തൊടില്ല മക്കളേ… രണ്ട് യുദ്ധക്കപ്പലുകളും അന്തര്‍വാഹിനിയും ആവനാഴിയിലേക്ക് കൂട്ടിച്ചേർത്ത് ഇന്ത്യൻ നാവികസേന
പുതുവര്‍ഷത്തില്‍ ഇന്ത്യൻ നാവികസേനയ്ക്ക് പുതിയ കരുത്ത്. രണ്ട് യുദ്ധക്കപ്പലുകളും ഒരു അന്തര്‍വാഹിനിയുമാണ് നാവികസേന തങ്ങളുടെ ആയുധപ്പുരയിലേക്ക് കൂട്ടിച്ചേർക്കുന്നത്. ജനുവരിയില്‍ ഇവയുടെ....