Modi

അവര്‍ രണ്ടല്ല, ഒന്നാണ്, സോ അദാനി ഈസ് സേഫ്.. മോദിയും അദാനിയും ഒന്നെന്ന സ്റ്റിക്കര്‍ പതിച്ച് പാര്‍ലമെന്റിലെത്തി പ്രിയങ്കാഗാന്ധി

അദാനി അഴിമതിക്കേസില്‍ വ്യത്യസ്ത പ്രതിഷേധവുമായി പാര്‍ലമെന്റില്‍ പ്രിയങ്കാഗാന്ധി. അദാനി അഴിമതിക്കേസില്‍ പ്രധാനമന്ത്രിയും കൂട്ടരും ചോദ്യങ്ങളില്‍ നിന്ന് ഓടിയൊളിക്കുകയാണെന്ന് പ്രിയങ്കാഗാന്ധി ആരോപിച്ചു.....

കേന്ദ്രത്തിന്റെ വിവേചനം; കേരളത്തിന്റെ ശബ്ദമായത് കൈരളി മാത്രം, വൈറലായി കുറിപ്പ്

കേരളത്തോടുള്ള കേന്ദ്രത്തിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം എല്‍ഡിഎഫ് പ്രക്ഷോഭം നടത്തിയിരുന്നു. എന്നാല്‍ കൈരളി ന്യൂസ് മാത്രമാണ് കേരളത്തിന്റെ കൂട്ടായ ഈ....

വയനാട് ഉരുള്‍പൊട്ടല്‍; സംസ്ഥാനത്തിന്റെ സഹായ അഭ്യര്‍ത്ഥനയില്‍ നടപടികള്‍ പുരോഗമിക്കുന്നു; ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം

വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഹൈക്കോടതിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം. സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചത് 2219.033 കോടി രൂപയുടെ സഹായാഭ്യര്‍ത്ഥനയാണെന്നും....

വിറ്റുതുലയ്ക്കല്‍ തുടര്‍ന്ന് മോദി സര്‍ക്കാര്‍; പുതിയ ലക്ഷ്യം ഈ നാല് ബാങ്കുകള്‍

പൊതു മേഖല സ്ഥാപനങ്ങളില്‍ സ്വകാര്യവത്കരണം തുടര്‍ന്ന് മൂന്നാം മോദി സര്‍ക്കാര്‍. നാല് പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍....

മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് ആവേശം; രാഹുലും മോദിയും നേര്‍ക്കുനേര്‍

തെരഞ്ഞെടുപ്പ് ആവേശത്തില്‍ മഹാരാഷ്ട്ര. പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കത്തിക്കയറി ഇരു മുന്നണികളും. ദേശീയ നേതാക്കള്‍ കളം നിറഞ്ഞ ദിവസമാണ്....

വയനാടിനോടുള്ള അവഗണന; കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ല: കെ വി തോമസ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതികരമവുമായി ദില്ലിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്. കേന്ദ്രത്തിന്റെ നടപടി....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; പ്രചാരണ റാലികളില്‍ സജീവമായി പ്രമുഖ നേതാക്കള്‍

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി....

മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നുവെന്ന് റിപ്പോര്‍ട്ട്

മൂന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാകുന്നു. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന തൊഴിലാളികളുടെ എണ്ണം....

ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും കള്ളം, പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല; വിനേഷ് ഫോഗട്ട്

ബിജെപി ഉദ്ഘോഷിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും പൊള്ളയായ കള്ളമാണെന്ന് വിനേഷ് ഫോഗട്ട്. പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല.....

കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവില്‍; പരിഹസിച്ച് മോദി

കോണ്‍ഗ്രസ് ജീവിക്കുന്നത് സഖ്യകക്ഷികളുടെ കനിവിലെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടര്‍ന്ന് ദില്ലി ബിജെപി....

അഡ്വാനിയോട് ചെയ്തത് മോദിയോട് ചെയ്യുമോ? ആര്‍എസ്എസിനോട് അഞ്ച് ചോദ്യങ്ങളുമായി കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്രമോദിയുടെ പ്രവര്‍ത്തികളില്‍ ആര്‍എസ്എസ് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട കെജ്‌രിവാള്‍....

ഈ അഭിനയത്തിന് അവാര്‍ഡ് ഉറപ്പ് ! പ്രധാനമന്ത്രിയുടെ ജന്മദിനത്തില്‍ വ്യാജ രക്തദാനം നടത്തി ബിജെപി മേയര്‍; കള്ളത്തരം പുറത്തായതിങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് രക്തം ദാനം ചെയ്യുന്നുവെന്ന് വ്യാജമായി പ്രചരിപ്പിച്ച് ബിജെപി നേതാവ് വിനോദ് അഗര്‍വാള്‍. ഉത്തര്‍പ്രദേശിലെ മൊറാദാബാദ്....

