Minister V Sivankutty

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് വിദ്യാര്‍ത്ഥികള്‍; വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

സോഷ്യല്‍ മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്‍ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വയനാട് സെന്റ് മേരീസ്....

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിങ് സംവിധാനം നാളെ മുതൽ: മന്ത്രി വി ശിവൻകുട്ടി

പരീക്ഷകൾക്ക് മുന്നോടിയായി വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് സംവിധാനം നാളെ മുതൽ ആരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, ഹയർസെക്കൻഡറി, വ വോക്കേഷണൽ....

അപൂര്‍വ രോഗ പരിചരണത്തിന് ‘കെയര്‍ പദ്ധതി’: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

അപൂര്‍വ രോഗ പരിചരണത്തിനായുള്ള കെയര്‍ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷന്‍ വാര്‍ഡുകളുടേയും....

നെടുങ്കയത്ത് വിദ്യാര്‍ത്ഥിനികള്‍ മുങ്ങി മരിച്ച സംഭവം: അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി

മലപ്പുറം നെടുങ്കയത്ത് രണ്ട് വിദ്യാര്‍ത്ഥിനികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി....

ഗവർണറുടെ പ്രതിഷേധ നാടകം; പരിഹസിച്ച് മന്ത്രി ശിവൻകുട്ടിയും മേയർ ആര്യയും

റോഡിലിരുന്ന് പ്രതിഷേധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ്....

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

ഹയര്‍സെക്കന്‍ഡറി അധ്യാപകരുടെ പൊതുസ്ഥലംമാറ്റം എത്രയും വേഗം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഹൈക്കോടതിയില്‍ നിന്ന് അനുമതി....

അടുത്ത വർഷം മുതൽ കലോത്സവ മാന്വലും കൂടുതൽ കലാരൂപങ്ങളും; 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത വർഷം മുതൽ കലോത്സവ മാന്വൽ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി....

വിദ്യാഭ്യാസ മന്ത്രിക്ക് കുരുന്നുകളുടെ സ്നേഹ സന്ദേശം

പുതുവര്‍ഷ സന്ദേശമെഴുതിയ ആയിരത്തി അഞ്ഞൂറ് കാര്‍ഡുകള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവന്‍കുട്ടിയ്ക്ക് അയച്ചു. കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ....

ഇനിയും വെല്ലുവിളിക്കാൻ ആണ് വിഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും: മന്ത്രി വി ശിവൻകുട്ടി

ഇനിയും വെല്ലുവിളിക്കാൻ ആണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന്....

ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതൽ കോൺഗ്രസ് നേതാക്കൾക്ക്: മന്ത്രി വി ശിവൻകുട്ടി

കോൺഗ്രസ് നേതാക്കൾക്ക് ബിജെപി നേതാക്കളെക്കാൾ ഗവർണർ ഭക്തി കൂടുതലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പത്തനാപുരത്ത് നവകേരള....

മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പരാമർശം: കേന്ദ്രമന്ത്രി വി മുരളീധരനോട് ചോദ്യങ്ങൾ ഉന്നയിച്ച് മന്ത്രി വി ശിവൻകുട്ടി

മന്ത്രി മുഹമ്മദ് റിയാസിനെതിരെയുള്ള പരാമർശങ്ങൾക്ക് കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിൽ....

പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയെന്നത് സർക്കാർ നയം: മന്ത്രി വി ശിവൻകുട്ടി

സർക്കാരിന്റെ നയം പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് എന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസത്തെ....

കലാമേളയുടെ പേരിൽ പണം പിരിവിനു സർക്കുലർ; ഹെഡ്‌മിസ്ട്രസിനെതിരെ നടപടിക്ക് മന്ത്രിയുടെ നിർദേശം

കോഴിക്കോട് പേരാമ്പ്രയിൽ റവന്യൂജില്ലാ കലാമേളയുടെ പേരിൽ പണം പിരിക്കാൻ സർക്കുലർ. കുട്ടികളിൽ നിന്ന് പണപ്പിരിവ് നടത്താൻ തീരുമാനിച്ച അൺ എയ്‌ഡഡ്....

