കേരള കലാമണ്ഡലം കൽപിത സർവ്വകലാശാലയുടെ ചാൻസലറായുള്ള കേരള സർക്കാരിന്റെ ക്ഷണം അഭിമാനപൂർവ്വം സ്വീകരിക്കുന്നുവെന്ന് പ്രശസ്ത നർത്തകി മല്ലികാ സാരാഭായ്. ചുമതല....
Minister
സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ മന്ത്രിമാര്‍ മറ്റു ജനപ്രതിനിധികള്‍ സ്പീക്കര്‍ എന്നിവര്‍ എന്നിവര്‍ പങ്കെടുത്തു.....
അഴുക്ക് ചാലുകള്‍ മൂടണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം നടപ്പിലാക്കി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. തങ്ങള്‍ സ്‌കൂളിലേക്ക് പോകുന്ന വഴിയില്‍ അഴുക്ക്....
പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നത്തിന് മന്ത്രിയുടെ ഇടപെടല്‍. നഴ്‌സിങ് സ്‌കൂളില്‍നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിയ്ക്കാത്തതിനെതുടര്‍ന്നാണ് അട്ടപ്പാടി സ്വദേശിനി....
നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.....
സംസ്ഥാനത്ത് ജീവിത ശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ....
ക്രിസ്തുമസ് പുതുവത്സര സീസണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ....
കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ....
സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കി തനത് സീനിയോറിറ്റി പുനസ്ഥാപിക്കാൻ നടപടി. ഇത് സംബന്ധിച്ച ഉത്തരവ് തൊഴിലും നൈപുണ്യവും....
സ്‌ത്രീകൾക്ക് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാം. സംസ്ഥാന വനിതാ വികസന കോർപറേഷൻ കാക്കനാട് കുന്നുംപുറത്ത് നിർമിച്ച വനിതാമിത്ര കേന്ദ്രം വനിത....
ബഫര്‍സോണ്‍ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് റവന്യു മന്ത്രി കെ രാജന്‍. ബഫര്‍സോണ്‍ വിഷയത്തില്‍ ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഒഴിവാക്കുന്ന....
ബഫർസോൺ വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മലയോര ജനതയെ അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ. അടിസ്ഥാന....
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കര്‍മ്മ പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ....
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് വിദ്യാർത്ഥികൾ ഉയർത്തുന്ന വിഷയങ്ങൾ ഉന്നതവിദ്യാഭ്യാസ വകുപ്പ്....
പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു . പ്രതിപക്ഷത്തിന് ചരിത്രം മാപ്പ് നൽകില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു . ഗവർണറെ ചാൻസലർ....
അംബേദ്കറിനെയും ഫൂലെയെയും കുറിച്ചുള്ള പരാമര്‍ശങ്ങളുടെ പേരില്‍ മഹാരാഷ്ട്ര ഉന്നത-സാങ്കേതിക വിദ്യാഭ്യാസ മന്ത്രി ചന്ദ്രകാന്ത് പാട്ടീലിനു നേരെ മഷി എറിഞ്ഞു അജ്ഞാതന്റെ....
ഈ വർഷം ഇന്ത്യയിൽ ഏറ്റവും അധികം ആഭ്യന്തര ടൂറിസ്റ്റുകൾ എത്തിയത് കേരളത്തിലേക്ക് . കേരളത്തിൽ കൂടുതൽ വിനോദ സഞ്ചാരികളഎത്തിക്കാനുള്ള പുതിയ....
മയക്കുമരുന്ന് ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങൾ വളരെ ഗൗരവതരമെന്ന് മന്ത്രി എംബി രാജേഷ്. മയക്കുമരുന്നിന് എതിരായി നാട് ഒറ്റക്കെട്ടായ പോരാട്ടത്തിലാണ്. കേരളമിപ്പോൾ....
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് കൊണ്ടുവന്നത് ksrtc നിലനിർത്താനും സംരക്ഷിക്കാനും എന്ന് മന്ത്രി ആന്റണി രാജു . 10 വർഷം കഴിഞ്ഞാൽ സ്വിഫ്റ്റിന്റെ....
മികച്ച നേട്ടം കൈവരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിന്‍.ജീവിത ശൈലീ രോഗങ്ങള്‍....
ഭാവിയിൽ കൈപ്പിടിയിൽ എത്തുമെന്ന് കരുതുന്ന അധികാരം മുന്നിൽക്കണ്ടു കൊണ്ടാണ് പ്രതിപക്ഷത്തിൻ്റെ പ്രസ്താവനകളെന്ന് നിയമമന്ത്രി പി രാജീവ്. സർവ്വകലാശാല നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട്....
സംസ്ഥാനത്ത് പേവിഷബാധ കുത്തിവെയ്പ്പില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാനത്ത് ജനുവരി മുതല്‍ തെരുവ് നായയുടെ കടിയേറ്റ് ആകെ....
കോട്ടയത്തെ കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ഥികള്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് നീതിപൂര്‍വകമായ....
കേരളത്തിന്റെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം എന്ന് മന്ത്രി പി രാജീവ് . വിഴിഞ്ഞം പദ്ധതി....