mmlawrrence

വിട വാങ്ങിയത് ഉയർന്ന വർഗബോധവും കണിശമായ നിലപാടുകളും കാത്തുസൂക്ഷിച്ച നേതാവ്…

അടിസ്ഥാന വർഗ്ഗത്തിന് വേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു എം എം ലോറൻസിൻ്റേത്. കണിശമായ നിലപാടുകളും ഉയർന്ന വർഗ്ഗ ബോധവും ജീവിതത്തിൽ ഉടനീളം പുലർത്തിയ....