സ്വന്തം കെട്ടിടം വേണമെന്ന്‌ സ്കൂൾ വിദ്യാർഥികൾ; ഉറപ്പ് കൊടുത്ത് മന്ത്രി വി ശിവൻകുട്ടി

നവകേരള സദസിൽ കുട്ടികളുടെ നിവേദനത്തിനു പരിഹാരമായി വിദ്യാഭ്യാസ മന്ത്രി.  പൊതുവിദ്യാഭ്യാസ വകുപ്പ് മലപ്പുറം അരീക്കോട് ജിഎം എൽപി സ്‌കൂളിന് സ്വന്തമായി....

വിദ്യാർത്ഥിനിയെ വഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ പോലീസ് കേസെടുത്തു: മന്ത്രി വി ശിവൻകുട്ടി

തിരുവില്വാമലയിൽ ആറാം ക്ലാസുകാരിയെ പാതിവഴിയിൽ ബസ്സിൽ നിന്നിറക്കിവിട്ട സംഭവം ഏറെ ഗൗരവമായി തന്നെ കാണുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.....

എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ പ്രതിഷേധവുമായി കേരളം; കേന്ദ്രത്തിന് കത്തയക്കാനൊരുങ്ങി മന്ത്രി വി ശിവൻകുട്ടി

എൻസിഇആർടിയുടെ ഇന്ത്യ പേര് മാറ്റ ശുപാർശയിൽ കേരളം കേന്ദ്രത്തെ പ്രതിഷേധം അറിയിക്കും. പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രി....

സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നത് : മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സമ്പദ് വ്യവസ്ഥയിൽ തോട്ടം മേഖലയുടെ സംഭാവന വളരെ പ്രാധാന്യമർഹിക്കുന്നതാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പ്രധാനഭാഗം കേരളത്തിലെ തോട്ടങ്ങളിൽ....

യുപിയില്‍ സഹപാഠികള്‍ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കേരളം തയ്യാര്‍; യോഗി ആദിത്യനാഥിന് കത്തയച്ച് മന്ത്രി വി ശിവന്‍കുട്ടി

ഉത്തര്‍പ്രദേശില്‍ സഹപാഠികള്‍ തല്ലിയ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ കേരളം തയ്യാറെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കേരളം ആ കുട്ടിയെ ക്ഷണിക്കുകയാണ്.....

പരിഗണന ദൗര്‍ബല്യമായി കാണരുത്; ‘അതിഥി തൊഴിലാളി നിയമം’ കൊണ്ടുവരും, മന്ത്രി വി ശിവൻകുട്ടി

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ അതിഥി തൊഴിലാളി ക്രൂരമായി കൊലപ്പെടുത്തിയ സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി....

ബോണക്കാട് തകർന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഓണം കഴിഞ്ഞാലുടൻ: മന്ത്രി വി ശിവൻകുട്ടി

ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുനരുദ്ധാരണം ഓണം കഴിഞ്ഞാലുടൻ ആരംഭിക്കുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലയങ്ങളുടെ പുനരുദ്ധാരണം....

പ്ലസ് വൺ പ്രവേശനം; 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. 97 താത്ക്കാലിക ബാച്ചുകൾ കൂടി അനുവദിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ....

പത്തനംതിട്ടയിൽ ചൂരൽ വടി കൊണ്ട് മൂന്നാം ക്ലാസുകാരിയെ അടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

പത്തനംതിട്ട ഇടയാറൻമുളയിൽ മൂന്നാം ക്ലാസ്സ് വിദ്യാർഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം സസ്പെൻഡ് ചെയ്തു. വിഷയത്തിൽ....

ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കും; മന്ത്രി വി ശിവൻകുട്ടി

ഉന്നതവിദ്യാഭ്യാസത്തിന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ അധിക സീറ്റ് പ്രതിസന്ധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.....

മണിപ്പൂരിലെ സംഘർഷഭൂമിയിൽ നിന്നെത്തിയ ജേ ജെം ഇനി കേരളത്തിന്റെ വളർത്തുമകൾ; തുടർപഠനത്തിന് പിന്തുണ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി

കലാപകലുഷിതമായ മണിപ്പൂരിൽനിന്നെത്തിയ പിഞ്ചുബാലികയെ ചേർത്തുപിടിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മണിപ്പൂരിൽ നിന്നെത്തി തൈക്കാട് മോഡൽ ഗവ. എൽ.പി സ്കൂളിൽ....

Page 3 of 7 1 2 3 4 5 6 7