mla

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയും മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുക്കപ്പെട്ട് 15 നാള്‍ തികയുന്നതിനു മുന്നേ എംഎല്‍എ സ്ഥാനം രാജി വച്ച് ബിജെപി എംപിമാര്‍. സിറ്റിങ് എംപിമാരായ....

കൊലവിളി നടത്തി കോൺഗ്രസ് പ്രകടനം; പൊലീസിൽ പരാതി നൽകി ഉദുമ എംഎല്‍എ

കോൺഗ്രസുകാർ തനിക്കെതിരെ കൊലവിളി നടത്തിയതിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ കെ കുഞ്ഞിരാമൻ എംഎൽഎ. സംഭവത്തില്‍ എംഎല്‍എ മുഖ്യമന്ത്രിക്കും സ്പീക്കർക്കും....

കെ വി വിജയദാസ് എം എല്‍ എ യുടെ വിയോഗം കര്‍ഷകപ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും വലിയ നഷ്ടം ; മുഖ്യമന്ത്രി

തിരുവനന്തപുരം : കോങ്ങാട് എം.എല്‍.എ കെ.വി വിജയദാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കര്‍ഷക പ്രസ്ഥാനത്തിനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും....

നവി മുംബൈയില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി ജെ പിയില്‍ കൊഴിഞ്ഞു പോക്ക്

മഹാരാഷ്ട്രയിലെ നവി മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കോര്‍പ്പറേറ്റര്‍മാരുടെ കൂട്ടത്തോടെയുള്ള കാലുമാറ്റം ബി ജെ പിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നത്. പോയ....

നാടൊന്നാകെ പ്രതിഷേധിച്ചിട്ടും അറിഞ്ഞമട്ട് നടിക്കാതെ പാലക്കാട്‌ എംഎല്‍എ

പാലക്കാട് നഗരസഭാ ഓഫീസില്‍ ആര്‍എസ്‌എസുകാര്‍ ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയതില്‍ നാടൊന്നാകെ പ്രതിഷേധിച്ചിട്ടും സ്ഥലം എംഎല്‍എ ഇതൊന്നും അറിഞ്ഞമട്ടില്ല. സംഭവം നടന്ന്....

ഈ തെരഞ്ഞെടുപ്പിൽ എം സി കമറുദ്ദീന് വോട്ട് ചെയ്യാൻ അവസരമില്ല

ഈ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം എംഎൽ എ എം സി കമറുദ്ദീന് വോട്ട് ചെയ്യാൻ അവസരമില്ല. ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ പ്രതിയായി....

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് പി സി ജോർജ് എംഎൽഎ സുപ്രീംകോടതിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. പൂഞ്ഞാർ എംഎൽഎ പി സി ജോർജാണ് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ....

മകന്റെ വിവാഹാഘോഷത്തിനായി നീക്കി വച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി പി കെ ശശി

മകന്റെ വിവാഹാഘോഷ ചടങ്ങ് ചുരുക്കി. വിവാഹാഘോഷത്തിനായി നീക്കി വെച്ച തുക കൊണ്ട് നിര്‍ധന കുടുംബത്തിന് വീടൊരുക്കി നല്‍കി ജനസേവനത്തിന്റെ പുതിയ....

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നു; പി ടി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സ്‌പീക്കര്‍ക്ക് പരാതി

കള്ളപ്പണ ഇടപാടിന് കൂട്ടുനിന്ന പി ടി തോമസ് എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്....

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു

പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവായതായി അദ്ദേഹം അറിയിച്ചു. കോവിഡ്....

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്‌: ഖമറുദ്ദീൻ ഇപ്പോൾ പാണക്കാട്ടേക്ക്‌ വരേണ്ടെന്ന്‌ തങ്ങൾ; ലീഗിൽ പോര്‌ രൂക്ഷം

നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം സി ഖമറുദ്ദീനുമായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നടത്താനിരുന്ന കൂടിക്കാഴ്‌ച ഉപേക്ഷിച്ചു.....

എംസി കമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് അഞ്ചു കേസുകള്‍ കൂടി

മഞ്ചേശംരം എംഎല്‍എ എംസി കമറുദ്ദീനെതിരെ വഞ്ചനാകുറ്റത്തിന് അഞ്ചു കേസുകള്‍ കൂടി ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേര്‍ നല്‍കിയ....

പുറമ്പോക്ക് തോട് നികത്തിയ കേസ്; പി ടി തോമസ് എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണം; സർക്കാർ അനുമതി നൽകി

പുറമ്പോക്ക് തോട് നികത്തിയ കേസില്‍ പി ടി തോമസ് എംഎൽഎ ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. എംഎല്‍എയ്ക്കെതിരായ....

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ വധശ്രമം: കോണ്‍ഗ്രസ് ഗുണ്ടാ വിളയാട്ടം അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്‌ഐ

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണമെന്ന്....

