Missile

ഇന്ത്യയുടെ വജ്രായുധങ്ങളിൽ ഇനി K 4 ബാലിസ്റ്റിക് മിസൈലും 3,500 കിലോമീറ്റർ ദൂര പരിധി

ആണവ അന്തർവാഹിനി ഐഎൻഎസ് അരിഘാതിൽ നിന്ന് ആദ്യ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ നാവികസേന വിജയകരമായി പരീക്ഷിച്ചു. 3500 കിലോമീറ്റർ റെയ്ഞ്ചുള്ള....

യുക്രൈനിൽ ഹൈപ്പർ സോണിക്‌ മിസൈൽ പ്രയോഗിച്ച്‌ റഷ്യ

റഷ്യ–യുക്രൈൻ യുദ്ധം നാലാമത്തെ ആഴ്‌ചയിലേക്കു കടക്കുമ്പോൾ യുക്രൈനില്‍ ആദ്യമായി കിൻസൽ ഹൈപ്പർസോണിക്‌ മിസൈൽ പ്രയോഗിച്ചുവെന്ന്‌ റഷ്യ. ഇവാനോ ഫ്രാൻകിവ്‌സ്‌ക്‌ പ്രദേശത്ത്‌....

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം

ഇ​റാ​ഖി​ലെ അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റി​ന് സ​മീ​പം മി​സൈ​ൽ ആ​ക്ര​മ​ണം. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല. ഇ​ർ​ബി​ൽ രാ​ജ്യാ​ന്ത​ര​ വി​മാ​ന​ത്താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് യു​എ​സ് കോ​ൺ​സു​ലേ​റ്റ് സ്ഥി​തി....

മിസൈല്‍ വീണ സംഭവം; വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം

ഇന്ത്യയുടെ മിസൈല്‍ പാക്കിസ്ഥാനില്‍ വീണ സംഭവത്തില്‍ വിശദീകരണവുമായി പ്രതിരോധ മന്ത്രാലയം രംഗത്തെത്തി. അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന്....

ഇന്ത്യയുടെ ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് വിജയകരമായി പരീക്ഷിച്ചതായി ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. ഒഡീഷ തീരത്ത് ബാലസോറിലാണ്....

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍; ഇന്ത്യയില്‍ ജാഗ്രത

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് പാകിസ്ഥാന്‍. കരയില്‍ നിന്നു കരയിലേക്കു തൊടുക്കാവുന്ന ഗസ്നവി മിസൈല്‍ രാത്രിയില്‍ പാക്കിസ്ഥാന്‍ പരീക്ഷിച്ചതിന്റെ വിഡിയോയും പുറത്തുവിട്ടു.....

വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്....

കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ....