പൊതുമേഖലാ ടെലികോം കമ്പനികളായ ബിഎസ്‌എൻഎല്ലിനും എംടിഎൻഎല്ലിനും നേരിട്ട് പണം നൽകാതെ നവീകരണ പദ്ധതി നടപ്പാക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനം. ജീവനക്കാരുടെ....
modi government
എളമരം കരീമിന്റെ വിശകലനം: രാജ്യത്തെ ഏറ്റവും വലിയ പെട്രോളിയം കമ്പനിയായ ഭാരത് പെട്രോളിയം കോർപറേഷൻ (ബിപിസിഎൽ) സ്വകാര്യ കുത്തകയ്‌ക്ക് വിൽക്കാൻ....
ദേശാഭിമാനിയിലെ ‘നേർവഴി’ പംക്തിയിൽ കോടിയേരി എഴുതിയ ലേഖനം: ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഞാൻ കണ്ടിരുന്നു. അദ്ദേഹം....
അടൂർ ഗോപാലകൃഷ്ണൻ അടക്കമുള്ള പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടി അത്യന്തം പ്രതിഷേധാർഹമാണെന്ന് സാംസ്കാരിക മന്ത്രി എ കെ ബാലൻ. ഭരണഘടനാ....
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍ആര്‍സി) രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്തിരിയണമെന്ന് മൂന്നുദിവസമായി ചേര്‍ന്നുവന്ന സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം ആവശ്യപ്പെട്ടു. വര്‍ഗീയവോട്ട്....
മാന്ദ്യം വിഴുങ്ങിയ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ആരോഗ്യം വീണ്ടും വീണ്ടും വഷളാകുന്നുവെന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. മാന്ദ്യം പരിഹരിക്കാനെന്ന പേരില്‍....
തിരുവനന്തപുരം: രാജ്യത്ത് ആശങ്കാജനകമായ അവസ്ഥയാണ് നിലവിലുള്ളതെന്നും അനീതി ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ കേസെടുത്തത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്നും പ്രശസ്‌ത സംവിധായകൻ അടൂർ....
പൊതുമേഖലാ കമ്പനികളായ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ , ടിഎച്ച്ഡിസി ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍....
പാലക്കാടിന് റെയിൽവേ കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ മെമ്മുവിന്റെ 300 കോച്ചുകൾ നിർമിക്കാൻ ബെമലിന് ഓർഡർ നൽകി. ആവശ്യമായ കോച്ചുകൾ....
ജമ്മു കശ്‌മീരിനെ മോദി സർക്കാർ ജയിലാക്കി മാറ്റിയതായി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അമ്പതു ദിവസമായി....
രണ്ടാം മോഡി സർക്കാർ രാജ്യത്തിന്റെ ഭരണഘടനാക്രമത്തെ തുടർച്ചയായി ആക്രമിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ജമ്മു- കശ്‌മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞ രീതിയും....
ദ്രോഗ്ര രാജഭരണത്തിനെതിരായി ഒരുനൂറ്റാണ്ട് നീണ്ട രക്തരൂഷിത സമരത്തില്‍ കശ്മീരികള്‍ പ്രകടമാക്കിയ പോരാട്ടവീറിന്റെ നേര്‍സാക്ഷ്യമാണ് മുഹമ്മദ് യൂസുഫ് തരിഗാമിയെന്ന കമ്മ്യൂണിസ്റ്റിന്റെ രാഷ്ട്രീയജീവിതം.....
നോട്ട് നിരോധനത്തെ കുറിച്ചുള്ള തന്റെ ആശങ്ക ഇപ്പോള്‍ ശരിയായി എന്ന് എം.ടി വാസുദേവന്‍ നായര്‍. പ്രമുഖ മാധ്യമത്തിന് അനുവദിച്ച പ്രത്യേക....
രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പിന്നിടുമ്പോൾ എടുത്തുപറയാൻ ഭരണനേട്ടങ്ങൾ ഒന്നുമില്ല. മോഡി സർക്കെതിന്ത്വ നയങ്ങൾ കാരണം രാജയം അഭിമിഖീകരിക്കുന്നത്....
രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളിലൂടെയാണ് കടന്നു....
പ്രതിരോധ മേഖലയും സ്വകാര്യ മേഖലയ്ക്ക് തുറന്ന് കൊടുത്തു കേന്ദ്രസർക്കാർ. ഇതനായി പ്രതിരോധ നയങ്ങളിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച ശുപാര്‍ശ....
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്കെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാസെന്‍. ജനാധിപത്യപരമായല്ലാതെ കശ്മീരില്‍ ഒരു....
സംവരണത്തിനെതിരായ നിലപാട് കടുപ്പിച്ച് വീണ്ടും ആര്‍എസ്എസ്. സംവരണം തര്‍ക്കവിഷയമാണെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു.....
മുത്തലാഖിനെതിരെ പരാതി നല്‍കിയ ഇസ്രത് ജഹാന്‍ രക്ഷാബന്ധന്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് രാഖികെട്ടിയത് മാധ്യമങ്ങള്‍ ആഘോഷിക്കുമ്പോള്‍ മോഡിയുമായി ബന്ധമുള്ള മറ്റൊരു....
ജമ്മു കശ്‌മീർ സാധാരണ നിലയിലായെന്നാണ് കേന്ദ്രസർക്കാരിന്റെ അവകാശവാദം. പക്ഷെ, സർക്കാർ വാദത്തെ സാധൂകരിക്കുന്നതൊന്നും താഴ്‌വരയിൽ ദൃശ്യമല്ല. കൊടുങ്കാറ്റിനുമുമ്പുള്ള ശാന്തതയെന്ന ആശങ്കയാണ്....
വിവരാവകാശ നിയമത്തിന്റെ നിഷ്പക്ഷതയേയും സ്വതന്ത്ര പ്രവര്‍ത്തനത്തെയും മോദി സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍.....
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയരക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍. 113 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യോമസേന സംസ്ഥാന സര്‍ക്കാരിന്....
കസ്റ്റഡി മരണക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുജറാത്ത് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥര്‍ സഞ്ജയ് ഭട്ടിന് നിയമ സഹായവുമായി പ്രമുഖ അഭിഭാഷകയായ....
പാവപ്പെട്ടവരെയും സാധാരണക്കാരെയും ദുരിതത്തിലാഴ‌്ത്തുന്ന കേന്ദ്ര ബജറ്റിനെതിരെ സിപിഐ എം നേതൃത്വത്തിൽ ചൊവ്വാഴ‌്ച സംസ്ഥാനത്തുടനീളം പ്രതിഷേധ ദിനം ആചരിക്കും. ലോക്കലടിസ്ഥാനത്തിൽ പ്രകടനങ്ങളും....