സംസ്ഥാനത്ത് മായം കലര്‍ന്ന വെളിച്ചെണ്ണയുടെ വില്‍പ്പന തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പ് ‘ഓപ്പറേഷന്‍ ഓയില്‍’ എന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക്....
Minister
കെ.മുരളീധരന്റെ പരിഹാസ പരാമർശത്തിൽ മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി . ജനങ്ങൾ വോട്ട് ചെയ്താണ് മന്ത്രിയായത് എന്നും ആരാണ് വിവരക്കേട്....
ഡെങ്കിപ്പനിയ്‌ക്കെതിരെ 7 ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena george). തിരുവനന്തപുരം, കൊല്ലം,....
കേന്ദ്ര സർക്കാർ കുടിശ്ശിക സൃഷ്ടിക്കുന്നത് വികസന പദ്ധതികൾക്ക് ബുദ്ധിമുട്ടാക്കുന്നുവെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ(kn balagopal). സംസ്ഥാനം നേരിടുന്ന....
നിലവാരമുള്ള ശുശ്രൂഷ വയോജനങ്ങൾക്ക് ഉറപ്പാക്കാൻ നിയമനിർമ്മാണം നടത്തുമെന്ന് സാമൂഹികനീതിമന്ത്രി ഡോ. ആർ. ബിന്ദു(r bindu പറഞ്ഞു. ശാസ്ത്രീയപരിപാലനരീതികൾ അറിയാത്ത അശിക്ഷിതരായ....
കുഞ്ഞുങ്ങൾക്ക് അവകാശങ്ങളുണ്ടെന്നും ആ അവകാശങ്ങൾ ഉറപ്പാക്കണമെന്നും മന്ത്രി വീണാ ജോർജ്(Veena George). അതിന് പൊതുസമൂഹത്തിൽ ബോധവൽക്കരണം നടത്തണം. വീടിനുള്ളിലും, ക്ലാസിലും....
ഫുട്ബോൾ(football) മത്സരം ഉദ്ഘാടനം ചെയ്യാനെത്തി ബൂട്ടണിഞ്ഞ് കളത്തിലിറങ്ങി മന്ത്രി എം ബി രാജേഷ്(mb rajesh). കക്കാട്ടിരി ഗോൾസ് ഫീൽഡ് ടർഫിൽ....
വണിക വൈശ്യ സമുദായം പോലെ പാർശ്വവൽക്കരിക്കപ്പെട്ട പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കായി നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ എൻ....
പേവിഷ ബാധ പ്രതിരോധവുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്(Veena George). റിപ്പോർട്ടിൽ ആവശ്യമായ....
എൻഡോസൾഫാൻ ദുരിതബാധിതർക്ക് എൻമകജെ, പുലൂർ വില്ലേജുകളിൽ സായ് ട്രസ്‌റ്റ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്ന 55 വീടുകൾ ഈ മാസം 30നകം ഗുണഭോക്താക്കൾക്ക്....
ഗവർണറുടെ മാധ്യമ വിലക്കിൽ രാഷ്ട്രീയ പ്രവർത്തകരോടല്ല മറ്റ് മാധ്യമ പ്രവർത്തകരോടാണ് അഭിപ്രായം ചോദിക്കേണ്ടത് എന്ന് മന്ത്രി എം ബി രാജേഷ്....
മാധ്യമങ്ങളെ പുറത്ത് ആക്കിയ ഗവർണരുടെ നടപടിക്ക് എതിരെ മന്ത്രി കെ കൃഷ്ണൻ കുട്ടി . ജനാധിപത്യത്തിന് മാധ്യമസ്വാതന്ത്ര്യവും പ്രതിപക്ഷവും ഉണ്ടാകണം....
തിരുവനന്തപുരം കോർപ്പറേഷനിലെ നിലവിലുള്ള 295 താത്കാലിക ഒഴിവുകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ്....
സര്‍ക്കാര്‍ ഫലപ്രദമായി വിപണി ഇടപെടല്‍ നടത്തിയിട്ടുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍(GR Anil). കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടഞ്ഞു. മറ്റു സംസ്ഥാനങ്ങളെ....
നിർമ്മാണം പൂർത്തിയാക്കിയ കോട്ടയം – ഏറ്റൂമാനുർ, മണർക്കാട്, പട്ടിത്താനം ബൈപ്പാസ്(pattithanam manarcad bypass)പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും(muhammed riyas) സാംസ്‌കാരിക....
നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു(antony raju). ബസ്സുടമകളുടെ ആവശ്യം കേട്ടു, കോടതി വിധികൾക്കനുസരിച്ച്....
കാസർഗോഡ് ജില്ലയിൽ വിജയകരമായ ബ്രോങ്കോസ്‌കോപ്പി ചികിത്സ നല്‍കിയ മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് മന്ത്രി വീണ ജോർജ് . ഫേസ്ബുക്....
വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിന് തുടക്കം കുറിച്ച് കോട്ടയം വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ട് ലിമിറ്റഡ്. കെ.പി.പി.എൽ സർക്കാർ ഏറ്റെടുത്തത് നിരവധി വെല്ലുവിളികളെ....
ഡിജിറ്റൽ റീസർവെയെ പറ്റിയും അതിന്റെ എല്ലാവിധ വശങ്ങളെ പറ്റിയും കൈരളി ന്യൂസ് ഗുഡ് മോർണിംഗ് കേരളത്തിൽ വിശദീകരിക്കുകയാണ് മന്ത്രി കെ....
അരി വില വർധനയിൽ അടിയന്തര ഇടപെടൽ എന്ന് മന്ത്രി ജി ആർ അനിൽ . നാളെ മുതൽ 8 കിലോ....
തിരുവനന്തപുരം(thiruvananthapuram) ജനറല്‍ ആശുപത്രിയില്‍ വനിത ഡോക്ടര്‍ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena gerge).....
പൊതുമരാമത്ത് വകുപ്പ് റസ്റ്റ്ഹൗസുകള്‍ വഴി ഒരു വർഷംകൊണ്ട് നാല്കോടിയോളം രൂപ വരുമാനമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ്(PA Muhammed Riyas). 2021....
തൃശൂര്‍(thrissur) ജില്ലയിലെ ആതിരപ്പള്ളി മേഖലയോട് ചേര്‍ന്ന വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് ഒരു കോടി രൂപ അനുവദിക്കാന്‍ തീരുമാനമായതായി....
ഉന്നതവിദ്യാഭ്യാസ ക്യാമ്പസുകൾ ലഹരിമുക്തമാക്കാനുള്ള ‘ബോധപൂർണ്ണിമ’ ക്യാമ്പയിനിന്റെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാരെയും എൻസിസി കേഡറ്റുമാരെയും ചേർത്ത് ലഹരിവിരുദ്ധ കർമ്മസേന രൂപീകരിക്കും. സേനയുടെ....