തെക്കന്‍ കേരളത്തിലെ രാഷ്ട്രീയവും, വടക്കന്‍ കേരളത്തിലെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച് കെ.സുധാകരന്‍ നടത്തിയ പരാമര്‍ശത്തില്‍ കെ.സുധാകരനെതിരെ വിദ്യാഭ്യാസ മന്ത്രി....
Minister V Sivankutty
വടക്കഞ്ചേരി ബസ് അപകടത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ നേരിട്ടായിരിക്കും....
രാജസ്ഥാനില്‍ പ്രതിസന്ധി തുടരവേ കോണ്‍ഗ്രസിനെയും അശോക് ഗെഹ്‌ലോട്ടിനെയും വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രി പിണറായി വിജയനേയും സിപിഐഎം സംസ്ഥാന....
കോൺഗ്രസിൻ്റെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. ഭാരത് ജോഡാ യാത്രയിൽ പോക്കറ്റടി സംഘം കടന്നുകൂടിയ സംഭവത്തിലാണ്....
DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റിന് നേരെ ആക്രമണം.RSS ആണ് ആക്രമണതിന്ന് പിന്നിൽ എന്ന് DYFI. DYFI തിരുവനന്തപുരം ജില്ല പ്രസിഡന്റ്....
തിരുവോണം മുന്നിൽ കണ്ട് സംസ്ഥാനത്താകെ സംഘർഷമുണ്ടാക്കാൻ ആർഎസ്എസ് – ബിജെപി ശ്രമമെന്ന് മന്ത്രി വി ശിവൻകുട്ടി (V. Sivankutty).തിരുവനന്തപുരം വഞ്ചിയൂരെ....
കെഎസ്ആര്‍ടിസിയിൽ 12 മണിക്കൂര്‍ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിൽ – ഗതാഗതമന്ത്രിമാര്‍ തൊഴിലാളി യൂണിയനുകളുമായി നടത്തിയ മൂന്നാമത്തെ ചര്‍ച്ചയും....
ലഹരിക്കെതിരായ പോരാട്ടത്തിൽ വിദ്യാർത്ഥികൾ മുന്നണിപ്പോരാളികളാകണമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ സപ്തദിന സഹവാസക്യാമ്പിന്റെ....
പ്ലസ് വൺ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്മെന്റ് ഈ മാസം 5 ന് ആരംഭിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി (V. Sivankutty ).....
കാലത്തിനനുസൃതമായ മാറ്റത്തിലൂടെ ഖാദിയെ ജനകീയമാക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് തൊഴിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ഓണം ഖാദി....
കോട്ടൺ ഹിൽ സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്കൂളാണ്, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉപദ്രവിച്ച സംഭവത്തെ റാഗിങ് എന്ന് പറയരുതെന്ന് വിദ്യാഭ്യാസ....
തിരുവനന്തപുരം കോട്ടൺ ഹിൽ സ്കൂളിലെ റാഗിംഗ് വിഷയത്തിൽ മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ വിദ്യാഭ്യാസ ഉപ ഡയറക്ടറെ ചുമത്തപ്പെടുത്തിയെന്ന്....
കിഫ്ബിഫണ്ട് തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി. ബി.ജെ.പി.യുടെ രാഷ്ടീയ അജണ്ട നടപ്പിലാക്കാനാണ് ഏജൻസികൾ ശ്രമിക്കുന്നതെന്നും....
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുന്നുവെന്ന് ആരോപിച്ച് സിഇടി കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിലെ ഇരിപ്പിടങ്ങള്‍ പൊളിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ച് വിദ്യാഭ്യാസമന്ത്രി....
പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി....
മുസ്ലിംലീഗ് നേതാവ് പികെ ബഷീർ എംഎൽഎ വംശീയമായി അധിക്ഷേപത്തിൽ എംഎം മണി എംഎൽഎക്ക് പിന്തുണയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻക്കുട്ടി.....
ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. .വിജയശതമാനം 83.87 ശതമാനം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.....
ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പി.ആർ.ഡി ലൈവ്’ മൊബൈൽ ആപ്പിലൂടെ വേഗത്തിലറിയാം. നാളെ (21 ജൂൺ) രാവിലെ....
എസ്.എസ്.എൽ.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൈകീട്ട് മൂന്നിനാണ് ഫലപ്രഖ്യാപനം നടത്തുക. വൈകിട്ട് നാല് മുതൽ....
പത്താം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് 3 മണിയോടെ പിആർഡി ചേംബറിൽ വെച്ചാണ് പ്രഖ്യാപിക്കുക. ജൂൺ 15നകം എസ്എസ്....
കൊല്ലം കൊട്ടാരക്കരയിൽ അംഗനവാടിയിലെ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ അംഗനവാടി വർക്കർ ഉഷാകുമാരിക്കും ഹെൽപ്പർ സജ്‌ന ബീവിക്കും സസ്‌പെൻഷൻ. ചൈൽഡ്....
സംസ്ഥാനത്തെ സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്ന....
അമ്പൂരി അഗസ്‌ത്യയ ഏകാധ്യാപക വിദ്യാലയത്തെ സംബന്ധിച്ച സമൂഹ മാധ്യമ വാർത്തകൾവാസ്‌തവ വിരുദ്ധമാണെന്ന് മന്ത്രി വി ശിവൻകുട്ടി. 18500 രൂപ ഓണറേറിയത്തിൽ....
കൊവിഡ് തീര്‍ത്ത മഹാമാരി കാലത്തിനുശേഷം ആഘോഷത്തോടെ കുട്ടികള്‍ നാളെ മുതല്‍ സ്‌കൂളുകളിലേക്ക് എത്തുകയാണ്. 42ലക്ഷത്തില്‍പ്പരം കുഞ്ഞുങ്ങളാണ് നാളെ സ്‌കൂളുകളിലേക്ക് എത്തുക.....