സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിവരുമാനം പരമാവധി കൂട്ടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കരിക്കും. എല്ലാ ചരക്കുകളുടെയും....
modi government
അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ....
പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ലോംഗ് മാർച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍....
ഹൈദരാബാദിൽ ഇരുപത്തേഴുകാരിയായ വെറ്ററിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിന് വിധേയമായി കൊല്ലപ്പെട്ട സംഭവം നിത്യജീവിതത്തിൽ സ്‌ത്രീകൾ അഭിമുഖീകരിക്കുന്ന അതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നു. ക്രൂരമായ....
അയൽ രാജ്യങ്ങളിൽനിന്ന് കുടിയേറിയ മുസ്ലിങ്ങൾ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യൻ പൗരത്വം നൽകാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ....
അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് മൂന്ന് കോടി ആളുകള്‍കൂടി ദാരിദ്ര്യത്തിലേക്ക് പതിച്ചു. ദേശീയ സ്ഥിതിവിവരകാര്യാലയ (എന്‍എസ്ഒ)ത്തിന്റെ കണക്കുകള്‍ ഉദ്ധരിച്ച് ദേശീയ മാധ്യമമായ മിന്റാണ്....
കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നു. എട്ട് മുതല്‍ പത്ത് ശതമാനംവരെ വര്‍ധിപ്പിക്കാനാണ് നീക്കം. ചരക്കുനിരക്ക് വര്‍ധിപ്പിച്ചേക്കില്ല.....
റോക്കറ്റ് പോലെ കുതിച്ചുയരുകയാണ് രാജ്യത്ത് ഉള്ളിവില. കിലോയ്ക്ക് നൂറു കടന്ന ഉള്ളി കൊണ്ടുവന്ന കണ്ടെയ്നര്‍ തട്ടിയെടുത്തതും കടകളില്‍ നിന്ന് ജനങ്ങള്‍....
കാർഷിമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കി രാസവള നിർമാണ ഫാക്ടറികളും അടച്ചുപൂട്ടലിലേക്ക്. കേന്ദ്രം സബ്സിഡി നൽകാത്തതും മാന്ദ്യം കാരണം കര്‍ഷകര്‍ വളം വാങ്ങുന്നത്....
രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ധനക്കമ്മി വര്‍ധിച്ചതായി സി.ജി.എ റിപ്പോര്‍ട്ട്. ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവിലെ....
സർക്കാർ പിന്തുണയുള്ള ഏജന്‍സികള്‍ 500 ഇന്ത്യക്കാരുടെ രഹസ്യവിവരങ്ങൾ ചോർത്താൻ ശ്രമം നടന്നതായി ഗൂഗിൾ. ഇന്ത്യക്കാരുൾപ്പെടെ ലോകവ്യാപകമായി 12,000 പേര്‍ക്ക് ജൂലൈക്കും....
വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പ് തള്ളിയ ട്രിബ്യൂണല്‍,....
ജിഎസ്ടി നിയമം വ്യവസ്ഥ ചെയ്‌തിട്ടുള്ള ദ്വൈമാസ നഷ്ടപരിഹാരതുകയുടെ ഒക്ടോബറിലെ തവണ ഇനിയും കേന്ദ്രസർക്കാർ നൽകിട്ടില്ല. കേരളത്തിന് 1600 കോടിയാണ് ലഭിക്കാനുള്ളത്.....
രാജ്യത്തെ ഗ്രാമീണ മേഖലകളില്‍ 95 ശതമാനം വീടുകളിലും കക്കൂസുകളായെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സര്‍വേ. സ്വച്ഛ്....
ആഗസ്ത്- സെപ്തംബര്‍ മാസങ്ങളിലെ ജിഎസ്ടി നഷ്ടപരിഹാര വിഹിതം കേന്ദ്രം ഉടന്‍ നല്‍കണമെന്ന് അഞ്ച് സംസ്ഥാന ധനമന്ത്രിമാര്‍ സംയുക്തമായി ആവശ്യപ്പെട്ടു. കേന്ദ്രധനമന്ത്രി....
നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് തൊട്ടുമുമ്പായി കോർപറേറ്റുകളിൽനിന്ന് വൻതോതിൽ പണം സമാഹരിക്കുന്നതിനായി ‘ഇലക്ടറൽ ബോണ്ട്’ വ്യവസ്ഥയിൽ പ്രധാനമന്ത്രി കാര്യാലയം ഇടപെട്ട് തിരുത്തൽ....
‘ദേശാഭിമാനി’ ദിനപത്രത്തിലെ ‘ദിശ’ പംക്തിയിൽ കാരാട്ട് എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് നവംബർ 17നു....
ഭാരത് പെട്രോളിയം കോർപറേഷൻ ഉൾപ്പെടെ ലാഭത്തിൽ പ്രവർത്തിക്കുന്ന അഞ്ച് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കൊച്ചി ബിപിസിഎൽ....
ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് സ്വയംവിരമിക്കല്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി....
ബിഎസ്‌എൻഎൽ ജീവനക്കാർക്ക് സ്വയംവിരമിക്കൽ പ്രഖ്യാപിച്ച കേന്ദ്രസർക്കാർ മറ്റൊരു കെണികൂടി ഒരുക്കി ജീവനക്കാരെ ചതിക്കുഴിയിലാക്കുന്നു. നഷ്ടപരിഹാരത്തുകയുടെ 30 ശതമാനം വരെ ആദായനികുതി....
അർഹതപ്പെട്ട നികുതിവിഹിതം കേന്ദ്രസർക്കാർ പിടിച്ചു വച്ചതോടെ സംസ്ഥാനം കടുത്ത സാമ്പത്തികഞെരുക്കത്തിൽ. ചരക്ക് സേവന നികുതി നഷ്ടപരിഹാരമായും കേന്ദ്രനികുതിയുടെ സംസ്ഥാന വിഹിതവുമായി....
കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ് ലിമിറ്റഡ്(എൻഎൻഎൽ) സംസ്ഥാന സർക്കാർ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് ഒഫീഷ്യൽ ലിക്വിഡേറ്ററുമായി സംസ്ഥാന....
രാജ്യത്ത് ഉപഭോഗ ആവശ്യങ്ങൾക്കായി ചെലവഴിക്കുന്ന തുക കഴിഞ്ഞ 40 വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയതായി സർക്കാർ ഏജൻസിയുടെ സർവേ റിപ്പോർട്ട്.....
മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുക വഴി മോഡിസര്‍ക്കാര്‍ ഭരണഘടനയെ കശാപ്പുചെയ്തെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഭൂരിപക്ഷം ഉറപ്പാക്കാന്‍....