന്റെ ഒരു സ്വാധീനവും അവാര്‍ഡ് നിര്‍ണയത്തില്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. മുഖ്യമന്ത്രി വന്നതിന്....
മുതലപ്പൊഴിയിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അദാനി ഗ്രൂപ്പിന് സർക്കാർ നിർദേശം . ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ അദാനി....
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്ത് അടിക്കടിയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനു ശാശ്വത പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ.....
ആലപ്പുഴ അർത്തുങ്കൽ ഹാർബറിന് സെപ്റ്റംബർ ഒന്നിന് തറക്കല്ലിട്ട് അന്നുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി....
കൈക്കൂലി വാങ്ങുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. നമ്മുടെ നാട്ടില്‍ ഭൂരിപക്ഷവും ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരാണെങ്കിലും....
വിഷയദാരിദ്ര്യത്താല്‍ പ്രതിപക്ഷം നിലവിട്ടു പെരുമാറുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിമാര്‍ക്കെതിരെ വ്യക്തിയധിക്ഷേപം ചൊരിയുന്ന പ്രതിപക്ഷം പൊതുജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാവുകയാണെന്നും മന്ത്രി....
മന്ത്രി സജി ചെറിയാനെതിരായ തടസ ഹര്‍ജി തിരുവല്ല കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ട് ഇപ്പോള്‍ പരിഗണിക്കരുതെന്ന ആവശ്യമാണ് കോടതി തള്ളിയത്.....