modi government

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷം; സമ്മതിച്ച് കേന്ദ്രം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമെന്നു സമ്മതിച്ചു കേന്ദ്ര സർക്കാർ. ജി എസ് ടി വിഹിതം സംസ്ഥാനങ്ങൾക്ക് നൽകാൻ പോലും പ്രതിസന്ധി.വരും....

കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ട് കേന്ദ്രം; ഓഗസ്റ്റ് 20 മുതല്‍ 26 വരെ രാജ്യവ്യാപക പ്രതിഷേധത്തിന് സിപിഐഎം; ഓഗസ്റ്റ് 9ലെ തൊഴിലാളി പണിമുടക്കിന് പിന്തുണ

ദില്ലി: കൊവിഡ് 19 മഹാമാരിയെ നേരിടുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യവ്യാപക സിപിഐഎം പ്രതിഷേധം. ആദായനികുതി പരിധിക്ക് പുറത്തുള്ള എല്ലാ....

കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ തടസം നിന്നെന്ന് ആർബിഐ മുന്‍ ഗവർണറുടെ വെളിപ്പെടുത്തല്‍

പൊതുമേഖല ബാങ്കുകളിലെ കിട്ടാക്കടം തിരിച്ചു പിടിക്കാൻ മോദി സർക്കാർ തടസം നിന്നെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ ഉർജിത് പട്ടേൽ.....

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാട് അല്ല; മന്ത്രി തോമസ് ഐസക്

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി....

ഇറ്റാലിയൻ നാവികർക്ക് എതിരായ കേസ് കേന്ദ്രം അവസാനിപ്പിച്ചു; തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ

ഇന്ത്യൻ മത്സ്യതൊഴിലാളികളെ വെടിവെച്ചുകൊന്ന കേസിൽ തങ്ങളാണ് വിജയിച്ചതെന്ന് ഇറ്റലിസർക്കാർ.കടൽ കൊള്ളക്കാരെന്ന് തെറ്റിദ്ധരിച്ചാണ് വെടിവെച്ചതെന്ന ഇറ്റലി സർക്കാരിന്റെ വാദം അന്താരാഷ്ട്ര ട്രിബ്യൂണൽ....

കടമെടുത്തും ജിഎസ്‌ടി നഷ്ടപരിഹാരം നൽകണം; കേന്ദ്രത്തെ നിലപാട്‌ അറിയിച്ച് കേരളം

കേരളത്തിന്‌ ലഭിക്കേണ്ട ജിഎസ്‌ടി നഷ്ടപരിഹാരം തടഞ്ഞുവയ്‌ക്കുന്നത്‌ ശരിയായ നിലപാടല്ലെന്ന്‌ സംസ്ഥാന നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ രേഖാമൂലം അറിയിച്ചു.....

രാജ്യത്തെ ജനങ്ങളെ പരിഹസിച്ച് കേന്ദ്രം; തുടർച്ചയായ 16ാം ദിവസവും ഇന്ധനവില കൂട്ടി

മഹാമാരിയിൽ ദുരിതമനുഭവിക്കുന്ന ജനതയെ പരിഹസിച്ച് രാജ്യത്ത് ഇന്ധനവില കുത്തനെ ഉയർത്തി കേന്ദ്രം. തുടർച്ചയായ 16ാം ദിവസവും രാജ്യത്ത് പെട്രോൾ, ഡീസൽ....

പ്രതിസന്ധിയിലും കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; നടുനിവര്‍ത്താന്‍ പണിപ്പെട്ട് ജനങ്ങള്‍

ജനവിരുദ്ധതയ്ക്കും ചൂഷണത്തിനും പേരുകേട്ട മോദി സര്‍ക്കാര്‍ കൊവിഡ് കാലത്തും അതിന് മാത്രം ഒരു മാറ്റവും വരുത്തിയിട്ടില്ല. പോരാഞ്ഞിട്ട് കേന്ദ്ര പാക്കേജിലൂടെ....

