മരം മുറി കേസിൽ റവന്യു വകുപ്പിന് വീഴ്ചയില്ലെന്ന് റവന്യു മന്ത്രി കെ രാജൻ പറഞ്ഞു . സർക്കാർ ഉത്തരവിൽ യാതൊരു....
Minister
വയനാട് ജില്ലയിലെ മുട്ടില്‍ പ്രദേശത്തു നടന്ന മരംമുറിയും തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പലയിടങ്ങളിലെ അനധികൃത മരം മുറി സംബന്ധിച്ച ചര്‍ച്ചകള്‍....
മുട്ടില്‍ മരം മുറി കേസില്‍ ഒരു ഉദ്യോഗസ്ഥനും അന്വേഷണത്തെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍.....
കണ്ണൂര്‍ ജില്ലയിലെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് പ്രത്യേക നടപടികള്‍....
മന്ത്രി പി രാജീവിന് വിവാഹ ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍മീഡിയ. 17 ാം വിവാഹ വാര്‍ഷിക വാര്‍ത്ത അറിയിച്ച് മന്ത്രി പി....
കേരളത്തിലേക്ക് കൂടുതൽ വ്യവസായങ്ങളെ ആകർഷിക്കുന്നതിനും നിലവിലുള്ളവയുടെ വികസനത്തിനും ഇതിലൂടെ കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിനുമായി സമഗ്ര കർമ പദ്ധതി നടപ്പാക്കുമെന്ന് വ്യവസായ....
ലക്ഷദ്വീപില്‍ ഇന്ന് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ അജണ്ടയുടെ ഒരു പരീക്ഷണശാലയായാണ് കാണേണ്ടതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജനതയുടെ സംസ്‌കാരം,....
ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോര്‍പ്പറേറ്റ് താത്പര്യങ്ങളും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അവിടെ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിദ്യാഭ്യാസ....
ഓൺലൈൻ ക്ലാസ് പഠിക്കാൻ മൊബൈൽ ഇല്ലെന്ന് പരാതി പറഞ്ഞ കുട്ടിയ്ക്ക് മൊബൈൽ എത്തിക്കാൻ വേണ്ട നടപടി സ്വീകരിച്ച് വിദ്യാഭ്യാസ മന്ത്രി....
മാധ്യമപ്രവർത്തകൻ വി എസ് ശ്യാംലാൽ മന്ത്രി കെ.രാധാകൃഷ്ണനെക്കുറിച്ച് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. മന്ത്രിയെന്ന നിലയിലല്ല,മറിച്ച് ഒരു സഹോദരന്റെ കരുതൽ....
മുതിര്‍ന്ന സിപിഐ (എം) നേതാവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ മുന്‍ ദേശീയ വൈസ് പ്രസിഡന്റും സ്ത്രീവിമോചന പോരാളിയുമായ മൈഥിലി....
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ തകര്‍ന്ന കാപ്പാട് ബീച്ച് റോഡ് സന്ദര്‍ശിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.....
മഴക്കാലവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് മന്ത്രി പി.രാജീവ്. വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും....
ഭിന്നശേഷിക്കാര്‍ക്കുള്ള കൊവിഡ് വാക്സിനേഷന്‍ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ 18 നും 44....
കോഴിക്കോട് ജില്ലയിലെ പ്രധാന റോഡുള്‍പ്പെടുന്നതും അറ്റകുറ്റപ്പണി നടക്കുന്നതുമായ അറപ്പുഴ പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു.....
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവിലയുടെ പരിരക്ഷ ഉറപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. മുന്‍പ് നിശ്ചയിച്ച വിള ഇനങ്ങളുടെ കാര്യം പരിഷ്‌കരിക്കണമോയെന്ന....
കഴിഞ്ഞ ദിവസം നിയമസഭയിൽ എത്താതിരുന്ന രണ്ട് എം എൽ എമാർ ഇന്ന് സ്പീക്കർക്ക് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ സമ്മേളനത്തിൽ ആരോഗ്യപ്രശ്നങ്ങൾ....
എം.ബി.ബി.എസ്.പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായുള്ള വാര്‍ത്തയില്‍ അന്വേഷിച്ച് ശക്തമായ നടപടി സ്വീകരിക്കാന്‍ ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി....
ബാര്‍ജ് ദുരന്തത്തില്‍ നിന്നും അത്ഭുതകാരമായി രക്ഷപ്പെട്ട യുവാവിന് ആശ്വാസവുമായി മന്ത്രി വി എന്‍ വാസവന്‍. ഞായറാഴ്ച വൈകുന്നേരമാണ് അതിരമ്പുഴ സ്വദേശിയായ....
പതിനൊന്നാം നമ്പര്‍ സ്റ്റേറ്റ് കാര്‍ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോള്‍ സ്വീകരിക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും അയല്‍വാസികളും അവിടെ....
എറണാകുളം ജില്ലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ കൊവിഡ് വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. നിലവില്‍....
കേരളത്തിലെ ആദ്യത്തെ വനിതാ കൊമേര്‍ഷ്യല്‍ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങളുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി....
നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍....
സംസ്ഥാനത്ത് മദ്യം തല്‍ക്കാലം ഹോം ഡെലിവറി ചെയ്യേണ്ടെന്ന് എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ. മദ്യത്തിന് ഹോം ഡെലിവറി തുടങ്ങണമെങ്കില്‍ നയപരമായ....