mla

Black magic : മഴയില്ല ; പിന്നൊന്നും നോക്കിയില്ല ,ദൈവത്തെ പ്രീതിപ്പെടുത്താന്‍ ബിജെപി എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍

മഴ ലഭിക്കാനായി ദൈവത്തെ പ്രീതിപ്പെടുത്താന്‍ എംഎല്‍എയെ ചെളിയില്‍ കുളിപ്പിച്ച് സ്ത്രീകള്‍. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് വിചിത്രമായ സംഭവം നടന്നത്. ബിജെപി എംഎല്‍എ....

Arya Rajendran: സച്ചിന്‍ ദേവും ആര്യാ രാജേന്ദ്രനും സെപ്റ്റംബർ 4-ന് വിവാഹിതരാകും| Sachin Dev

ബാലുശേരി എംഎല്‍എ കെഎം സച്ചിന്‍ ദേവും(sachin dev) തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും(arya rajendran) സെപ്റ്റംബർ 4-ന് വിവാഹിതരാകും. വിവാഹച്ചടങ്ങുകള്‍....

Delhi: ഇനി എംഎൽഎമാരുടെ പ്രതിമാസ വരുമാനം 90,000 രൂപയാകും; പ്രതിഫലം വർധിപ്പിക്കാൻ ബില്ലുകൾ പാസാക്കി ദില്ലി നിയമസഭ

നിയമസഭ അംഗങ്ങളുടെ പ്രതിഫലവും ആനുകൂല്യങ്ങളും വർധിപ്പിക്കാൻ ബില്ലുകൾ(bill) പാസാക്കി ദില്ലി(delhi) നിയമസഭ. എംഎൽഎ(mla)മാരുടെയും മന്ത്രിമാരുടെയും ശമ്പളത്തിൽ 66.67 ശതമാനം വർധന....

അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചു; മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി എംഎല്‍എ

അന്യ ജാതിയില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതിന് മകളെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കി എംഎല്‍എ. ദുരഭിമാനക്കൊല നടത്താന്‍ 20 ലക്ഷം രൂപ....

KT Jaleel: നുപുർ ശർമയും ബൽറാമും പറഞ്ഞ നിന്ദ്യമായ വാക്കുകൾ വ്യത്യസ്തമല്ല, ഒന്നാണ്; ഇതാണ് ഞാൻ പറഞ്ഞത്; കെ ടി ജലീൽ

മുസ്ലീം ലീഗ്(muslim league) നേതാവ് അബ്ദുറഹ്മാന്‍ രണ്ടാത്താണിക്ക് കെ ടി ജലീൽ(kt jaleel) എംഎൽഎയുടെ മറുപടി. നുപുർ ശർമയും ബൽറാമും....

KT Jaleel: സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും: കെ ടി ജലീൽ

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞുവെന്നും യുഡിഎഫും ബിജെപിയും മാപ്പ് പറയണമെന്നും കെ ടി ജലീൽ എംഎൽഎ(k t....

Kollam: മുന്‍ എം.എല്‍.എയും ആര്‍.എസ്.പി നേതാവുമായിരുന്ന എസ് ത്യാഗരാജന്‍ അന്തരിച്ചു

മുന്‍ എം.എല്‍.എയും ആര്‍.എസ്.പി നേതാവുമായിരുന്ന എസ്. ത്യാഗരാജന്‍ അന്തരിച്ചു. കൊല്ലം മുന്‍ എം.എല്‍.എ എസ്. ത്യാഗരാജന്‍ (85) അന്തരിച്ചു. ആര്‍എസ്പി....

KT Jaleel: തെറ്റ് ചെയ്തവനെ സംരക്ഷിക്കുന്ന ഏർപ്പാട് പിണറായി പൊലീസിനില്ല; കെ ടി ജലീൽ എംഎൽഎ

ഒരദ്ധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കുറ്റമാണ് മലപ്പുറത്തെ ഒരു സ്കൂളിലെ അദ്ധ്യാപകൻ ശശികുമാറിൽ നിന്നുണ്ടായതെന്ന് കെ ടി ജലീല്‍....

MLA: അപകീർത്തികരമായ വ്യാജ വാർത്തകൾക്കെതിരെ ടി ഐ മധുസൂദനൻ എംഎൽഎ നിയമനടപടികളിലേക്ക്

ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത അപകീർത്തികരമായ വ്യാജ വാർത്തകൾ മൂലമുണ്ടായ മാനഹാനിയിൽ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ടി.ഐ....