മോദി സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം; വിവിധ സംസ്ഥാനങ്ങളിലായി ലക്ഷങ്ങള്‍ അണിനിരന്നു

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്ക് എതിരെ സിപിഐഎം നേതൃത്വത്തില്‍ രാജ്യവ്യാപക പ്രക്ഷോഭം നടന്നു. എ കെ ജി ഭവന് മുന്നില്‍....

തുടൾച്ചയായ ആറാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം

തുടര്‍ച്ചയായി ആറാം ദിവസവും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധിപ്പിച്ചു.പെട്രോള്‍ ഒരു ലിറ്ററിന് അമ്പത്തിയേഴ് പൈസയും ഡീസലിന് 59 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഇതോടെ....

കേന്ദ്രത്തിന്‍റെ ഇരുട്ടടി; രാജ്യത്ത് അഞ്ചാം ദിനവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില കൂട്ടി കേന്ദ്രം. ഇതോടെ അഞ്ച് ദിവസത്തിനുള്ളില്‍ പെട്രോളിന് ഉയര്‍ന്നത് 2 രൂപ 64 പൈസ.....

സ്വാശ്രയത്വത്തിന്റെ പേരിലും തട്ടിപ്പ്‌- കേന്ദ്ര സർക്കാരിന്റെ കൊവിഡ്‌ പാക്കേജിനെപ്പറ്റി പ്രകാശ് കാരാട്ട്

സ്വാശ്രയത്വം (ആത്മനിർഭർ ഭാരത്‌) എന്ന സങ്കൽപ്പത്തെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി കവർന്നെടുത്തിരിക്കുകയാണ്‌. 21–-ാം നൂറ്റാണ്ടിനെ ഇന്ത്യയുടേതാക്കി മാറ്റാനും സാമ്പത്തികവളർച്ച....

കേന്ദ്രമന്ത്രിസഭാ പുനസംഘടന; നിർമല സീതാരാമനെയും പീയുഷ് ഗോയലിനെയും മാറ്റുമെന്ന് സൂചന

ധനമന്ത്രി നിർമല സീതാരാമൻ, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരെ മാറ്റി കേന്ദ്ര മന്ത്രി സഭാ പുന സംഘടന നടത്തുമെന്ന്....

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി കേന്ദ്ര സർക്കാർ; കടുത്ത ആശങ്കയുണ്ടെന്ന്‌ സുപ്രീംകോടതി

രാഷ്ട്രീയക്കളിക്ക്‌ റെയിൽവേയെയും ഉപകരണമാക്കി മോദി സർക്കാർ. രാജ്യത്ത്‌ കോവിഡ്‌ രോഗികളും മരണവും പെരുകുമ്പോഴാണ്‌ സംസ്ഥാന സർക്കാരുകളെ തമ്മിലടിപ്പിക്കാൻ‌ ശ്രമിക്‌ പ്രത്യേക....

അടച്ചുപൂട്ടലില്‍ തൊഴിലാളികളെ കൈയൊഴിഞ്ഞ് മോദി സര്‍ക്കാരും ബിജെപിയും

രാജ്യവ്യാപക അടച്ചുപൂട്ടല്‍ കാലയളവില്‍ അവശജനവിഭാഗങ്ങളെ സഹായിക്കാതെ മോദി സര്‍ക്കാരും ബിജെപിയും. കോടിക്കണക്കിന് പേരുടെ തൊഴില്‍ നഷ്ടമായിട്ടും പട്ടിണിയും ദുരിതവും വ്യാപകമായിട്ടും....

കൊവിഡിന്റെ മറവില്‍ തൊഴില്‍ നിയമങ്ങള്‍ അട്ടിമറിച്ച് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍

കൊവിഡിന്റെ മറവില്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങള്‍. തൊഴില്‍ സമയം ദീര്‍ഘിപ്പിച്ചും എപ്പോള്‍....

