ഉന്നത വിദ്യാഭ്യാസമേഖലയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കുന്ന ഗൂഢപദ്ധതിയാണ് യുജിസിയുടെ 2025 ലെ ചട്ടഭേദഗതിയുടെ കരടിൽ ഒളിച്ചു കടത്തുന്നതെന്ന് മുഖ്യമന്ത്രി....
modi goverment
മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് നേരത്തെ ഉണ്ടായിരുന്ന ആശങ്കകൾ ഇപ്പോൾ ഇല്ലെന്നും കോടതി അതെല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നും....
വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ധനസഹായം ഉടന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. നാല് മാസം കഴിഞ്ഞിട്ടും....
(LPG )പാചക വാതക വിലവർധനവിൽ പൊറുതിമുട്ടി ജനം. വില വർധനവ് സാധാരണക്കാർക്ക് താങ്ങാനാകുന്നതല്ലെന്ന് വീട്ടമ്മമാർ. വീട്ടു വാടക,വീട്ടിലെ മറ്റ് ചെലവുകൾ..എല്ലാം....
ബിജെപി രാഷ്ട്രത്തെ വിറ്റു തുലയ്ക്കുകയാണെന്നും അവർക്ക് കേരളത്തിൽ നിലനിൽക്കാനാകില്ലെന്നും മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദൻ. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന്....
പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ആദായനികുതി ഈടാക്കാനുള്ള ബജറ്റ് നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം; വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍....
കേന്ദ്രസര്‍ക്കാരിനെതിരെ സമരം ശക്തമാക്കി എല്‍ഡിഎഫ്. പൗരത്വഭേഭഗതി നിയമം അടക്കമുളള ഭരണഘടന വിരുദ്ധ കരിനിയമങ്ങള്‍ക്കെതിരെ വന്‍ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി എല്‍ഡിഎഫ് .....
നടപ്പുവര്‍ഷം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനം മാത്രമായിരിക്കുമെന്ന് റിസര്‍വ് ബാങ്ക്. ഏഴ് ശതമാനം വളര്‍ച്ച നേടുമെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം....
മോദി സർക്കാരിന്റെ അവകാശവാദങ്ങൾ പൊളിച്ച് ശുചിത്വത്തിലും സാക്ഷരതയിലുമടക്കം രാജ്യം ഏറെ പിന്നാലാണെന്ന് വ്യക്തമാക്കി സർക്കാരിന്റെതന്നെ കണക്കുകൾ പുറത്ത്. രാജ്യത്തെ മൂന്നിലൊന്ന്....
ദേശീയ വന നിയമം ഭേദഗതി ചെയ്യാനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആദിവാസികളുടെ അവകാശം കവര്‍ന്നെടുക്കുന്ന കരടിനെതിരെ ശക്തമായ പ്രതിഷേധം....
തൊഴിലാളികളുടെ പെന്‍ഷന്‍ ഫണ്ട് വിഹിതമായി ഇപിഎഫ്ഒയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കാനുള്ള കുടിശ്ശിക ഒന്നും രണ്ടുമല്ല, 9115 കോടി രൂപയാണ്. 2019....
ഓഹരിവിൽപ്പന നടപടി ലളിതമാക്കിക്കൊണ്ടാണ് കേന്ദ്ര സർക്കാർ പൊതു സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്നതിന്റെ പുതിയ ഘട്ടത്തിലേക്കു പ്രവേശിച്ചിരിക്കുന്നത്. പുതിയ ഓഹരി വിൽപ്പന....
സാമ്പത്തികമായി ഗതികെട്ട മോദി സർക്കാർ എന്തിനും തുനിയുമെന്നതിനു തെളിവാണ് റിസർവ് ബാങ്ക് കരുതൽശേഖരത്തിൽനിന്ന് 1.76 ലക്ഷം കോടി രൂപ പിടിച്ചുവാങ്ങിയ....
ഒരു നുണ മറക്കാന്‍ മോദി സര്‍ക്കാര്‍ നൂറു നുണകള്‍ പറയുന്നു ....