KT Jaleel: “പച്ച കലർന്ന ചുവപ്പ്”: കണ്ണും കാതും തുറന്നുവച്ച് പിന്നിട്ട അരനൂറ്റാണ്ട് ജനസമക്ഷം സമർപ്പിക്കുന്നു: കെ ടി ജലീൽ എംഎൽഎ

മെയ് ആറ് മുതൽ “ദി ന്യുഇന്ത്യൻ എക്സ്പ്രസ്സ്” ഇംഗ്ലീഷ് പത്രഗ്രൂപ്പ് മലയാളത്തിൽ പ്രസിദ്ധീകരിക്കുന്ന സമകാലിക “മലയാളം” ആഴ്ചപ്പതിപ്പിലൂടെ താൻ പിന്നിട്ട....

കേരള വഖഫ് ബോര്‍ഡ് അംഗമായി എം.നൗഷാദ് എംഎല്‍എ തെരെഞ്ഞെടുക്കപ്പെട്ടു

കേരള വഖഫ് ബോര്‍ഡ് അംഗമായി എം.നൗഷാദ് എംഎല്‍എ തെരെഞ്ഞെടുക്കപ്പെട്ടു. എംഎല്‍എമാരുടെ മണ്ഡലത്തില്‍നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാണ് വിജയം. ആദ്യമായാണ് വഖഫ് ബോര്‍ഡ്....

പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് ടൂറിസം വകുപ്പ് വലിയ പ്രാധാന്യം നൽകുന്നു; മന്ത്രി മുഹമ്മദ് റിയാസ്

ആക്കുളം കായലിന്റെ സംരക്ഷണത്തിനായുള്ള പദ്ധതി സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വികസനമാണ്‌ ലക്ഷ്യം വയ്ക്കുന്നതെന്ന് ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ്....

കോൺഗ്രസ് നേതാവും എം.എൽ.എയുമായ പി.ടി തോമസ് അന്തരിച്ചു

കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെ വെല്ലൂർ....

സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം: മന്ത്രി പി രാജീവ്

സർക്കാർ ജീവനക്കാരും എംഎൽഎമാരും ബുധനാഴ്‌ച കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായമന്ത്രി പി രാജീവ്‌. വാരാന്ത്യത്തിൽ സർക്കാർ ജീവനക്കാർ കൈത്തറിവസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ....

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നു, സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി ;അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ

ചങ്ങനാശേരി വികസന കുതിപ്പ് ആഗ്രഹിക്കുന്നുവെന്ന് അഡ്വ. ജോബ് മൈക്കിള്‍ എംഎല്‍എ. സമഗ്ര വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ആശുപത്രി....

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും....

പതിനഞ്ചാം നിയമസഭയിലെ ആദ്യസമ്മേളനം അവസാനിച്ചു, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുർത്തിയായി .140 മണ്ഡലങ്ങളിലെ എം എൽ എമ്മാർ സത്യപ്രതിജ്ഞ ചെയ്തു.എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ....

പതിനഞ്ചാം കേരള നിയമസഭ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുന്നു.കെ രാജൻ ,പി രാജീവ്,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,ജി ആർ അനിൽ,കെ....

മന്ത്രി സ്ഥാനം മരുമകന് സ്ത്രീധനമായി കിട്ടിയതാണെന്ന തരംതാണ കുറിപ്പുകള്‍ക്കൊരു മറുപടി

മുഹമ്മദ് റിയാസിനെ കുറിച്ച് റിയാസിനെ 35 വര്‍ഷത്തോളമായി അറിയുന്ന ആള്‍ എന്ന നിലയില്‍ ചിലത് കുറിക്കുകയാണ് രജീഷ് റഹ്മാൻ. മന്ത്രി....

നാരദ കൈക്കൂലി കേസ്: ബംഗാളില്‍ രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ നാല് തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍

നാരദ കൈക്കൂലി കേസില്‍ രണ്ട് ബംഗാള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ നാലു തൃണമൂല്‍ നേതാക്കള്‍ സിബിഐ കസ്റ്റഡിയില്‍. ഇന്ന് രാവിലെയാണ് ഇവരെ....

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊവി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

ആം ​ആ​ദ്മി മു​ൻ എം​എ​ൽ​എ ജ​ർ​ണ​യി​ൽ സിം​ഗ് കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ദില്ലിയി​ലെ സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.....

Page 3 of 7 1 2 3 4 5 6 7