‘കാല യവനികക്കുള്ളിൽ മറഞ്ഞുപോകുന്നത് ഒരു യുഗത്തിന്റെ അന്ത്യം’: എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വി എൻ വാസവൻ
എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി വി എൻ വാസവൻ. സാംസ്കാരിക കേരളത്തിൻ്റെ പ്രകാശഗോപുരങ്ങളിൽ ഒന്നായിരുന്നു എം.ടി.....