പട്ടിക വർഗക്കാരുടെ ചികിൽസാ സഹായ വിതരണ നടപടികൾ ഓൺലൈൻ വഴി നടപ്പാക്കാൻ മന്ത്രി ഒ ആർ കേളുവിൻ്റെ ആദ്യ തീരുമാനം.....
Minister
വയനാട്ടിലെ വകുപ്പുമായി ബന്ധപ്പെട്ട ക്ഷേമ പദ്ധതികൾ വേഗത്തിലാക്കുമെന്ന് നിയുക്ത മന്ത്രിയായി സ്ഥാനമേറ്റ ഒ ആർ കേളു.കാര്യങ്ങൾ പഠിച്ചു പ്രവർത്തിക്കുമെന്നും മേഖലയിൽ....
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടിയ ദൗത്യസംഘത്തെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ.....
ജോസഫിന്റെ ആത്മഹത്യക്ക് കാരണം ക്ഷേമ പെൻഷൻ കിട്ടാത്തത് അല്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. നിയമസഭയിലെ അടിയന്തര പ്രമേയ....
നാല് ദിവസങ്ങളിലായി നടന്ന ഇൻ്റർനാഷണൽ സ്പോർട്സ് സമ്മിറ്റിന് സമാപനം. 2281 മുഴുവൻ സമയ പ്രതിനിധികൾ പങ്കെടുത്തുവെന്നും 25 പദ്ധതികളിലായി 5025....
കേന്ദ്രസർക്കാർ അവഗണന ബാധിക്കുന്നത് സംസ്ഥാനത്തിലെ മുഴുവൻ ജനങ്ങളെയാണ്, അല്ലാതെ ഒരു പാർട്ടിക്ക് മാത്രം വോട്ട് ചെയ്യുന്നവരെയല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്.....
കേരളത്തിൻറെ പൊതു താൽപര്യം സംരക്ഷിക്കുന്നതിന് പ്രതിപക്ഷം ഭരണപക്ഷം എന്ന വ്യത്യാസമില്ല എന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. പ്രതിപക്ഷം സഹകരിക്കുന്നത് നല്ല കാര്യമാണെന്നും....
സിനിമയിൽ സജീവമായിരുന്ന കാലത്താണ് ഗണേഷ് കുമാർ പത്തനാപുരത്തിന്റെ മണ്ണിലേക്ക് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. പിന്നീടങ്ങോട്ട് രാഷ്ട്രീയ ചേരികളിൽ മാറ്റമുണ്ടായെങ്കിലും രാഷ്ട്രീയ....
ജനകീയനായ കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖം കടന്നപ്പള്ളി രാമചന്ദ്രന് കേരള ക്യാബിനറ്റിലേക്ക് എത്തുകയാണ്. നിലവില്‍ കോണ്‍ഗ്രസ് എസ്സിന്റെ സംസ്ഥാന അധ്യക്ഷനും കണ്ണൂര്‍....
എൻ ശങ്കരയ്യ എകെജിയുടെയും ഇഎംഎസിന്റേയും ഒപ്പത്തിനൊപ്പം നടന്ന വിപ്ലവകാരിയെന്ന് മന്ത്രി ആർ ബിന്ദു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ശങ്കരയ്യക്ക് അന്ത്യാഞ്ജലി....
തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് സന്നാഹ മത്സരങ്ങളുടെ വിനോദനികുതി ഒഴിവാക്കിയതായി തദ്ദേശ സ്വയം ഭരണ....
നിപയെ പ്രതിരോധിക്കുന്നതിന് സർക്കാർ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് നടത്തിവരുന്നതെന്നു മന്ത്രി വീണ ജോർജ്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്ന് നിപ വൈറസ് മറ്റൊരാളിലേക്ക്....
ഗുണമേന്മയും വില്‍പ്പനസാധ്യതയും കണക്കിലെടുത്ത് ഭിന്നശേഷി വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിവിധ ഉല്‍പ്പന്നങ്ങൾ സർക്കാർ ശൃംഖലകൾ വഴി വിറ്റഴിക്കാൻ സഹായിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി....
കേരളത്തിലെ പാലങ്ങള്‍ക്കടിയില്‍ മനോഹരമായ പാര്‍ക്കുകളും കളിയിടങ്ങളും നിര്‍മ്മിക്കാനുള്ള പദ്ധതിയുമായി മുന്പോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയില്‍....
സംസ്ഥാനത്ത് തൽക്കാലം വൈദ്യുതി നിയന്ത്രണമില്ലെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. നിയന്ത്രണം വേണമെന്നാണ് ബോർഡിൻറെ നിർദേശം. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും....
മധ്യപ്രദേശിൽ 19 കാരനായ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദളിത് ശോഷൺ മുക്തി മഞ്ച് അഖിലേന്ത്യാ പ്രസിഡന്റും....
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സമഗ്ര ശിക്ഷാ കേരളം – സ്റ്റാർസ് പദ്ധതി പ്രവർത്തനങ്ങളെ ജനകീയമാക്കുവാനുള്ള കർശന നടപടികൾ സ്വീകരിക്കണമെന്ന്....
പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്ജന്മാര് എന്നിവര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി....
കേരളത്തിന്റെ വാട്ടർമെട്രോ രാജ്യത്തിന്റെ വണ്ടർ മെട്രോ ആയിരിക്കുകയാണെന്ന് മന്ത്രി പി രാജീവ്. സർവീസ് ആരംഭിച്ച് 12 ദിവസങ്ങൾ കൊണ്ട് കൊച്ചി....
രാവിലെ പത്ത് മണിക്ക് തുടങ്ങിയ അദാലത്ത് അവസാനിക്കും വരെ ഇരുന്നിടത്തുനിന്നെഴുന്നേൽക്കാതെ ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കാനോ....
സംസ്ഥാനത്തെ 513 സബ് സെന്ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ ദേശീയ ധനകാര്യ കമ്മീഷന് വഴി 284 കോടി രൂപയുടെ ഭരണാനുമതി....
വിദ്യാര്‍ഥികളുടെ സംരംഭകത്വ താല്പര്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ഡോ. ആര് ബിന്ദു. വെണ്ണിക്കുളം എം.വി.ജി.എം ഗവണ്മെന്റ് പോളിടെക്നിക് കോളജിന്റെ പുതിയ അക്കാഡമിക്....
പത്തനംതിട്ട കോട്ടയില്‍ അമ്മ ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിനെ ശിശുക്ഷേമ സമിതി സംരക്ഷിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
സുരക്ഷിതമായ താമസ സൗകര്യം ഇല്ലാത്തതിനാൽ സ്ത്രീകൾ സമൂഹത്തിൽ പിന്തള്ളപ്പെട്ട് പോകരുതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വനിതാ വികസന....