ട്രെയിന്‍ യാത്രക്കാരുടെ ഫോണ്‍ മോഷ്ടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. അസം ഗുവഹാത്തി സ്വദേശി ജോഹര്‍ അലിയാണ് അറസ്റ്റിലായത്. കോട്ടയം....
mobile theft
ഫോണ്‍ മോഷണ കേസിൽ മുംബൈയിൽ നിന്ന് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. സണ്ണി ബോല യാദവ്, ശ്യാം ബെൽവാൽ....
ട്രെയിനില്‍ ഒന്നരലക്ഷം രൂപയുടെ ഐഫോണ്‍ കവര്‍ന്ന കേസിൽ പ്രതി പിടിയില്‍. ട്രെയിനിലെ എസി കോച്ചുകളില്‍ യാത്ര ചെയ്ത്, യാത്രക്കാരുടെ മൊബൈല്‍....
കൊച്ചിയിൽ അലൻ വോക്കറുടെ സംഗീത നിശയ്ക്കിടെ, മൊബൈൽ മോഷ്ടിച്ച കേസിൽ ഡൽഹിയിൽ പിടിയിലായ പ്രതികളെ കൊച്ചിയിലെത്തിച്ചു. ദില്ലി സ്വദേശികളായ രണ്ട്....
കൊച്ചിയില്‍ സംഗീതനിശയ്ക്കിടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ദില്ലിയില്‍ പിടിയിലായ പ്രതികളെ ഉടന്‍ കൊച്ചിയില്‍ എത്തിക്കും. തുടര്‍ന്ന് മൂന്ന് പ്രതികളെയും....
കൊച്ചിയിലെ കൂട്ട മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ട കേസിൽ മൊബൈൽ ഫോണുകൾ എത്തിയത് ദില്ലിയിലെ ചോർ ബസാറിൽ.മൂന്ന് ഐഫോണുകളുടെ ലൊക്കേഷൻ....
അലൻ വോക്കർ ഷോയിലെ മൊബൈൽ മോഷണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ഏർപ്പെടുത്തിയതായി എറണാകുളം സെൻട്രൽ എസിപി ജയകുമാർ. സംഘം ചേർന്നുള്ള....
വർക്ക് ഷോപ്പിന്റെ അലമാരയിൽ ചാർജ് ചെയ്യുവാനായി വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പൊലീസ് പിടിയിൽ. ആസാം സ്വദേശി റാക്കിബ്....