ഉന്നത വിദ്യാഭ്യാസ രംഗത്തെ ആഗോള ഹബ്ബായി മാറ്റുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു(R Bindu). നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ....
Minister
(Thiruvananthapuram)തിരുവനന്തപുരം കാര്യവട്ടം ഗവ.കോളജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട വിദ്യാര്‍ഥികളുടെ പേരില്‍ കേസ് എടുത്തുവെന്ന് മന്ത്രി ആര്‍ ബിന്ദു(R Bindu). കോളേജ് വിദ്യാഭ്യാസ....
തൃശൂരിൽ ജില്ലയിലെ പി.ഡ. ബ്യു.ഡി റോഡുകളിൽ ഭൂരിപക്ഷത്തിലും തകരാറില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഡിസ്ട്രിക്റ്റ് ഇൻഫ്രാസ്ട്രച്ചർ കോർഡിനേഷൻ....
സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്(onam kit) വിതരണോദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ(gr anil). 57 ലക്ഷം കിറ്റുകൾ....
കെഎസ്ആർടിസി(KSRTC) സിംഗിൾ ഡ്യൂട്ടി പരിഷ്കരണത്തിൽ നിയമോപദേശം തേടാൻ സർക്കാർ തീരുമാനം. യൂണിയനുകളുമായി നടന്ന മന്ത്രിതല ചർച്ചയിലാണ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ....
കൊവിഡ് മൂലം നഷ്ടപ്പെട്ട ഓണാഘോഷം(Onam Celebration) തിരിച്ചുപിടിക്കാന്‍ വിനോദ സഞ്ചാര വകുപ്പ്. വിപുലമായ പരിപാടികളോടെ ഇത്തവണ ഓണം കൊണ്ടാടുമെന്ന് വിനോദ....
സമരം ചെയ്യുന്ന മൽസ്യത്തൊഴിലാളികളുമായി സർക്കാർ ചർച്ചയ്ക്ക് തയാറാണെന്നും എന്നാൽ തൊഴിലാളി നേതാക്കൾ ചർച്ചയ്ക്ക് തയാറാകുന്നില്ലെന്നും മന്ത്രി വി അബ്ദുറഹിമാൻ(v abdurahiman).....
റോഡുകളിലെ വിജിലൻസ് പരിശോധനയെ പിന്തുണച്ച് മന്ത്രി മുഹമ്മദ് റിയാസ്(muhammed riyas). നല്ലൊരു ഭാഗം ഉദ്യോഗസ്ഥരും കരാറുകാറും നന്നായി ജോലി ചെയ്യുന്നവരാണെങ്കിലും....
കർഷക ദിനത്തിൽ സന്തോഷം പങ്കുവച്ച് നൃത്തം ചെയ്ത് മന്ത്രി ആർ ബിന്ദു( r bindu). സിഡിഎസ് അംഗങ്ങളുടെ സന്തോഷത്തിനൊപ്പം ചേർന്നായിരുന്നു....
റോഡിലെ വിജിലന്‍സ് പരിശോധനകള്‍ നടക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). തെറ്റായ പ്രവണതകളോട് സന്ധിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ....
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 10 ലക്ഷത്തിലധികം പേരെ വീട്ടിലെത്തി ജീവിതശൈലീ....
(Nemam)നേമം ഉള്‍പ്പെടെയുള്ള കേരളത്തിലെ റെയില്‍വേ വികസനം കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി അബ്ദുറഹിമാന്‍(V Abdurahiman).നേമം....
പാൽസംഘങ്ങൾക്കും പാൽ നൽകുന്ന ക്ഷീര കർഷകർക്കും ഒരു ലിറ്റർ പാലിന് നാല് രൂപ സബ്‌സിഡി ഓണസമ്മാനമായി നൽകുമെന്ന് ക്ഷീരവികസന മന്ത്രി....
അറുപത്തിയെട്ടാമത് നെഹ്റു ട്രോഫി(nehru trophy) വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. കളക്ടേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ഷിക വികസന....
അനുഭവ സമ്പത്തും പക്വതയില്ലായ്മയുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammad Riyas). അത് ചൂണ്ടിക്കാണിക്കുമ്പോള്‍ മറ്റുള്ളവരുടെ മേല്‍ കുതിര....
ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ ട്രെയിൻ സർവീസ് അനുവദിക്കണമെന്ന് റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദുറഹിമാൻ ആവശ്യപ്പെട്ടു. നിലവിൽ....
ദേശീയ പാത കുഴി അടയ്ക്കൽ പരാതി എൻഎച്ച്ഐ അധികൃതരുമായി ചർച്ച നടത്തിയെന്ന് മന്ത്രി മുഹമ്മദ് റിയാസ് . NHAI ക്ക്....
കരാറുകാർക്ക് പതിനായിരം കോടിയിലധികം രൂപ കുടിശികയുണ്ടെന്നും താൻ അത് നിയമസഭയിൽ കണക്ക് കുറച്ചു കാണിച്ചു എന്നും ചില ചില മാധ്യമങ്ങളിൽ....
കുഞ്ചാക്കോ ബോബന്റെ പുതിയ സിനിമയുടെ പരസ്യ വാചകത്തെ പറ്റി തല്ല് കൂടേണ്ടതില്ല എന്നും അതൊരു സിനിമയാണ് എന്നും അതിനെ അങ്ങിനെ....
‘അല്‍പം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന് ബി.എം.ഐ (ബോഡി മാസ് ഇന്‍ഡക്‌സ്) യൂണിറ്റ്....
പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയുടെ പ്രായപരിധി ഉയർത്തി. അർഹരായ പലർക്കും നിയമങ്ങളുടെ കാലപ്പഴക്കം കാരണം പദ്ധതിയുടെ....
മുല്ലപ്പെരിയാ(mullapperiyar)റിൽ ആശങ്ക ഒഴിയുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ(roshi agustine). ‘ജലനിരപ്പ് 138അടി ആയി. 135.5 അടി ആയപ്പോൾ തന്നെ തമിഴ്നാടിനെ....
വിഴിഞ്ഞം(vizhinjam) അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രാദേശ വാസികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കിയിട്ടുള്ളതെന്ന് സംസ്ഥാന തുറുമുഖ വകുപ്പ്....
(National Highway)ദേശീയ പാത നന്നാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനാണെന്നും ദേശീയ പാതയിലെ കുഴികള്‍ അടക്കാന്‍ സംസ്ഥാനത്തിന് ഇടപെടാനാകില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്(Muhammad....