വീടുകളില്‍ ചെന്ന് സൗഹൃദം പുലര്‍ത്തേണ്ട സമയമല്ലിത്; ജനങ്ങളുമായി അകലം പാലിക്കാതെ ജനപ്രതിനിധികളോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനപ്രതിനിധികള്‍ക്ക് രോഗം ബാധിക്കുന്നത് ഗൗരവകരമായി കാണുന്നുവെന്നും സുരക്ഷാ മുന്‍കരുതലില്‍ വീഴ്ചയുണ്ടാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുചടങ്ങുകളിലും മറ്റും അകലം....

ഇപ്പോൾ ഇത്‌ വഴിയാണ്‌ ചേട്ടാ ജനം സഞ്ചരിക്കുന്നത്‌! രണ്ട്‌ ചിത്രങ്ങൾ, രണ്ട്‌ കാലം; ഇതാണ്‌ വികസനം; വൈറലായി മാനന്തവാടി എംഎൽഎ ഒ ആർ കേളുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്

യുഡിഎഫ്‌ സർക്കാർ മാറി എൽഡിഎഫ്‌ സർക്കാർ വരുന്നു. അഴിമതിക്കഥകൾ അങ്ങാടിപ്പാട്ടായ വയനാട്‌ മാനന്തവാടിയിൽ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ ഞെട്ടിക്കും....

എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്; തിരക്കിട്ട നീക്കവുമായി ഗുജറാത്ത് കോണ്‍ഗ്രസ്; 65 എംഎല്‍എമാരെ മൂന്നു റിസോര്‍ട്ടുകളിലേക്ക് മാറ്റി

ദില്ലി: രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി എംഎല്‍എമാര്‍ രാജിവച്ച് ബിജെപിയില്‍ ചേരുമ്പോള്‍ തിരക്കിട്ട നീക്കവുമായി കോണ്‍ഗ്രസ്. നിയമസഭയിലെ 65 കോണ്‍ഗ്രസ്....

ലാപ്ടോപിനുള്ള പണം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി; എംഎല്‍എ വക ലാപ്ടോപ് വീട്ടിലെത്തി

കോഴിക്കോട്: ലാപ്ടോപ് വാങ്ങാന്‍ സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് നല്‍കി മാതൃകയായ വിദ്യാര്‍ഥികള്‍ക്ക് കാരാട്ട് റസാക്ക് എംഎല്‍എ ലാപ്ടോപ്....

കമ്മ്യൂണിറ്റി കിച്ചണിലേക്ക് തിരിഞ്ഞുപോലും നോക്കാത്ത എംഎല്‍എ; ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍

തിരുവനന്തപുരം: കമ്മ്യൂണിറ്റി കിച്ചണിലേക്ക് എംഎല്‍എ തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപവുമായി പഞ്ചായത്ത് പ്രസിഡന്റുമാര്‍. അരുവിക്കര എംഎല്‍എയും യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനുമായ കെ....

കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള; മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് ആവശ്യം; നടപടി വിഭാഗീയതയുണ്ടാക്കുന്നതാണെന്ന് സിപിഐഎം

കോഴിക്കോട്: കൊവിഡ് കാലത്ത് മതപരമായ വേര്‍തിരിവുമായി മുസ്ലിം ലീഗ് എംഎല്‍എ പാറക്കല്‍ അബ്ദുള്ള. മഹല്ലുകള്‍ക്ക് കീഴിലുള്ള പ്രവാസികളുടെ കണക്കെടുക്കണമെന്ന് പാറക്കല്‍....

കോണ്‍ഗ്രസിന് നാണക്കേടായി എംഎല്‍എമാരുടെ കിറ്റ് വിതരണം

കോണ്‍ഗ്രസിന് നാണക്കേടായിരിക്കുകയാണ് കുന്നത്തുനാട് മണ്ഡലത്തിലെ എംഎല്‍എയുടെ കിറ്റ് വിതരണം. ഉദ്ഘാടന ചടങ്ങില്‍നിന്ന് ബെന്നി ബഹനാന്‍ എംപി വിട്ടുനിന്നു. റിഫൈനറി സിഎസ്ആര്‍....

വിലയ്ക്ക് വാങ്ങാം കോണ്‍ഗ്രസ് എംഎല്‍എമാരെ

ഇത് കൊറോണ കാലം.മെഡിക്കല്‍ ഷോപ്പുകളില്‍ മാസ്‌കുകളും സാനിറ്റൈസറുകളും വില്ക്കാനായി നിരത്തിവെച്ചിരിക്കുന്നു. എന്നാല്‍ കൊറാണകാലത്തെ രാഷ്ട്രീയ വിപണിയില്‍ വില്പനക്കായി വെച്ചിരിക്കുന്നത് കോണ്‍ഗ്രസ്....

Page 4 of 7 1 2 3 4 5 6 7