‘മുതലപ്പൊഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരം, സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശം’; തീരുമാനം ന്യൂനപക്ഷകമ്മീഷന്‍റെ പ്രത്യേക സിറ്റിങ്ങില്‍
മുതലപ്പൊഴി വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അവസാന അവസരവും സിഎസ്ഐ സഭാതർക്കത്തില്‍ പ്രത്യേക നിര്‍ദേശവും നല്‍കി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. ജൂലൈ....