കൊവിഡ് പ്രതിസന്ധി; വിപണിയിൽനിന്ന്‌ 12 ലക്ഷം കോടി കടമെടുക്കാൻ കേന്ദ്രം

കൊവിഡ്‌ പശ്ചാത്തലത്തിൽ നടപ്പുസാമ്പത്തികവർഷം വിപണിയിൽനിന്ന്‌ 12 ലക്ഷം കോടി രൂപവരെ കടമെടുക്കാൻ കേന്ദ്ര സർക്കാരിന്‌ റിസർവ്‌ ബാങ്കിന്റെ അനുമതി. മൊത്തം....

ആർബിഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണം; മന്ത്രി തോമസ് ഐസക്

ആർ.ബി.ഐയിൽ നിന്നും നേരിട്ട് വായ്പ എടുക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം നൽകണമെന്ന് ധനമന്ത്രി തോമസ് ഐസക്. ആർ ബി ഐയും കേന്ദ്രവും....

വാങ്ങുമ്പോള്‍ ലിറ്ററിന് വെറും 14 രൂപ, വില്‍ക്കുമ്പോള്‍ തീവെട്ടിക്കൊള്ള; എണ്ണക്കമ്പനികള്‍ക്ക് കേന്ദ്രം വന്‍ലാഭം നേടിക്കൊടുക്കുന്നതിങ്ങനെ..

കേന്ദ്രം തീരുവ കൊള്ള നടത്തുമ്പോൾ എണ്ണക്കമ്പനികൾക്ക്‌ ‌ഇറക്കുമതി ചെലവിൽ ആയിരക്കണക്കിനു കോടി രൂപ‌ ലാഭം.  ഒരു വീപ്പ അസംസ്‌കൃത എണ്ണയിൽനിന്ന്‌....

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍

പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കുത്തനെ കൂട്ടി കേന്ദ്രസര്‍ക്കാര്‍. പെട്രോളിന്റേത് ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് കേന്ദ്രം....

പ്രവാസികൾ നാളെ നാട്ടിലെത്തും; പരിശോധന പുറപ്പെടുന്ന രാജ്യങ്ങളിൽ നടക്കും; തിരിച്ചെത്തിക്കുക‌ രോഗമില്ലാത്തവരെ മാത്രം

വിദേശത്തുനിന്ന്‌ വരുന്ന പ്രവാസികൾ‌ ഒരാഴ്‌ച നിർബന്ധമായും സർക്കാർ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കഴിയണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വിമാനത്താവളങ്ങളിൽനിന്ന്‌ നേരെ....

അന്നം തരില്ല; ഭക്ഷ്യധാന്യം സ്പിരിറ്റ് നിര്‍മിക്കാന്‍ കേന്ദ്രം വിട്ടു നല്‍കുന്നു

എഫ്സിഐ ഗോഡൗണുകളിലെ അധിക ഭക്ഷ്യധാന്യം എഥനോള്‍ നിര്‍മാണത്തിന് കേന്ദ്രം വിട്ടുനല്‍കുന്നു. അടച്ചിടല്‍കാലത്ത് കോടിക്കണക്കിനാളുകള്‍ പട്ടിണികിടക്കുമ്പോഴാണ് അരിയും ഗോതമ്പും വ്യവസായ ആവശ്യത്തിന്....

അടച്ചുപൂട്ടൽ; ചെറുകിട വ്യപാരമേഖലയ്‌ക്കായി പ്രത്യേക കേന്ദ്ര പാക്കേജ്‌ വേണം; മന്ത്രി തോമസ്‌ ഐസക്‌

അടച്ചുപൂട്ടലിൽ സ്‌തംഭിച്ച ചെറുകിട വ്യപാരമേഖലയ്‌ക്കായി കേന്ദ്രം പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ മന്ത്രി തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. അടിയന്തര ഉത്തേജന പാക്കേജാണ്‌....

Page 10 of 18 1 7 8 9 10 11 12 13 18