തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറി നരേന്ദ്ര മോദി. 72 അംഗ മന്ത്രിസഭയിൽ 61 മന്ത്രിസ്ഥാനങ്ങൾ ബിജെപി എടുത്തപ്പോൾ സഖ്യകക്ഷികൾക്ക് ലഭിച്ചത്....
modi government
മൂന്നാം നരേന്ദ്ര മോദി മന്ത്രിസഭയിൽ തൃശൂർ നിന്നുള്ള എംപി സുരേഷ് ഗോപിക്ക് ക്യാബിനറ്റ് പദവിയുള്ള മന്ത്രി സ്ഥാനം ഇല്ല. സഹമന്ത്രി....
ജനങ്ങള്‍ക്ക് മേല്‍ ഭാരം അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. അമൂലിന്റെയും മദര്‍ ഇന്ത്യയുടെയും ഉത്പന്നങ്ങള്‍ക്ക് 2 രൂപ....
ബിജെപി 400 സീറ്റുകള്‍ ചോദിക്കുന്നത് ഭരണഘടനയില്‍ നിന്നും മുക്തി നേടാനെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മനുസ്മൃതി മാതൃകയാക്കി....
കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ പരസ്യത്തിനായി ചെലവഴിച്ചത് 1203 കോടി രൂപ. തെരഞ്ഞെടുപ്പ് നടന്ന വര്‍ഷങ്ങളിലാണ് പരസ്യത്തിനായി ഏറ്റവും....
വരുന്ന ജൂണ്‍ നാല് നമ്മുടെ രാജ്യം മുഴുവന്‍ കാത്തിരിക്കുന്ന ദിവസമാണ്. ആരു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയെ....
തൊഴിലുറപ്പ് പദ്ധതിയിലെ അവിദഗ്ധ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിച്ചതിലും കേരളത്തിന് അവഗണന. കേരളത്തില്‍ വേതനം 13 രൂപ മാത്രമാണ് കേന്ദ്ര....
ഭരണഘടന വിഭാവനം ചെയ്യുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇന്ന് അത്യന്തം ദയനീയമായ അവസ്ഥയിലാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. സുപ്രീംകോടതി....
രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമ്പോള്‍ അതിനെ രാഷ്ട്രീയമായി നേരിടാന്‍ എല്‍ഡിഎഫിന് മാത്രമെ കഴിയൂ എന്ന്....
സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിന് മുമ്പ് സിഎഎ നടപ്പിലാക്കിയ....
പൗരത്വ ഭേദഗതി ചട്ടങ്ങള്‍ നടപ്പായതോടെ രാജ്യത്ത് വന്‍ പ്രതിഷേധം. ദില്ലി ഉള്‍പ്പടെയുള്ള രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ കനത്ത ജാഗ്രതയിലാണ്. വടക്കുകിഴക്കന്‍....
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിന്റെ ഈ വർഷത്തെ കലാലയ മാഗസിൻ തുറക്കുമ്പോൾ ഭരണഘടനാ മൂല്യങ്ങളിലേക്ക് വാതിൽതുറക്കുന്ന അംബേദ്കറുടെ ചിത്രമാണ് ആദ്യം....
പൗരത്വ നിയമത്തിന്റെ ചട്ടങ്ങളുടെ വിജ്ഞാപനം മാർച്ച് ആദ്യ വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കേന്ദ്രസർക്കാരിന്റെ ഈ ഗൂഢനീക്കം. 2019....
ദില്ലി ചലോ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് നേരെ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ച് കേന്ദ്രം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ്....
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന കല്‍ക്കരി ലേലകുംഭകോണം നരേന്ദ്രമോദി സര്‍ക്കാരും പിന്തുടര്‍ന്നതായി വെളിപ്പെടുത്തല്‍. ബിജെപി എംപിമാരായ ആര്‍.കെ. സിങ്ങും....
ഇലക്ടറൽ ബോണ്ടുകൾ തടഞ്ഞുകൊണ്ടുള്ള സുപ്രധാനമായ ഒരു വിധിന്യായമാണ് സുപ്രീംകോടതി ഇന്ന് പുറപ്പെടുവിച്ചിരിക്കുന്നത്. ഇലക്ടറൽ ബോണ്ടുകളിലെ സുതാര്യതയില്ലായ്മയെ ചോദ്യം ചെയ്ത കോടതി....
മോദി സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തിന് പിന്തുണ വര്‍ദ്ധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് പിന്തുണയുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയ....
വിളകള്‍ക്ക് മിനിമം താങ്ങുവില ഉള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ച് ഇന്ന്. ഉത്തര്‍പ്രദേശ്, ഹരിയാന,....
സാമ്പത്തികമായി കേരളത്തെ ഞെരുക്കുന്ന കേന്ദ്ര നടപടിക്കെതിരെ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വായ്പാ പരിധി വെട്ടിക്കുറച്ചത്....
കര്‍ഷക സമരത്തെ നേരിടാന്‍ ദില്ലി അതിര്‍ത്തികളിലും ഹരിയാനയിലുംയുദ്ധ സമാനമായ ഒരുക്കങ്ങള്‍ ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ദില്ലി അതിര്‍ത്തികളിലാകമാനം ഒരു മാസത്തേക്ക് നിരോധനാജ്ഞ.....
കേരളം ദില്ലിയില്‍ നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ്....
കേന്ദ്ര അവഗണനയ്ക്കെതിരെ പ്രതിഷേധജ്വാലയായി കേരളം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് ദില്ലിയില്‍ സമരം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരിക്കുന്ന കേന്ദ്ര....
കേരള സര്‍ക്കാരിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്രത്തിന് വിമര്‍ശനം. സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വമുണ്ടെന്നും അതുമൂലം പണ ഞെരുക്കം ഉണ്ടാകുന്നുണ്ടെന്നും....
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രഹസ്യനീക്കം നടത്തിയെന്ന നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തല്‍ വാര്‍ത്ത ഞെട്ടിപ്പിക്കുന്നതും ആശങ്കാജനകവുമാണെന്ന്....