‘ഉരുള്‍ പൊട്ടരുത് വാഗ്ദാനത്തില്‍’; ഒടുവില്‍ കേന്ദ്രത്തിന്റെ ക്രൂരത തുറന്നുകാട്ടി മനോരമയും

കേരളത്തോടുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്‌റെ ക്രൂരതയെ കുറിച്ച് ഒടുവില്‍ തുറന്നുസമ്മതിച്ചിരിക്കുകയാണ് മനോരമയും. ഉരുള്‍പൊട്ടലില്‍ വകര്‍ന്ന വയനാടിനായി ഒരുപരൂപ പോലും നല്‍കാതിരുന്ന....

ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി: പരിഹാസം, വിമർശനം

ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത് വിവാദമാകുന്നു. ഇതിനെതിരെ പരിഹാസവുമായി ശിവസേന ഉദ്ദവ് വിഭാഗം....

ശിവാജി പ്രതിമ തകര്‍ന്ന സംഭവം; ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

ശിവാജി പ്രതിമ തകര്‍ന്ന സംഭവത്തില്‍ ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്താകമാനം ബിജെപി വെറുപ്പും വിദ്വേഷവും....

ശിവാജി പ്രതിമ വിവാദം; മോദി മാപ്പ് പറഞ്ഞിട്ടും രക്ഷയില്ല, നിര്‍മാണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രിയും രംഗത്ത്

മോദിയുടെ മാപ്പിലും കെട്ടടങ്ങാതെ മഹാരാഷ്ട്രയിലെ ശിവാജി പ്രതിമ വിവാദം. ഇപ്പോഴിതാ പ്രതിമ തകര്‍ന്ന സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും....

ചക്രവ്യൂഹ് പ്രസംഗം: തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നു, ചായയും ബിസ്‌ക്കറ്റുമായി ഉദ്യോഗസ്ഥരെ സ്വാഗതം ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി

തനിക്കെതിരെ ഇഡി റെയ്ഡിന് പദ്ധതിയിടുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തന്റെ ചക്രവ്യൂഹ് പ്രസംഗം രണ്ടില്‍ ഒരാള്‍ക്ക് ഇഷ്ട്ടമായില്ലെന്ന് വ്യക്തമായെന്നും....

രാമക്ഷേത്രത്തിലെ ചോര്‍ച്ച; ഉത്തരവാദിത്വം ഏറ്റെടുത്ത് മോദി മാപ്പ് പറയണം: സുബ്രഹ്മണ്യന്‍ സ്വാമി

രാമക്ഷേത്രത്തിലുണ്ടായ ചോര്‍ച്ചയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭ....

മോദി നടപ്പിലാക്കുന്നത് വിഭജിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷ് നയം: പ്രബീര്‍ പുര്‍കായസ്ത

മോദി നടപ്പിലാക്കുന്നത് വിഭജിക്കുക ഭരിക്കുക എന്ന ബ്രിട്ടീഷ് നയമെന്ന് പ്രബീര്‍ പുര്‍കായസ്ത. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനം....

മോദി ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങള്‍ മാത്രം; 17,843 കോടിയുടെ ‘അടല്‍ സേതു’വില്‍ വിള്ളല്‍

മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്....

മോദിയുടെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കില്ല; അനുനയ നീക്കത്തിനൊടുവില്‍ മനംമാറ്റവുമായി സുരേഷ് ഗോപിയുടെ എഫ്ബി പോസ്റ്റ്

നരേന്ദ്ര മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കിലെന്ന് നിയുക്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. രാജിവെയ്ക്കുമെന്ന വാര്‍ത്ത തെറ്റെന്ന് സുരേഷ്....

മൂന്നാം മോദി സർക്കാർ; ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് 4 മന്ത്രിമാരെന്ന് റിപ്പോർട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയിൽ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപിക്ക് നാല് വകുപ്പുകൾ ലഭിക്കുമെന്ന് റിപ്പോർട്ട്. ജെഡിയുവിന് രണ്ട്....

ധ്യാനമിരിക്കാന്‍ മോദി ഇന്നെത്തും; കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ വന്‍ സുരക്ഷാസന്നാഹം

കന്യാകുമാരി വിവേകാനന്ദപ്പാറയില്‍ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നെത്തും. വൈകിട്ട് നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹെലിക്കോപ്റ്ററില്‍ പ്രധാനമന്ത്രി കന്യാകുമാരിയിലേക്കു പോകും.....

3-ാം സാമ്പത്തിക ശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന മോദിയുടെ അവകാശവാദം പൊളിയുന്നു; വിദേശ നിക്ഷേപ കമ്പനികള്‍ ഈ മാസം മാത്രം പിന്‍വലിച്ചത് 29000 കോടി രൂപ

ലോകത്തെ മൂന്നാമത് സാമ്പത്തികശക്തിയായി രാജ്യത്തെ വളര്‍ത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം പൊളിയുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നും വിദേശ നിക്ഷേപ....

Page 1 of 361 2 3 4 36