മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് സൊറാംതാങ്ക മിസോറാം മുഖ്യമന്ത്രിയായി അധികാരമേറ്റു
84 വയസ്സുകാരനായ സൊറാംതാങ്ക മൂന്നാം തവണയാണ് മിസോറാം മുഖ്യമന്ത്രിയാവുന്നത്. ഉപമുഖ്യമന്ത്രിയായി തന്‍ലൂയയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ....
84 വയസ്സുകാരനായ സൊറാംതാങ്ക മൂന്നാം തവണയാണ് മിസോറാം മുഖ്യമന്ത്രിയാവുന്നത്. ഉപമുഖ്യമന്ത്രിയായി തന്‍ലൂയയും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. ....
2008 മുതല്‍ അധികാരത്തിലിരുന്ന ലാല്‍ തന്‍ഹെവാലയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കിയാണ് സോറതാങ്ക അധികാരം പിടിച്ചെടുത്തത്.....
മിസോറാം നാഷണല്‍ ഫണ്ട് (എം എന്‍എഫ്) വ്യക്തമായി മുന്നേറുന്നു....
ദക്ഷിണ മിസോറാമിലെ ലുംഗ്ലെ ജില്ലയില്‍ കഴിഞ്ഞ രാത്രിയിലായിരുന്നു അപകടം. ....