Missing

കൊട്ടാരക്കരയിൽ നിന്നും കാണാതായ നാടോടി ബാലന്റെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി

കൊട്ടാരക്കര നെല്ലിക്കുന്നത്ത് നിന്നും കാണാതായ നാടോടി ബാലൻ്റെ മൃതദേഹം കണ്ടെത്തി. സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. മൈസൂർ ദമ്പതികളുടെ....

പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങവേ കൂട്ടുകാരൻ ചുഴിയിൽപ്പെട്ടു; രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കാണാതായി

പൂവാർ പൊഴിക്കരയിൽ കുളിക്കാനിറങ്ങവേ ചുഴിയിൽപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാൻ ശ്രമിച്ച പതിനേഴുകാരനെ കടലിൽ കാണാതായി. പൂവാർ ഇ.എം.എസ് കോളനി തെക്കേ തെരുവിൽ....

ആറു വര്‍ഷം മുമ്പ് മുങ്ങിയ യുവതി മൈസൂരില്‍ ഭര്‍ത്താവിന്റെ കൂട്ടുകാരനായ അറുപത്കാരനോടൊപ്പം: എന്നാല്‍ വീണ്ടും ട്വിസ്റ്റ്

ആറു വര്‍ഷം മുമ്പ് ആലപ്പുഴയില്‍ നിന്ന് കാണാതായ യുവതിയെ ഭര്‍ത്താവിന്റെ കൂട്ടുകാരനായ അറുപത്കാരനോടൊപ്പം പൊലീസ് കണ്ടെത്തി. യുവതി നിലവില്‍ ഉപയോഗിക്കുന്ന....

മഹിളാ മന്ദിരത്തിൽ നിന്ന് കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി

എറണാകുളം ചമ്പക്കര മഹിളാ മന്ദിരത്തിൽനിന്ന് ഇന്ന് പുലർച്ചെ കാണാതായ മൂന്ന് യുവതികളിൽ രണ്ടുപേരെ കണ്ടെത്തി. യുവതികളിൽ ഒരാളുടെ കേഴിക്കോടുള്ള സഹോദരിയുടെ....

കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍

കാണാതായ യുവതിയുടെ മൃതദേഹം അയല്‍വാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മൂന്നാഴ്ച മുൻപ് കാണാതായ ഇടുക്കി പണിക്കൻക്കുടി സ്വദേശിനിയായ യുവതിയുടെ....

കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി

ആലപ്പാട്, വെള്ളനാതുരുത്ത് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ( 16),....

കോഴിക്കോട് കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു

കോഴിക്കോട് കുട്ടവഞ്ചി മറിഞ്ഞ് ഒരാൾ മരിച്ചു. മരുതോങ്കര സ്വദേശി വിജിത്താണ് (23) അപകടത്തില്‍ മരിച്ചത്. പെരുവണ്ണാമുഴി റിസർവോയറിലാണ് കുട്ടവഞ്ചി മറിഞ്ഞ്....

കൊല്ലം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കൊല്ലം ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജിയെയാണ് കാണാതായത്. സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിൽ....

കാസര്‍ഗോഡ് ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി

കാസര്‍ഗോഡ് കീഴൂരില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ട് 3 പേരെ കാണാതായി. 4 പേര്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം,....

സ്വിച്ചിട്ടാല്‍ ലോക്കാകുന്ന ഓടാമ്പല്‍; വാതിലിന് പുറത്തുള്ള വയറില്‍ തൊട്ടാല്‍ ഷോക്കടിക്കും; ശുചിമുറിയില്‍ പോകുന്നത് പാതിരാത്രിയില്‍ ജനലിന്റെ കമ്പി മാറ്റി; റഹ്മാന്‍ ’10 വര്‍ഷം’ സജിതയെ വീട്ടില്‍ ഒളിപ്പിച്ചത് ഇങ്ങനെ

നാടിനെ മുഴവന്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. പാലക്കാട് അയിലൂര്‍ കാരക്കാട്ടുപറമ്പിലെ റഹ്മാന്‍ – സജിത....

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം

കൊച്ചിയില്‍ കാണാതായ എഎസ്‌ഐയ്ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതം.സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം. കാറുമായാണ് എഎസ്‌ഐയെ കാണാതായതെന്ന് വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സി സി....

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി

വിഴിഞ്ഞത്ത് കാണാതായ ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കിട്ടി. പുന്തുറ സ്വദേശി ഡേവിഡ് സണ്ണിന്റെ മൃതദേഹം പുളിങ്കുടിതീരത്തു നിന്നുമാണ് ലഭിച്ചത്. വിഴിഞ്ഞത്ത്....

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി

വിഴിഞ്ഞത്ത് ബോട്ട് മറിഞ്ഞ് 2 മത്സ്യതൊഴിലാളികളെ കാണാതായി. അപകടത്തില്‍ 7 പേരില്‍ 5 പേര്‍ രക്ഷപ്പെടുകയും ചെയ്തു. പൂന്തുറ സ്വദേശികളായ....

14000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സി, ആന്റ്വിഗയില്‍ നിന്നും കാണാതായി

14000 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിയെ കരീബിയന്‍ രാജ്യമായ ആന്റ്വിഗാ....

ബേപ്പൂരില്‍ നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

ബേപ്പൂരില്‍നിന്ന് 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. മേയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെക്കുറിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. അഞ്ചാം തീയതി....

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി 8 പേരെ കാണ്മാനില്ല

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ലക്ഷദ്വീപിനടുത്ത് മുങ്ങി 8 പേരെ കാണാതായി. തമിഴ്നാട്ടിൽ നിന്നുള്ള മുരുകൻ തുണെ എന്ന....

വട്ടക്കായലില്‍ ചൂണ്ടയിടാന്‍ പോയ യുവാക്കളുടെ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി ; രണ്ടു പേരെ രക്ഷപ്പെടുത്തി

കൊല്ലം, കരുനാഗപ്പള്ളി, വട്ടക്കായലില്‍ വള്ളത്തില്‍ ചൂണ്ടയിടാന്‍ പോയ മൂന്നു യുവാക്കള്‍ സഞ്ചരിച്ച വള്ളം മുങ്ങി ഒരാളെ കാണാതായി. രണ്ടു പേര്‍....

കൊവിഡ് ബാധിച്ച 3000 രോഗികള്‍ കൂട്ടത്തോടെ മുങ്ങി; തെരച്ചില്‍ ശക്തം

ബെംഗളൂരുവില്‍ കൊറോണ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്. കാണാതായവരെ ഫോണില്‍ കിട്ടുന്നില്ല. തന്നെയുമല്ല പലരും ഫോണ്‍ സ്വിച്ച്....

വിഴിഞ്ഞത്ത് മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി

വിഴിഞ്ഞം കടലില്‍ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. വിഴിഞ്ഞം സ്വദേശി ഷാഹുല്‍ ഹമീദിനെയാണ് കാണാതായത്. തിങ്കാളാഴ്ച....

ഇന്തോനേഷ്യയില്‍ യാത്രാവിമാനം കാണാതായി

ഇന്തോനേഷ്യയില്‍ യാത്രാ വിമാനം കാണാതായി. ശ്രീവിജയ എയര്‍ലൈന്‍സിന്‍റെ SJ182 എന്ന വിമാനമാണ് കാണാതായത്. ടേക്ക് ഓഫിന് ശേഷം വിമാനത്തെക്കുറിച്ച് വിവരങ്ങളില്ലാതാകുകയായിരുന്നു.....

പാക്കിസ്ഥാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരെ കാണാതായി

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ കാണാതായി. ഇസ്ലാമാബാദിലെ ഹൈക്കമ്മീഷന്‍ ഓഫീസ് ജോലി ചെയ്യുന്ന സിഐഎസ്എഫ് ഡ്രൈവറേയും ഉദ്യോഗസ്ഥനേയുമാണ് കാണാതായതെന്നാണ്....

കൊല്ലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസുകാരിയെ കാണാനില്ല

കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ്....

Page 4 of 6 1 2 3 4 5 6