തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് 2018 മാര്‍ച്ച് മുതല്‍ നല്‍കേണ്ട സപ്ലിമെന്ററി ശമ്പളം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ....
Minister
ന്യൂസിലന്റ് മന്ത്രിസഭയില്‍ അംഗമായ ആദ്യത്തെ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങള്‍ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രിയങ്ക രാധാകൃഷ്ണനെ....
ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടാതിരിക്കുകയും മുൻകാല ഭവനപദ്ധതികളിൽ സഹായം ലഭിച്ചെങ്കിലും നിർമ്മാണം പൂർത്തീകരിക്കാൻ കഴിയാതിരുന്നതുമായ പട്ടികജാതിക്കാരുടെ ഭവനങ്ങൾ വാസയോഗ്യമാക്കുന്നതിന് ധനസഹായം....
ഒളവണ്ണയില്‍ അടഞ്ഞുപോയ റേഷന്‍കട പ്രവര്‍ത്തിപ്പിക്കാന്‍ സന്നദ്ധയായ നിയമവിദ്യാര്‍ത്ഥിയെ അഭിനന്ദിച്ച് മന്ത്രി പി തിലോത്തമന്‍ . കോഴിക്കോട് ഒളവണ്ണയില്‍ കൊവിഡ് കാരണം....
രാമക്ഷേത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശിലാന്യാസം നടത്തിക്കഴിഞ്ഞിരിക്കുകയാണ്. ആർഎസ്എസ് ഇതിനെ കാണുന്നത് കേവലമൊരു ആരാധനാലയത്തിന്റെ നിർമാണാരംഭം എന്ന നിലയ്‌ക്കല്ല. “ജന്മഭൂമി’....
കോഴിക്കോട് ജില്ല കൊവിഡിനെ നേരിടാൻ സജ്ജമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വരും ദിവസങ്ങളിൾ കൂടുതൽ കേസുകൾ വരാൻ സാധ്യതയുണ്ട്.....
സഭാ സമ്മേളനം മാറ്റിയത് പ്രതിപക്ഷത്തോട് കൂടി ആലോചിച്ചിട്ടെന്ന് മന്ത്രി എ.കെ ബാലൻ. ഇപ്പോൾ പ്രതിപക്ഷം ചെയ്യുന്നത് അന്തസ്സിന് നിരക്കുന്നതല്ല. അവിശ്വാസ....
ഹോര്‍ട്ടികോര്‍പ്പിന്‍റെയും കൃഷിവകുപ്പിന്‍റെയും സഹകരണത്തോടെ ജനങ്ങള്‍ക്കാവശ്യമായ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍.....
നിര്‍ഭയ ദിനത്തില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തി ഡിസംബര്‍ 29ന് സംസ്ഥാനത്ത് നൈറ്റ് വാക്ക് സംഘടിപ്പിക്കുന്നു. പൊതു ഇടം എന്റേതും’എന്ന....
തൃശൂർ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കിഴക്കേ കോട്ടയിലും പടിഞ്ഞാറെ കോട്ടയിലും ഫ്ലൈ ഓവറുകളുടെ നിർമാണ പ്രവർത്തനം ഉടൻ തുടങ്ങുമെന്ന് തദ്ദേശ....
കൊല്ലം ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ.....
പ്രവാസി മലയാളികളില്‍ നിന്ന് 74 ശതമാനം ഓഹരി മൂലധനം സമാഹരിച്ച് എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ....
പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ, സാംസ്കാരിക മന്ത്രി എ കെ ബാലന്റെ ഓണാഘോഷം ഇക്കുറിയും ആദിവാസികള്‍ക്കൊപ്പം. ഇതേപ്പറ്റി മന്ത്രി ഫേസ്‌ബുക്കില്‍ എഴുതിയ....
മോട്ടോർ വാഹന ഭേദഗതി നിയമത്തിൽ കേന്ദ്ര സർക്കാർ നിലപാട്, വൈകിയുദിച്ച വിവേകമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. വൈകിയെങ്കിലും....
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഓണാഘോഷ തിമിര്‍പ്പിലാണ്. ഊഞ്ഞാലും പൂക്കളവും ഓണക്കളിയുമായി അവര്‍ ഓണലഹരി ആസ്വദിച്ചു. ഓണപ്പാട്ടുമായി കുട്ടികള്‍ക്കൊപ്പം അവരുടെ പ്രിയമന്ത്രി സി.രവീന്ദ്രനാഥ്....
പട്ടികവര്‍ഗ്ഗക്കാരുടെ സുസ്ഥിരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍.കൊച്ചിയില്‍ നിര്‍മ്മിച്ച ഗോത്ര സാംസ്‌ക്കാരിക സമുച്ചയത്തിന്റെയും മള്‍ട്ടി പര്‍പ്പസ്സ് ഹോസ്റ്റലിന്റെയും....
പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കെട്ടിടനിര്‍മാണത്തിന് സംസ്ഥാനം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. പ്രകൃതിചൂഷണം കുറയ്ക്കുന്ന നിര്‍മിത (പ്രീ- ഫാബ്രിക്കേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകളും....
സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ ചെറിയ ഡാമുകള്‍ തുറക്കുമെന്ന് മന്ത്രി എം എം മണി. ചെറുഡാമുകള്‍ തുറക്കുമെന്നും അതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്നും....
മറൈന്‍ അക്വേറിയത്തിനോടൊപ്പം മത്സ്യങ്ങളുടെ സൂക്ഷ്മ ജീവിതവും വ്യക്തമാക്കുന്ന 3 ഡി തീയറ്ററും ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ....
ചരിത്രം തിരസ്കരിച്ച അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതിമതവര്‍ഗ്ഗീയ ശക്തികളുടെ പിന്തുണയോടെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അത്തരം ശ്രമങ്ങളെ സാംസ്കാരിക പ്രവർത്തകർ ഒത്തൊരുമിച്ചു....
ശബരിമല വിഷയത്തിലൂടെ കേരളത്തില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ വോട്ട് നേടാനായി....